Shine Tom Chacko | Starvision News Malayalam
Shine Tom Chacko | Starvision News Malayalam
ഹൈബ്രിഡ് കഞ്ചാവ് കേസ്: ഷൈനിനും ശ്രീനാഥിനും സൗമ്യക്കും പങ്കില്ലെന്ന് എക്സൈസ്; ‘വേണ്ടി വന്നാൽ ചോദ്യം ചെയ്യും’
ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമാ നടൻമാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെയും മോഡൽ കെ.സൗമ്യയെയും എക്സൈസ് ചോദ്യം ചെയ്ത് വിട്ടയച്ചു. പത്ത് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്. ഈ കേസിൽ നേരത്തെ പിടിക്കപ്പെട്ട തസ്‍ലിമയുമായുള്ള സാന്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താനാണ് എക്സൈസ് മൂവരെയും വിളിപ്പിച്ചത്. എന്നാൽ ഇവർക്ക് ഈ കേസുമായി ബന്ധമില്ലെന്നാണ് എക്സൈസ് നിഗമനം. നിലവിൽ ആർക്കെതിരെയും തെളിവില്ലെന്നും, വേണ്ടി വന്നാൽ വീണ്ടും വിളിപ്പിക്കുമെന്നും അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണർ എസ്. [...]
The post ഹൈബ്രിഡ് കഞ്ചാവ് കേസ്: ഷൈനിനും ശ്രീനാഥിനും സൗമ്യക്കും പങ്കില്ലെന്ന് എക്സൈസ്; ‘വേണ്ടി വന്നാൽ ചോദ്യം ചെയ്യും’ appeared first on Starvision News Malayalam.
ഷൈന്‍ ടോം ചാക്കോ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക്; ചികിത്സയ്ക്ക് എക്‌സൈസിന്റെ മേല്‍നോട്ടം
ആലപ്പുഴ: നടന്‍ ഷൈന്‍ ടോം ചാക്കോയെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റാന്‍ തീരുമാനമായി. സ്ഥിരമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ലഹരിയില്‍ നിന്നും തനിക്ക് മോചനം വേണമെന്നും നടന്‍ തുറന്നുപറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ലഹരി വിമുക്തകേന്ദ്രത്തിലേക്ക് മാറ്റാന്‍ തീരുമാനമായത്. ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ട ഷൈന്‍ ടോം ചാക്കോയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് നടന്‍ രാസലഹരിയുള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് പോലീസിനോട് സമ്മതിച്ചത്. എക്‌സൈസ് വകുപ്പിന്റെ മേല്‍നോട്ടത്തിലായിരിക്കും നടന് ലഹരി വിമുക്തി ചികിത്സ നല്‍കുക. സര്‍ക്കാറിന്റെ വിമുക്തി പദ്ധതിയുടെ ഭാഗമായി ഷൈനിനെ ഉടന്‍ [...]
The post ഷൈന്‍ ടോം ചാക്കോ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക്; ചികിത്സയ്ക്ക് എക്‌സൈസിന്റെ മേല്‍നോട്ടം appeared first on Starvision News Malayalam.
ഷൈന്‍ ടോം ചാക്കോയെ അറസ്റ്റ് ചെയ്തിട്ടില്ല, മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് കമ്മിഷണര്‍
കൊച്ചി: ലഹരി മരുന്നു കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ. ഷൈന്‍ ടോമിനെതിരെ പൊലീസ് ഒരു നടപടിയുമെടുത്തിട്ടില്ലെന്ന് കമ്മിഷണര്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു. ”ഞങ്ങള്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് മൊഴി എടുക്കുകയും ചെയ്തു. നടപടിക്രമത്തിന്റെ ഭാഗമായി ഷൈന്‍ ടോമിന് നോട്ടീസ് നല്‍കി വിട്ടയയ്ക്കുകയാണ് ചെയ്തത്”- കമ്മിഷണര്‍ പറഞ്ഞു. എന്‍ഡിപിഎസ് ആക്ട് 27-ാം വകുപ്പ് (ലഹരി ഉപയോഗം), 29-ാം [...]
The post ഷൈന്‍ ടോം ചാക്കോയെ അറസ്റ്റ് ചെയ്തിട്ടില്ല, മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് കമ്മിഷണര്‍ appeared first on Starvision News Malayalam.
