Shinzo Abe | Starvision News Malayalam
Shinzo Abe | Starvision News Malayalam
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വെടിയേറ്റ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ കൊല്ലപ്പെട്ടു
ടോക്യോ: ജാപ്പനീസ് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ കൊല്ലപ്പെട്ടു. നാരാ പ്രവിശ്യയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വെടിയേറ്റ അദ്ദേഹം ചികിത്സയിൽ ആയിരുന്നു. ചികിത്സ നൽകിയെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആബേ മരണപ്പെട്ടതായി ജാപ്പനീസ് മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹത്തിന്റെ നെഞ്ചിലാണ് വെടിയേറ്റത്. ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ തന്നെ ഷിന്‍സോ ആബേയുടെ ഹൃദയത്തിന്റേയും ശ്വസനവ്യവസ്ഥയുടേയും പ്രവര്‍ത്തനങ്ങള്‍ സ്തംഭനത്തിന്റെ വക്കിലായിരുന്നു. ജപ്പാനിലെ ഏറ്റവും ജനകീയനായ നേതായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതൽ തവണ പ്രധാനമന്ത്രി ആയ അദ്ദേഹത്തിന്റെ വേർപാട് ജാപ്പനീസ് ജനങ്ങളെ [...]
The post തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വെടിയേറ്റ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ കൊല്ലപ്പെട്ടു appeared first on Starvision News Malayalam.