Silver Medal | Starvision News Malayalam
	1	</sy:updateFrequency>
Silver Medal | Starvision News Malayalam
വിനേഷിന്റെ അപ്പീല്‍ സ്വീകരിച്ച് അന്താരാഷ്ട്ര കായിക കോടതി; വാദം വെള്ളിയാഴ്ച
പാരീസ്: ഒളിമ്പിക്‌സിലെ അയോഗ്യതക്കെതിരേ ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ സ്വീകരിച്ച് കായിക തര്‍ക്കപരിഹാര കോടതി. പാരീസ് ഒളിമ്പിക്സ് ഗുസ്തിയില്‍ ഫൈനലിന് മുന്നോടിയായുള്ള ഭാരപരിശോധനയില്‍ പരാജയപ്പെട്ട് അയോഗ്യയായ സംഭവത്തിലായിരുന്നു അപ്പീല്‍. വെള്ളി മെഡല്‍ പങ്കിടണമെന്ന ആവശ്യമാണ് ഫോഗട്ട് അപ്പീലില്‍ ഉന്നയിച്ചത്. ഈ ഹര്‍ജിയാണ് വ്യാഴാഴ്ച തര്‍ക്കപരിഹാര കോടതിയുടെ ഉന്നതധികാര സമിതി സ്വീകരിച്ചത്. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് വാദംകേള്‍ക്കല്‍. വ്യാഴാഴ്ച വിനേഷിന്റെ അപ്പീല്‍ സ്വീകരിച്ച കോടതി വെള്ളിയാഴ്ച രാവിലെ വാദത്തിനായി അഭിഭാഷകരെ [...]
The post വിനേഷിന്റെ അപ്പീല്‍ സ്വീകരിച്ച് അന്താരാഷ്ട്ര കായിക കോടതി; വാദം വെള്ളിയാഴ്ച appeared first on Starvision News Malayalam.
സെയ്​ലിങില്‍ നേഹ താക്കൂറിന് വെള്ളി; ഏഷ്യന്‍ ഗെയിംസില്‍ മെഡലുകൾ നേടി ഇന്ത്യ
  ഏഷ്യന്‍ ഗെയിംസ് വനിതാ വിഭാഗം സെയിലിങില്‍ ഇന്ത്യയുടെ നേഹ താക്കൂറിന് വെള്ളി. നിലവില്‍ രണ്ട് സ്വര്‍ണവും നാല് വെള്ളിയും ആറ് വെങ്കലവുമടക്കം 12 മെഡലുകളോടെ ആറാം സ്ഥാനത്താണ് ഇന്ത്യ. 40 സ്വര്‍ണവും 21 വെള്ളിയും 9 വെങ്കലവും നേടി ചൈനയാണ് ഒന്നാമത്. സെയിലിങില്‍ ഇന്ത്യയുടെ ആദ്യമെഡലാണ് നേഹ നേടിയത്. പുരുഷ വിഭാഗം നീന്തല്‍ 4 x 100 മീറ്റര്‍ മെഡ്‌ലെ റിലേയില്‍ ഇന്ത്യ ഫൈനലില്‍ കടന്നു. ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനത്തോടെയാണ് മലയാളിതാരങ്ങളായ സജന്‍ പ്രകാശ്, [...]
The post സെയ്​ലിങില്‍ നേഹ താക്കൂറിന് വെള്ളി; ഏഷ്യന്‍ ഗെയിംസില്‍ മെഡലുകൾ നേടി ഇന്ത്യ appeared first on Starvision News Malayalam.
ടോക്കിയോ ഒളിമ്പിക്‌സിൽ ബഹ്‌റൈന്റെ ആദ്യ മെഡൽ; വനിതകളുടെ 10,000 മീറ്ററിൽ വെള്ളി മെഡൽ
മനാമ: 2020 ടോക്കിയോ ഒളിമ്പിക്‌സിൽ ബഹ്‌റൈന്റെ ആദ്യ മെഡൽ നേട്ടം. വനിതകളുടെ 10,000 മീറ്റർ ഓട്ട മത്സരത്തിൽ 30 കാരിയായ കൽക്കിദൻ ഗെസാഹെഗ്നെയാണ് ബഹ്റൈന് വേണ്ടി വെള്ളി മെഡൽ നേടിയത്. നെതർലാൻഡിന്റെ സിഫാൻ ഹസ്സൻ സ്വർണവും എത്യോപ്യയിൽ നിന്നുള്ള ലെറ്റെസെൻബെറ്റ് ഗിഡെ വെങ്കലവും നേടി. 29 മിനിട്ട് 56.18 സെക്കന്റുള്ള ഗെസാഹെഗ്നെയുടെ സമയം. ഒരു സെക്കന്റ് വ്യത്യാസത്തിലാണ് ബഹ്റൈന് സ്വർണം നഷ്ടമായത്. ഹസ്സനെക്കാൾ ഒരു സെക്കൻഡിലും ജൂണിൽ ലോക റെക്കോർഡ് സ്ഥാപിച്ച ഗിഡെയെക്കാൾ അഞ്ച് സെക്കൻഡിലും മുന്നിലായിരുന്നു [...]
