Shop Big Win Big | Starvision News Malayalam

ഷോപ് ബിഗ് – വിൻ ബിഗ്: ഏഴാമത്​ നറുക്കെടുപ്പ്​ വിജയികളെ പ്രഖ്യാപിച്ച് ലുലു ഹൈപ്പർമാർക്കറ്റ്
മനാമ: ലുലു ഹൈപ്പർമാർക്കറ്റ് ‘ഷോപ്പ് ബിഗ് വിൻ ബിഗ്’ പ്രമോഷൻന്റെ ഏഴാമത്തെയും അവസാനത്തെയും നറുക്കെടുപ്പ് മുഹർറാക്കിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്നു. 400 വിജയികൾക്ക് 25,000 ദിനാറിന് ഗിഫ്റ്റ് കൂപ്പണുകൾ സമ്മാനമായി ലഭിച്ചു. 150 പേർക്ക് നൂറ് ദിനാറിന്റെയും 150 പേർക്ക് അമ്പത് ദിനാറിന്റെയും 100 പേർക്ക് 25 ദിനാറിന്റെയും കൂപ്പണുകളാണ് ലഭിച്ചത്.

വി​ജ​യി​ക​ൾ​ക്ക്​ മുഹർറാക്കിലെ ലുലു ഹൈപ്പർമാർക്കറ്റിലെ കസ്റ്റമർ സർവീസ് കൗണ്ടറിൽ നിന്നും സമ്മാനങ്ങൾ കൈപറ്റാവുന്നതാണ്. പ്രമോഷൻ സംബന്ധമായ വിവരങ്ങൾക്കും വിജയികളുടെ വിവരങ്ങൾ അറിയുവാനും www.luluhypermarket.com/en-bh/winners എ​ന്ന ലിങ്ക് സന്ദർശിക്കാവുന്നതാണ്.

‘ഷോ​പ്​ ബി​ഗ്, വി​ൻ ബി​ഗ്​’ എ​ന്ന പേ​രി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന പ്ര​മോ​ഷ​നി​ൽ ആ​കെ 1,75,000 ദിനാ​റിൻറെ ഗി​ഫ്​​റ്റ്​ കാ​ർ​ഡു​ക​ളാ​ണ്​ സ​മ്മാ​ന​മാ​യി ന​ൽ​കിയിരുന്ന​ത്. മാ​ർ​ച്ച്​ 25 മു​ത​ൽ ജൂ​ലൈ 7​ വ​രെയായിരുന്നു പ്രൊമോഷൻ കാലാവധി. രണ്ടാഴ്ച കൂടുമ്പോൾ 400 വി​ജ​യി​ക​ളെ വീ​ത​മാ​ണ്​ തെ​ര​​ഞ്ഞെ​ടുത്തിരുന്ന​ത്. ആകെ 2,800 വിജയികൾക്കാണ് 175,000 ദിനാർ വിലയുള്ള ലുലു ഗിഫ്റ്റ് കാർഡുകൾ സമ്മാനമായി ലഭിച്ചത്.

The post ഷോപ് ബിഗ് – വിൻ ബിഗ്: ഏഴാമത്​ നറുക്കെടുപ്പ്​ വിജയികളെ പ്രഖ്യാപിച്ച് ലുലു ഹൈപ്പർമാർക്കറ്റ് appeared first on Starvision News Malayalam.