പരിശോധനാ ഫലം കാത്ത് പൊലീസ്
ഷൈൻ ടോം ചാക്കോയ്‌ക്കെതിരായ ലഹരി കേസിൽ വീഴ്ച സംഭവിച്ചിട്ടില്ല; പരിശോധനാഫലം വേഗത്തിലാക്കും
കൊച്ചി: ഷൈൻ ടോം ചാക്കോക്കെതിരായ ലഹരി കേസിൽ വീഴ്ച സംഭവിച്ചിട്ടില്ലന്ന് പൊലീസ്. കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ പറഞ്ഞു. രാസ ലഹരി പരിശോധനാഫലം വേഗത്തിലാക്കാനുള്ള നടപടികൾആരംഭിച്ചിട്ടുണ്ട്. ഷൈൻ ടോം ചാക്കോക്കെതിരായ എഫ്ഐആർ കോടതിയിൽ നിലനിൽക്കുമോ നിയമവിദഗ്ധർ അടക്കമുള്ളവർ ആശങ്കയുയർത്തിയിരുന്നു. ഇതിലാണ് പൊലീസിന്റെ മറുപടി. എൻഡിപിഎസ് ആക്ട 27 പ്രകാരമാണ് കേസ്. ലഹരി ഉപയോഗിക്കാറുണ്ടെന്ന് ഷൈൻ മൊഴി നൽകിയ പശ്ചാത്തലത്തിൽ ഈ വകുപ്പ് നിലനിൽക്കും എന്നാണ് പൊലീസിന്റെ വിലയിരുത്തൽ. [...]
The post ഷൈൻ ടോം ചാക്കോയ്‌ക്കെതിരായ ലഹരി കേസിൽ വീഴ്ച സംഭവിച്ചിട്ടില്ല; പരിശോധനാഫലം വേഗത്തിലാക്കും appeared first on Starvision News Malayalam.
കൊച്ചി: ഷൈൻ ടോം ചാക്കോക്കെതിരായ ലഹരി കേസിൽ വീഴ്ച സംഭവിച്ചിട്ടില്ലന്ന് പൊലീസ്. കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ പറഞ്ഞു. രാസ ലഹരി പരിശോധനാഫലം വേഗത്തിലാക്കാനുള്ള നടപടികൾ
ആരംഭിച്ചിട്ടുണ്ട്.
ഷൈൻ ടോം ചാക്കോക്കെതിരായ എഫ്ഐആർ കോടതിയിൽ നിലനിൽക്കുമോ നിയമവിദഗ്ധർ അടക്കമുള്ളവർ ആശങ്കയുയർത്തിയിരുന്നു. ഇതിലാണ് പൊലീസിന്റെ മറുപടി. എൻഡിപിഎസ് ആക്ട 27 പ്രകാരമാണ് കേസ്. ലഹരി ഉപയോഗിക്കാറുണ്ടെന്ന് ഷൈൻ മൊഴി നൽകിയ പശ്ചാത്തലത്തിൽ ഈ വകുപ്പ് നിലനിൽക്കും എന്നാണ് പൊലീസിന്റെ വിലയിരുത്തൽ. രാസ ലഹരി പരിശോധന ഫലവും നിർണായകമാകും. കേസിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ഷൈനെ ബൈക്കിൽ മറ്റൊരു ഹോട്ടലിൽ എത്തിച്ച യുവാവിന്റെ അടക്കം മൊഴി എടുക്കും. സംശയാസ്പദമായി ബാങ്ക് ഇടപാടുകൾ നടത്തിയവരോടും വിവരങ്ങൾ തേടും.
ഷൈൻ ടോമിന്റെ വാക്കുകൾ വളരെയേറെ വേദനിപ്പിച്ചു ജാതിവാൽ വേണ്ട എന്നുള്ളത് വളരെ പ്രോഗ്രസീവായി എടുത്ത തീരുമാനമാണെന്ന് നടി സംയുക്ത
നടി സംയുക്തയുടെ പുതിയ മലയാള ചിത്രമായ ‘ബൂമറാംഗു’മായി ബന്ധപ്പെട്ട് വിവാദമുയർന്നിരുന്നു. സിനിമയുടെ പ്രമോഷന് വേണ്ടി സംയുക്തയെ സമീപിച്ചെങ്കിലും അവർ തയ്യാറായില്ലെന്ന് നിർമാതാവ് വെളിപ്പെടുത്തിയതാണ് ചർച്ചയായത്. ഇതിനുപിന്നാലെ നടിക്കെതിരെ രൂക്ഷവിമർശനവുമായി നടൻ ഷൈൻ ടോം ചാക്കോയും രംഗത്തെത്തി.’ചെയ്ത സിനിമയുടെ പ്രമോഷന് വരാതിരിക്കുന്നത് പേര് മാറ്റിയതുകൊണ്ട് ശരിയാകണമെന്നില്ല. പേരൊക്കെ ഭൂമിയിൽ വന്നശേഷം കിട്ടുന്നതല്ലേ. എന്ത് മേനോൻ ആയാലും നായരായാലും ക്രിസ്ത്യാനിയായാലും മുസ്ലീമായാലും ചെയ്ത ജോലി പൂർത്തിയാക്കാതെ എന്ത് കാര്യം. എപ്പോഴും സഹകരിച്ചവർക്ക് മാത്രമേ നിലനിൽപ്പ് ഉണ്ടായിട്ടുള്ളൂ. ചെയ്ത ജോലിയോട് കൂടുതൽ [...]