The post ടോക്കിയോ ഒളിമ്പിക്‌സിൽ ബഹ്‌റൈന്റെ ആദ്യ മെഡൽ; വനിതകളുടെ 10,000 മീറ്ററിൽ വെള്ളി മെഡൽ appeared first on Starvision News Malayalam.
മനാമ: 2020 ടോക്കിയോ ഒളിമ്പിക്‌സിൽ ബഹ്‌റൈന്റെ ആദ്യ മെഡൽ നേട്ടം. വനിതകളുടെ 10,000 മീറ്റർ ഓട്ട മത്സരത്തിൽ 30 കാരിയായ കൽക്കിദൻ ഗെസാഹെഗ്നെയാണ് ബഹ്റൈന് വേണ്ടി വെള്ളി മെഡൽ നേടിയത്. നെതർലാൻഡിന്റെ സിഫാൻ ഹസ്സൻ സ്വർണവും എത്യോപ്യയിൽ നിന്നുള്ള ലെറ്റെസെൻബെറ്റ് ഗിഡെ വെങ്കലവും നേടി.
29 മിനിട്ട് 56.18 സെക്കന്റുള്ള ഗെസാഹെഗ്നെയുടെ സമയം. ഒരു സെക്കന്റ് വ്യത്യാസത്തിലാണ് ബഹ്റൈന് സ്വർണം നഷ്ടമായത്. ഹസ്സനെക്കാൾ ഒരു സെക്കൻഡിലും ജൂണിൽ ലോക റെക്കോർഡ് സ്ഥാപിച്ച ഗിഡെയെക്കാൾ അഞ്ച് സെക്കൻഡിലും മുന്നിലായിരുന്നു ബഹ്‌റൈൻ താരം കൽക്കിദൻ ഗെസാഹെഗ്നെ.
ഗുസ്തിയില്‍ രവികുമാര്‍ ദഹിയയ്ക്ക് വെള്ളി, ഇന്ത്യക്ക് അഞ്ചാം മെഡല്‍
ടോക്യോ: പുരുഷ വിഭാഗം 57 കിലോ ഗ്രാം ഗുസ്തിയില്‍ ഇന്ത്യന്‍ താരം രവികുമാര്‍ ദഹിയയ്ക്ക് വെള്ളി. റഷ്യന്‍ ഒളിംപിക് കമ്മിറ്റിയുടെ സൗര്‍ ഉഗേവാണ് രവി കുമാറിനെ തോല്‍പ്പിച്ചത്. രണ്ട് തവണ ലോക ചാംപ്യനായിട്ടുള്ള ഉഗേവ് തുടക്കത്തില്‍ 2-0ത്തിന് ലീഡ് നേടി. എന്നാല്‍ തിരിച്ചടിച്ച ഇന്ത്യന്‍ താരം ഒപ്പമെത്തി. പിന്നീട് 5-2ലേക്ക് ലീഡുയര്‍ത്താന്‍ റഷ്യന്‍ താരത്തിന് സാധിച്ചു. പിന്നാലെ 7-2ലേക്ക് ലീഡുയര്‍ത്തി ആധിപത്യം ഉറപ്പിച്ചു. ഇന്ത്യയുടെ അഞ്ചാം മെഡലാണിത്. രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമാണ് അക്കൗണ്ടിലുള്ളത്. രവികുമാറിന് പുറമെ [...]
The post ഗുസ്തിയില്‍ രവികുമാര്‍ ദഹിയയ്ക്ക് വെള്ളി, ഇന്ത്യക്ക് അഞ്ചാം മെഡല്‍ appeared first on Starvision News Malayalam.
ടോക്കിയോ ഒളിംപിക്‌സില്‍ വെള്ളി മെഡൽ നേടിയ മീരാബായ് ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ടോക്കിയോ ഒളിംപിക്‌സില്‍ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ മീരാബായ് ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചാനുവിന്റെ വിജയം ഓരോ ഇന്ത്യക്കാരെയും പ്രചോദിപ്പിക്കുന്നതാണ്. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലും മികച്ച പ്രകടനം പുറത്തെടുത്ത ചാനു 202 കിലോ ഉയര്‍ത്തിയാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്. സ്‌നാച്ചില്‍ 87 കിലോയും ജര്‍ക്കില്‍ 115 കിലോയും അനായാസം കീഴടക്കി. ഒളിംപി‌ക് ചരിത്രത്തില്‍ ഭാരോദ്വഹനത്തിൽ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ചാനു.
The post ടോക്കിയോ ഒളിംപിക്‌സില്‍ വെള്ളി മെഡൽ നേടിയ മീരാബായ് ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി appeared first on Starvision News Malayalam.