Shukur's murder | Starvision News Malayalam
	1	</sy:updateFrequency>
Shukur's murder | Starvision News Malayalam
ഷുക്കൂര്‍ വധക്കേസിൽ കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം വ്യാജമെന്ന് മുസ്ലീം ലീഗ്
മലപ്പുറം: അരിയിൽ ഷുക്കൂർ വധക്കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് പി.ജയരാജനെ ഒഴിവാക്കാൻ പി.കെ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്ന ആരോപണം മുസ്ലിം ലീഗ് തള്ളി. ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരായ അഭിഭാഷകന്‍റെ ആരോപണം വ്യാജമാണെന്നും ലീഗിനെയും നേതാക്കളെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. മുസ്ലിം ലീഗിനെയും നേതാക്കളെയും അപകീർത്തിപ്പെടുത്താനുള്ള ഗൂഡാലോചനയാണിതെന്നും ഗൂഢാലോചനയുടെ കേന്ദ്രം യു.ഡി.എഫിനകത്തോ പുറത്തോ ആണോ എന്നത് അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതുണ്ടെന്നും പിഎംഎ സലാം പറഞ്ഞു. അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനെതിരെ [...]
The post ഷുക്കൂര്‍ വധക്കേസിൽ കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം വ്യാജമെന്ന് മുസ്ലീം ലീഗ് appeared first on Starvision News Malayalam.
മുസ്ലിം ലീഗിനെയും നേതാക്കളെയും അപകീർത്തിപ്പെടുത്താനുള്ള ഗൂഡാലോചനയാണിതെന്നും ഗൂഢാലോചനയുടെ കേന്ദ്രം യു.ഡി.എഫിനകത്തോ പുറത്തോ ആണോ എന്നത് അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതുണ്ടെന്നും പിഎംഎ സലാം പറഞ്ഞു.
ഷുക്കൂര്‍ വധം; പി.ജയരാജനെ രക്ഷപ്പെടുത്താന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്ന് ആരോപണം
കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി മുൻ സി.എം.പി നേതാവ് അഡ്വ.ടി.പി.ഹരീന്ദ്രൻ. കൊലപാതകത്തിന് പിന്നിലെ ഗൂഡാലോചനയിൽ നിന്ന് ജയരാജനെ രക്ഷിക്കാൻ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്നാണ് ഹരീന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. അന്വേഷണ ഉദ്യോഗസ്ഥനാണ് ഇക്കാര്യം പറഞ്ഞതെന്ന് അന്ന് പൊലീസിന് നിയമോപദേശം നൽകിയ ടി.പി.ഹരീന്ദ്രൻ വെളിപ്പെടുത്തി. കൊലപാതകം നടക്കുമെന്ന് അറിയാമായിരുന്നിട്ടും പൊലീസിനെ അറിയിച്ചില്ല എന്ന കുറ്റമാണ് പി ജയരാജനെതിരെ ചുമത്തിയത്. കൊലപാതകത്തിൽ ജയരാജന്‍റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത് താനാണ്. എന്നാൽ അന്ന് രാത്രി 12 മണി വരെ ഒരു [...]
The post ഷുക്കൂര്‍ വധം; പി.ജയരാജനെ രക്ഷപ്പെടുത്താന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്ന് ആരോപണം appeared first on Starvision News Malayalam.
കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി മുൻ സി.എം.പി നേതാവ് അഡ്വ.ടി.പി.ഹരീന്ദ്രൻ. കൊലപാതകത്തിന് പിന്നിലെ ഗൂഡാലോചനയിൽ നിന്ന് ജയരാജനെ രക്ഷിക്കാൻ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്നാണ് ഹരീന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.
അന്വേഷണ ഉദ്യോഗസ്ഥനാണ് ഇക്കാര്യം പറഞ്ഞതെന്ന് അന്ന് പൊലീസിന് നിയമോപദേശം നൽകിയ ടി.പി.ഹരീന്ദ്രൻ വെളിപ്പെടുത്തി. കൊലപാതകം നടക്കുമെന്ന് അറിയാമായിരുന്നിട്ടും പൊലീസിനെ അറിയിച്ചില്ല എന്ന കുറ്റമാണ് പി ജയരാജനെതിരെ ചുമത്തിയത്.