The post ഷൈൻ ടോമിന്റെ വാക്കുകൾ വളരെയേറെ വേദനിപ്പിച്ചു ജാതിവാൽ വേണ്ട എന്നുള്ളത് വളരെ പ്രോഗ്രസീവായി എടുത്ത തീരുമാനമാണെന്ന് നടി സംയുക്ത appeared first on Starvision News Malayalam.
നടി സംയുക്തയുടെ പുതിയ മലയാള ചിത്രമായ ‘ബൂമറാംഗു’മായി ബന്ധപ്പെട്ട് വിവാദമുയർന്നിരുന്നു. സിനിമയുടെ പ്രമോഷന് വേണ്ടി സംയുക്തയെ സമീപിച്ചെങ്കിലും അവർ തയ്യാറായില്ലെന്ന് നിർമാതാവ് വെളിപ്പെടുത്തിയതാണ് ചർച്ചയായത്. ഇതിനുപിന്നാലെ നടിക്കെതിരെ രൂക്ഷവിമർശനവുമായി നടൻ ഷൈൻ ടോം ചാക്കോയും രംഗത്തെത്തി.’ചെയ്ത സിനിമയുടെ പ്രമോഷന് വരാതിരിക്കുന്നത് പേര് മാറ്റിയതുകൊണ്ട് ശരിയാകണമെന്നില്ല. പേരൊക്കെ ഭൂമിയിൽ വന്നശേഷം കിട്ടുന്നതല്ലേ. എന്ത് മേനോൻ ആയാലും നായരായാലും ക്രിസ്ത്യാനിയായാലും മുസ്ലീമായാലും ചെയ്ത ജോലി പൂർത്തിയാക്കാതെ എന്ത് കാര്യം. എപ്പോഴും സഹകരിച്ചവർക്ക് മാത്രമേ നിലനിൽപ്പ് ഉണ്ടായിട്ടുള്ളൂ. ചെയ്ത ജോലിയോട് കൂടുതൽ ഇഷ്ടം കുറച്ച് ഇഷ്ടം എന്നൊന്നും ഇല്ല. ചെയ്തത് മോശമായിപ്പോയി എന്ന ചിന്തകൊണ്ടാണ് പ്രമോഷന് വരാത്തത്.’ -എന്നായിരുന്നു ഷൈൻ അന്ന് പറഞ്ഞത്.
ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ തന്നെ വേദനിപ്പിച്ചിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടിയിപ്പോൾ. ‘എന്റെ പേരിനൊപ്പം ജാതിവാൽ വേണ്ടെന്നുള്ളത് ഞാൻ വളരെ പ്രോഗ്രസീവായി എടുത്ത തീരുമാനമായിരുന്നു. അന്ന് അദ്ദേഹം (ഷൈൻ) പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ സങ്കടം തോന്നി. ഇപ്പോഴും പല സ്ഥലങ്ങളിൽ പോകുമ്പോഴും ജാതിവാൽ ചേർത്താണ് വിളിക്കുന്നത്. ഒരു ചിത്രത്തിന്റെ ആവശ്യത്തിനായി ചെന്നൈയിൽ പോയപ്പോൾ അവിടെനിന്നും അങ്ങനെ വിളിച്ചപ്പോൾ അരോചകമായിത്തോന്നി. അതുകൊണ്ടാണ് അഭിമുഖത്തിൽ അങ്ങനെ പറഞ്ഞത്. ഇങ്ങനെയൊരു തീരുമാനമെടുക്കാൻ കാരണമെന്താണെന്ന് പലരും ചോദിച്ചിട്ടുണ്ട്. കേരളം മുന്നോട്ട് ചിന്തിക്കുന്ന ഇടമാണ്. ജാതിവാൽ മാറ്റിയത് ചോദ്യം ചെയ്യപ്പെടുക എന്ന് പറയുന്നത് സങ്കടമുണ്ടാക്കുന്ന കാര്യമാണ്. മറ്റൊരു കാര്യത്തെക്കുറിച്ച് പറയുമ്പോൾ ഇത് എടുത്തിടുന്നത് കേട്ടപ്പോൾ വളരെയേറെ സങ്കടം തോന്നി.’- നടി വ്യക്തമാക്കി.
