Sikkim accident | Starvision News Malayalam
	1	</sy:updateFrequency>
Sikkim accident | Starvision News Malayalam
അതിർത്തിയിൽ കാവൽ യൂണിഫോമിൽ വൈശാഖ് ഇനിയില്ല; കണ്ണീരോടെ യാത്രാമൊഴിയേകി ജന്മനാട്
പാലക്കാട്: സിക്കിമിൽ സൈനിക ട്രക്ക് അപകടത്തിൽ മരിച്ച മാത്തൂർ സ്വദേശി വൈശാഖിന് നാടിൻ്റെ യാത്രാ മൊഴി. ചുങ്കമണ്ണം എ.യു.പി സ്കൂളിലെ പൊതുദർശനത്തിന് വൻ ജനാവലിയാണ് ഒഴുകിയെത്തിയത്. സൈനിക ബഹുമതികളോടെ മൃതദേഹം ഐവർ മഠത്തിൽ സംസ്കരിച്ചു. ഇന്നലെ രാത്രി ജന്മനാട്ടിലെത്തിച്ച മൃതദേഹം എട്ട് മണിവരെ വീട്ടിലും പിന്നീട് ചുങ്കമന്നം സ്കൂളിലും പൊതുദർശനത്തിന് വെച്ചു. മന്ത്രി കെ കൃഷ്ണൻകുട്ടി സർക്കാരിനായി അന്തിമോപചാരം അർപ്പിച്ചു. 221 ആർട്ടിലറി റജിമെന്റിൽ നായിക് ആയിരുന്ന വൈശാഖ് വെള്ളിയാഴ്ചയാണ് സൈനിക ട്രക്ക് അപകടത്തിൽ മരിച്ചത്. ഒക്ടോബറിലാണ് [...]
The post അതിർത്തിയിൽ കാവൽ യൂണിഫോമിൽ വൈശാഖ് ഇനിയില്ല; കണ്ണീരോടെ യാത്രാമൊഴിയേകി ജന്മനാട് appeared first on Starvision News Malayalam.
പാലക്കാട്: സിക്കിമിൽ സൈനിക ട്രക്ക് അപകടത്തിൽ മരിച്ച മാത്തൂർ സ്വദേശി വൈശാഖിന് നാടിൻ്റെ യാത്രാ മൊഴി. ചുങ്കമണ്ണം എ.യു.പി സ്കൂളിലെ പൊതുദർശനത്തിന് വൻ ജനാവലിയാണ് ഒഴുകിയെത്തിയത്. സൈനിക ബഹുമതികളോടെ മൃതദേഹം ഐവർ മഠത്തിൽ സംസ്കരിച്ചു.
ഇന്നലെ രാത്രി ജന്മനാട്ടിലെത്തിച്ച മൃതദേഹം എട്ട് മണിവരെ വീട്ടിലും പിന്നീട് ചുങ്കമന്നം സ്കൂളിലും പൊതുദർശനത്തിന് വെച്ചു. മന്ത്രി കെ കൃഷ്ണൻകുട്ടി സർക്കാരിനായി അന്തിമോപചാരം അർപ്പിച്ചു.
സിക്കിമിൽ വാഹനാപകടത്തിൽ മരണമടഞ്ഞ സൈനികരിൽ മലയാളിയും
സേമ: ‍സിക്കിമിൽ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച സൈനികരിൽ മലയാളിയും. പാലക്കാട് മാത്തൂർ ചെങ്ങണിയൂർ കാവ് സ്വദേശി വൈശാഖ്(26) ആണ് വീരമൃത്യു വരിച്ചത്. ചെങ്ങണിയൂർക്കാവ് സ്വദേശി സഹദേവന്‍റെ മകനാണ് വൈശാഖ്. നാല് വർഷമായി ഇന്ത്യന്‍ സേനയിൽ സേവനമനുഷ്ഠിക്കുകയായിരുന്നു വൈശാഖ്. ഒക്ടോബറിലാണ് ഒരു മാസത്തെ ലീവ് കഴിഞ്ഞ് വൈശാഖ് മടങ്ങിയത്. സംഭവത്തിൽ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും അഗാധമായ ദുഃഖം രേഖപ്പെടുത്തി. സൈനിക ട്രക്ക് അപകടത്തിൽ 16 സൈനികരാണ് കൊല്ലപ്പെട്ടത്. വടക്കൻ സിക്കിമിലെ സെമ പ്രദേശത്ത് രാവിലെ എട്ട് [...]
The post സിക്കിമിൽ വാഹനാപകടത്തിൽ മരണമടഞ്ഞ സൈനികരിൽ മലയാളിയും appeared first on Starvision News Malayalam.
സൈനിക ട്രക്ക് അപകടത്തിൽ 16 സൈനികരാണ് കൊല്ലപ്പെട്ടത്. വടക്കൻ സിക്കിമിലെ സെമ പ്രദേശത്ത് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. വടക്കൻ സിക്കിമിലെ ചാറ്റനിൽ നിന്ന് താങ്ങുവിലേക്ക് പോവുകയായിരുന്ന മൂന്ന് സൈനിക ട്രക്കുകളിൽ ഒന്നാണ് അപകടത്തിൽ പെട്ടത്. സെമ പ്രദേശത്തെ ഒരു കുന്നിൻ മുകളിൽ തിരിയുന്നതിനിടെ ട്രക്ക് തെന്നിമാറി മലയിടുക്കിലേക്ക് വീഴുകയായിരുന്നു. മൂന്ന് ജൂനിയർ കമ്മിഷൻഡ് ഓഫീസർമാരും 13 സൈനികരും കൊല്ലപ്പെട്ടു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നാല് പേർ ചികിത്സയിലാണ്.