SHIVAGIRIMADAM | Starvision News Malayalam
	1	</sy:updateFrequency>
SHIVAGIRIMADAM | Starvision News Malayalam
ശിവഗിരി തീര്‍ഥാടനത്തിന് തുടക്കം; സ്വാമി സച്ചിദാനന്ദ പതാക ഉയര്‍ത്തി.
ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ അഷ്ടദര്‍ശനങ്ങളെ അടിസ്ഥാനമാക്കിയുള്ള ശിവഗിരി തീര്‍ഥാടനത്തിന് തുടക്കം. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയര്‍ത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പുറപ്പെട്ടിട്ടുള്ള തീര്‍ഥാടന പദയാത്രകള്‍ ഇന്നു രാത്രിയോടെ ശിവഗിരിയില്‍ എത്തിച്ചേരും. തീര്‍ഥാടന സമാപനം വരെ ചെമ്പഴന്തിയിലേക്കുള്ള പ്രവേശന കവാടങ്ങളായ ശ്രീകാര്യം, ചേങ്കോട്ടുകോണം, കാര്യവട്ടം, കാട്ടായിക്കോണം, മണ്ണന്തല, പോത്തന്‍കോട്, കഴക്കൂട്ടം എന്നിവിടങ്ങളില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് ഗതാഗതം സുഗമമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരക്ക് കണക്കിലെടുത്ത് കെഎസ്ആര്‍ടിസി ചെമ്പഴന്തിയിലേക്ക് അധിക സര്‍വീസുകള്‍ [...]
The post ശിവഗിരി തീര്‍ഥാടനത്തിന് തുടക്കം; സ്വാമി സച്ചിദാനന്ദ പതാക ഉയര്‍ത്തി. appeared first on Starvision News Malayalam.
ഗുരുദേവ സോഷ്യൽ  സൊസൈറ്റിയിൽ ഗുരുദീപം എന്ന പേരിൽ  അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
മനാമ: സൽമാനിയ കാനു ഗാർഡനിലുള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ വൈക്കം സത്യാഗ്രഹത്തിൻ്റെയും, ശതാബ്ദി ആഘോഷത്തിൻ്റെയും,ആലുവ സർവ്വമത സമ്മേളനത്തിത്തിൻ്റെ ശതാബ്ദി ആഘോഷവും സംഘടിപ്പിച്ചു. സൊസൈറ്റിയുടെ അങ്കണത്തിൽ വച്ച് കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ BKG HOLDING ചെയർമാൻ ശ്രീ.K.G ബാബുരാജ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ശിവഗിരിമഠം താന്ത്രിക ആചാര്യൻ സ്വാമി ശ്രീമദ് ശിവനാരായണ തീർത്ഥ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തുകയും ശതാബ്ദി സമ്മേളനത്തിൻ്റെ പ്രസക്തിയെക്കുറിച്ചും അത് നടന്ന കാലഘട്ടത്തിലെ സംഭവങ്ങളെക്കുറിച്ചും സ്വാമി വിശദമായി സംസാരിക്കുകയുണ്ടായി. SNCS ചെയർമാൻ ശ്രീ. [...]
The post ഗുരുദേവ സോഷ്യൽ  സൊസൈറ്റിയിൽ ഗുരുദീപം എന്ന പേരിൽ  അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു appeared first on Starvision News Malayalam.
മനാമ: സൽമാനിയ കാനു ഗാർഡനിലുള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ വൈക്കം സത്യാഗ്രഹത്തിൻ്റെയും, ശതാബ്ദി ആഘോഷത്തിൻ്റെയും,ആലുവ സർവ്വമത സമ്മേളനത്തിത്തിൻ്റെ ശതാബ്ദി ആഘോഷവും സംഘടിപ്പിച്ചു. സൊസൈറ്റിയുടെ അങ്കണത്തിൽ വച്ച് കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ BKG HOLDING ചെയർമാൻ ശ്രീ.K.G ബാബുരാജ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ശിവഗിരിമഠം താന്ത്രിക ആചാര്യൻ സ്വാമി ശ്രീമദ് ശിവനാരായണ തീർത്ഥ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തുകയും ശതാബ്ദി സമ്മേളനത്തിൻ്റെ പ്രസക്തിയെക്കുറിച്ചും അത് നടന്ന കാലഘട്ടത്തിലെ സംഭവങ്ങളെക്കുറിച്ചും സ്വാമി വിശദമായി സംസാരിക്കുകയുണ്ടായി.
SNCS ചെയർമാൻ ശ്രീ. സുനീഷ് സുശീലൻ ആശംസ അറിയിച്ചു സംസാരിച്ചു. സൊസൈറ്റി ആക്ടിങ് ചെയർമാൻ ശ്രീ. സതീഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സൊസൈറ്റി ജനറൽ സെക്രട്ടറി ശ്രീ. ബിനുരാജ് സ്വാഗതവും അസിസ്റ്റൻറ് സെക്രട്ടറി ശ്രീ. ദേവദത്തൻ നന്ദിയും അറിയിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ ജനോപകാരപ്രദമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.