short film | Starvision News Malayalam

ബഹ്‌റൈനിൽ പ്രേക്ഷക പ്രീതി നേടി ”വീണ്ടും വിഷു”
മനാമ: ശ്രദ്ധേയമായി വിഷു ദിനത്തിൽ പവിഴദ്വീപിൽ അണിയിച്ചൊരുക്കിയ വീണ്ടും വിഷു എന്ന ഹ്രസ്വ ചിത്രം . ടീമ് മാജിക് മൊമൻസിന്റെ ആശയത്തിൽ നിർമിച്ചിരിക്കുന്ന ഈ ഹ്രസ്വ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് അച്ചു അരുൺരാജാണ്‌ . കിരീടം ഉണ്ണി ഛായാഗ്രഹണവും നന്ദു രഘുനാഥ് ചിത്ര സംയോജനവും നിർവഹിച്ച ഈ ഹ്രസ്വ ചിത്രത്തിൽ നിഖിൽ വടകരയാണ് ശബ്‌ദ മിശ്രണം ചെയ്തിരുക്കുന്നത് .മിഥുൻ ഉണ്ണി ശരത് ഉണ്ണി എന്നിവർ സംവിധാന സഹായികളായി പ്രവൃത്തിച്ചിരുന്ന ഈ ഹ്രസ്വ ചിത്രത്തിൽ അച്ചു അരുൺരാജ് ,പ്രേം വാവ,സായി അർപ്പിത നായർ ,നീതു രവീന്ദ്രൻ ,വൈഷ്ണവി രമേശ് ,സ്റ്റീവ മെർലിൻ ഐസെക് എന്നിവർ അഭിനയിച്ചിരിക്കുന്നു .ശ്രീജിൻ ചീനിക്കൽ വസ്ത്രാലങ്കാരവും ജെന്നിഫർ കഥാപാത്ര നിർണയവും നിർവഹിച്ച വീണ്ടും വിഷു ഇതിനോടകം ഇൻസ്റ്റാഗ്രാമിൽ 52.7k വ്യൂവേഴ്‌സുമായി പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്.

The post ബഹ്‌റൈനിൽ പ്രേക്ഷക പ്രീതി നേടി ”വീണ്ടും വിഷു” appeared first on Starvision News Malayalam.

‘കാൻ ബി ടച്ച്ഡ്’: ബഹ്‌റൈനില്‍ നിന്നുള്ള ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു
മനാമ: ബഹ്‌റൈനിലെ ഒരു കൂട്ടം കലാകാരമാർ നിർമ്മിച്ച് യു ടൂബിലൂടെ റിലീസ് ചെയ്ത ‘കാൻ ബി ടച്ച്ഡ് ‘ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.

ആർത്തവം അയിത്തമല്ലെന്ന ഓർമ്മപ്പെടുത്തലാണ് ചിത്രത്തിന്റെ പ്രമേയമെങ്കിലും ഭിന്നശേഷിക്കാരായ മക്കൾ ഉള്ള കുടുംബങ്ങളിൽ ഉണ്ടായേക്കാവുന്ന നിസ്സഹായ അവസ്ഥകൾ വരച്ചുകാട്ടുകയാണ് ഏഴര മിനുട്ട് നീണ്ടു നിൽക്കുന്ന ചിത്രം. സംഭാഷണങ്ങളില്ലാതെ തന്നെ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നതിൽ അണിയറ പ്രവർത്തകർ വിജയിച്ചു എന്നാണ് കാണികളുടെ വിലയിരുത്തൽ.

ചിത്രത്തിന്റെ ആശയവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് അച്ചു അരുൺ രാജ് ആണ്. രോഷിണി എം രവീന്ദ്രൻ ക്രീയേറ്റീവ് ഹെഡ് ആയി പ്രവർത്തിച്ച ഈ ഹ്രസ്വചിത്രത്തിന്റെ കഥ പ്രേം വാവയുടേതാണ്. ഉണ്ണി (അരുൺ ) ക്യാമറയിൽ പകർത്തിയ ചിത്രത്തിന്റെ സംയോജനം നന്ദു രഘുനാഥ് ആണ്. ആഗസ്ത് പതിനേഴാം തിയ്യതി യു ട്യൂബ് വഴി റിലീസ് ചെയ്ത ഈ ചിത്രം ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ തരംഗമായിട്ടുണ്ട്. സൗമ്യ കൃഷ്ണപ്രസാദ്‌, ഐശ്വര്യ , അച്ചു അരുൺ രാജ് എന്നിവർ വേഷമിട്ടിരിക്കുന്ന ഈ ഹ്രസ്വചിത്രത്തിൽ രഞ്ജു, അനുപമ ബിനു എന്നിവർ സംവിധാന സഹായികളായി പ്രവർത്തിച്ചിരുന്നു.

The post ‘കാൻ ബി ടച്ച്ഡ്’:  ബഹ്‌റൈനില്‍ നിന്നുള്ള ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു appeared first on Starvision News Malayalam.