Sidhu Moose Wala | Starvision News Malayalam
Sidhu Moose Wala | Starvision News Malayalam
മൂസവാല കൊലപാതകം; പ്രതികൾ പാക്കിസ്ഥാനിലേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നു
ചണ്ഡിഗഢ്: പഞ്ചാബി ഗായകൻ സിദ്ദു മുസവാലയുടെ കൊലപാതകർ പാകിസ്ഥാനിലേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകൾ. കേസിലെ രണ്ട് പ്രതികൾ അമൃത്സറിനടുത്ത് പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. രാജ്യം വിടാനുള്ള നീക്കമെന്നോണം പാകിസ്ഥാനു സമീപം രാജ്യാന്തര അതിർത്തിക്കടുത്തുള്ള ഒരു ഗ്രാമത്തിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. അതിനാൽ ആണ് ഈ സംശയം നിലനിൽക്കുന്നത്. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് ആന്‍റി ഗ്യാങ്സ്റ്റർസ് ടാസ്ക് ഫോഴ്സ് എഡിജിപി പ്രമോദ് ബാൻ പറഞ്ഞു. പാകിസ്ഥാനിലേക്ക് രക്ഷപ്പെടാനുള്ള അവസരം തേടിയാണ് ഇവർ ഇവിടെ തമ്പടിച്ചതെന്നാണ് സംശയിക്കുന്നത്. മാത്രമല്ല, രഹസ്യാന്വേഷണ [...]
The post മൂസവാല കൊലപാതകം; പ്രതികൾ പാക്കിസ്ഥാനിലേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നു appeared first on Starvision News Malayalam.
ചണ്ഡിഗഢ്: പഞ്ചാബി ഗായകൻ സിദ്ദു മുസവാലയുടെ കൊലപാതകർ പാകിസ്ഥാനിലേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകൾ. കേസിലെ രണ്ട് പ്രതികൾ അമൃത്സറിനടുത്ത് പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. രാജ്യം വിടാനുള്ള നീക്കമെന്നോണം പാകിസ്ഥാനു സമീപം രാജ്യാന്തര അതിർത്തിക്കടുത്തുള്ള ഒരു ഗ്രാമത്തിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. അതിനാൽ ആണ് ഈ സംശയം നിലനിൽക്കുന്നത്.