കോക്ക്പിറ്റില്‍ കടക്കാൻ ഷൈന്‍ ശ്രമിച്ചിട്ടില്ല, ഉണ്ടായത് തെറ്റിദ്ധാരണ; സോഹന്‍ സീനുലാല്‍
കോക്പിറ്റിൽ കയറാൻ ശ്രമിക്കുന്നതിനിടെ നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടെന്ന വാർത്തയോട് പ്രതികരിച്ച് സംവിധായകൻ സോഹൻ സീനുലാൽ. യഥാര്‍ഥത്തില്‍ അങ്ങനെ സംഭവിച്ചിട്ടില്ലെന്നും ഷൈനിന്‍റെ പെരുമാറ്റത്തിൽ നിന്ന് ക്യാബിൻ ക്രൂവിന് തെറ്റിദ്ധാരണ ഉണ്ടായതാണെന്നും സോഹൻ പറഞ്ഞു. ഷൈൻ വളരെ ക്ഷീണിതനായിരുന്നു. ഫ്ലൈറ്റിൽ കയറിയ ഉടനെ സീറ്റിൽ കിടന്ന് ഉറങ്ങാൻ ശ്രമിച്ചു. അപ്പോൾ ക്യാബിൻ ക്രൂ വന്ന് ഉണർത്താൻ ശ്രമിച്ചു. മലയാളികൾക്ക് ഷൈനിന്‍റെ ഒരു ശൈലി അറിയാം. ഷൈൻ പെട്ടെന്ന് എഴുന്നേറ്റ് അങ്ങോട്ട് നീങ്ങിയപ്പോൾ, ക്യാബിൻ ക്രൂ [...]
The post കോക്ക്പിറ്റില്‍ കടക്കാൻ ഷൈന്‍ ശ്രമിച്ചിട്ടില്ല, ഉണ്ടായത് തെറ്റിദ്ധാരണ; സോഹന്‍ സീനുലാല്‍ appeared first on Starvision News Malayalam.
ഷൈൻ പെട്ടെന്ന് എഴുന്നേറ്റ് അങ്ങോട്ട് നീങ്ങിയപ്പോൾ, ക്യാബിൻ ക്രൂ കരുതി ഷൈൻ കോക്പിറ്റിലേക്ക് കടക്കാൻ ശ്രമിക്കുകയാണെന്ന്. കോക്പിറ്റിൽ കയറാൻ ശ്രമിച്ചിട്ടില്ല. അതിൻ്റെ കാര്യമില്ലല്ലോ. ദുബായ് എയർപോർട്ട് അധികൃതരോടും ക്യാബിൻ ക്രൂവിനോടും ഇക്കാര്യം വിശദീകരിക്കാൻ ഒരുപാട് സമയമെടുത്തുവെന്നും സോഹൻ സീനുലാൽ പറഞ്ഞു.
സിനിമാ ലൊക്കേഷനിൽ സംഘർഷം: നടൻ ഷൈൻ ടോം ചാക്കോ നാട്ടുകാരെ തല്ലിയതായി ആരോപണം
കൊച്ചി: തല്ലുമാല സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നാട്ടുകാരും സിനിമാ പ്രവർത്തകരും തമ്മിൽ സംഘർഷം. ഇതിനിടെ നടൻ ഷൈൻ ടോം ചാക്കോ നാട്ടുകാരെ തല്ലിയതായും ആരോപണം ഉയർന്നു. പരിക്കേറ്റ ഷമീർ എന്ന നാട്ടുകാരൻ ആശുപത്രിയിലാണ്. ടൊവിനോ തോമസ് നായകനായ തല്ലുമാല എന്ന സിനിമയുടെ കളമശ്ശേരി ലൊക്കേഷനിലാണ് സംഭവം നടന്നത്. എച്ച് എം ടി കോളനിയിലാണ് സെറ്റ് ഇട്ടിരിക്കുന്നത്. ഇവിടെ സിനിമക്കാര്‍ മാലിന്യം തള്ളുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ഇന്നലെ രാത്രി നാട്ടുകാര്‍ ഇതേ ചൊല്ലി തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ ഷൈന്‍ ടോം [...]
The post സിനിമാ ലൊക്കേഷനിൽ സംഘർഷം: നടൻ ഷൈൻ ടോം ചാക്കോ നാട്ടുകാരെ തല്ലിയതായി ആരോപണം appeared first on Starvision News Malayalam.
കൊച്ചി: തല്ലുമാല സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നാട്ടുകാരും സിനിമാ പ്രവർത്തകരും തമ്മിൽ സംഘർഷം. ഇതിനിടെ നടൻ ഷൈൻ ടോം ചാക്കോ നാട്ടുകാരെ തല്ലിയതായും ആരോപണം ഉയർന്നു. പരിക്കേറ്റ ഷമീർ എന്ന നാട്ടുകാരൻ ആശുപത്രിയിലാണ്.