Shravana Mahotsavam | Starvision News Malayalam

ബിഎംസി ശ്രാവണ മഹോത്സവം 2022 സംഘാടക സമിതി രൂപീകരിച്ചു
മനാമ: ബഹറിൻ മീഡിയ സിറ്റി സംഘടിപ്പിക്കുന്ന 21 ദിവസം നീണ്ടുനിൽക്കുന്ന ശ്രാവണ മഹോത്സവം 2022 -ന് സെപ്റ്റംബർ 1 വ്യാഴാഴ്ച വൈകിട്ട് 7.30 -ന് തിരശ്ശീല ഉയരും. ബി എം സി ഓഡിറ്റോറിയത്തിലാണ് ഓഫ്‌ലൈനായും ഓൺലൈനായും പരിപാടികൾ അരങ്ങേറുക. ബഹറിനിലെ ചെറുതും വലുതുമായ വിവിധസംഘടനകളുമായി ചേർന്നുകൊണ്ടാണ് 21 ദിവസത്തെ ശ്രാവണ മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നത് എന്ന് മീഡിയ സിറ്റി യുടെ ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. ശ്രാവണ മഹോത്സവത്തി -ൻറെ ഉദ്ഘാടനചടങ്ങിൽ ഷെയ്ഖ് സലാ അൽജൗദർ മുഖ്യാതിഥിയായി പങ്കെടുക്കും. കേരള ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വിശിഷ്ടാതിഥിയായിരിക്കും. കൂടാതെ നിരവധി വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കും.

ഈ വർഷം പരിപാടികളുടെ സുഗമമായ നടത്തിപ്പിന് പ്രോഗ്രാം കമ്മിറ്റി ചെയർമാനായി പ്രവാസികൾക്ക് പ്രിയങ്കരനായ ഡോക്ടർ പി വി ചെറിയാൻ, ജനറൽ കൺവീനറായി പ്രവീഷ് പ്രസന്നൻ, ജോയിൻ കൺവീനർ ആയി അൻവർ നിലമ്പൂർ, കൂടാതെ 51 അംഗങ്ങളുള്ള സംഘാടക സമിതി രൂപീകരിച്ചു.
ഉത്സവത്തോടനുബന്ധിച്ച് ആയിരത്തിലധികം തൊഴിലാളികൾക്ക് സൗജന്യമായി ഓണസദ്യ പദ്ധതിയുണ്ടെന്ന് സ്രാവണ മഹോത്സവം 2022 കമ്മിറ്റി ചെയർമാൻ ഡോക്ടർ പി വി ചെറിയാൻ പറഞ്ഞു. ഇരുന്നൂറോളം പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും ഓണ സദ്യക്കായി ഒരുക്കുന്ന പ്രത്യേക സൗകര്യങ്ങളും മികച്ചതായിരിക്കും എന്നും ലോകത്തുള്ള ഏത് അതിഥിയെയും സ്ക്രീനിൽ കൊണ്ടുവരുവാൻ കഴിയുമെന്നും ജനറൽ കൺവീനർ ആയ പ്രവീഷ് പ്രസന്നൻ, ജോയിൻ കൺവീനർ അൻവർ നിലമ്പൂർ എന്നിവർ പറഞ്ഞു.

വിശദവിവരങ്ങൾക്ക് 33478000, 33314029, 36617657, 38096845 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

The post ബിഎംസി ശ്രാവണ മഹോത്സവം 2022 സംഘാടക സമിതി രൂപീകരിച്ചു appeared first on Starvision News Malayalam.