Sharon Murder case | Starvision News Malayalam
	1	</sy:updateFrequency>
Sharon Murder case | Starvision News Malayalam
ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചു; പ്രായം പരിഗണിക്കാനാകില്ലെന്ന് കോടതി
തിരുവനന്തപുരം: കഷായത്തില്‍ കീടനാശിനി കലര്‍ത്തി കാമുകനായ പാറശാല മുര്യങ്കര ജെപി ഹൗസില്‍ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. ഗ്രീഷ്‌മയുടെ അമ്മാവൻ നിർമലകുമാരൻ നായർക്ക് മൂന്ന് വർഷം തടവ് വിധിച്ചു. രണ്ട്‌ ലക്ഷം രൂപ പിഴയടക്കണം. വിധി കേട്ട് ഷാരോണിന്റെ മാതാപിതാക്കൾ പൊട്ടിക്കരഞ്ഞു. എന്നാൽ പ്രതിക്ക് ഭാവ വ്യത്യാസമില്ലായിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസാണെന്ന് കോടതി നിരീക്ഷിച്ചു. നെയ്യാറ്റിൻകര അഡിഷണൽ സെഷൻസ് കോടതി ജഡ്ജി എ.എം ബഷീർ ആണ് വിധി പറഞ്ഞത്. മൂന്നു മാസം [...]
The post ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചു; പ്രായം പരിഗണിക്കാനാകില്ലെന്ന് കോടതി appeared first on Starvision News Malayalam.
ഗ്രീഷ്മ ശിക്ഷിക്കപ്പെടാൻ ഷാരോൺ ആഗ്രഹിച്ചില്ല. മരണക്കിടക്കയിൽ പോലും ഷാരോൺ ഗ്രീഷ്മയെ സ്‌നേഹിച്ചു. മരണ മൊഴിയിൽ പോലും ഗ്രീഷ്മയുടെ പേര് പറഞ്ഞില്ല. ഷാരോണിന് പരാതിയുണ്ടോ ഇല്ലയോ എന്നത് ഇവിടെ പ്രസക്തമല്ലെന്നും ഗ്രീഷ്‌മയ്‌ക്ക്‌ പ്രായത്തിന്റെ ഇളവ് നൽകാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.സ്നേഹബന്ധത്തിനിടയിലും കൊലപ്പെടുത്താൻ ശ്രമിച്ചു. ഗ്രീഷ്മ നടത്തിയത് വിശ്വാസ വഞ്ചനയാണ്. വധശ്രമം തെളിഞ്ഞെന്നും വിധിന്യായത്തിൽ വ്യക്തമാക്കി. ജ്യൂസിൽ എന്തോ പ്രശ്നമുണ്ടെന്ന് ഷാരോണിന് തോന്നിയിരുന്നു. അതുകൊണ്ടാണ് യുവാവ് വീ‌ഡിയോ ചിത്രീകരിച്ചത്. മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്മയെ വാവേ എന്നായിരുന്നു വിളിച്ചത്. പ്രതിയെ ഷാരോൺ മർദിച്ചതിന് തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
സ്‌നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ലെന്ന സന്ദേശമാണ് ഗ്രീഷ്മ നൽകിയത്. ലൈംഗിക ബന്ധത്തിലേർപ്പെടാമെന്ന് പറഞ്ഞാണ് പ്രതി ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. പതിനൊന്ന് ദിവസം ഒരു തുള്ളി വെള്ളം പോലും ഇറങ്ങാതെ ഷാരോൺ ആശുപത്രിയിൽ കിടന്നു. എന്നിട്ടും ഗ്രീഷ്മയുടെ പേര് പറഞ്ഞില്ല. പക്ഷേ മരിച്ചിട്ടും ഷാരോണിനെ വ്യക്തിഹത്യ ചെയ്യാനാണ് ഗ്രീഷ്മ ശ്രമിച്ചത്. പിടിച്ചുനിൽക്കാനുള്ള പ്രതിയുടെ കൗശലം വിജയിച്ചില്ലെന്നും കോടതി വ്യക്തമാക്കി.അന്വേഷണത്തെ വഴിതിരിക്കാനായിരുന്നു ഗ്രീഷ്മയുടെ ആത്മഹ്യാശ്രമം. ഗ്രീഷ്മയ്‌ക്കെതിരെ 48 സാഹചര്യത്തെളിവുകളുണ്ട്. ഘട്ടം ഘട്ടമായി കൊല്ലാൻ ലക്ഷ്യമിട്ടു. ആസൂത്രിത കൊലപാതകമാണ് നടത്തിയത്. പരമാവധി ശിക്ഷ നൽകരുതെന്ന് നിയമം ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.കോടതി മുറിയിൽ എത്തിയതിന് പിന്നാലെ ഗ്രീഷ്മ കരഞ്ഞിരുന്നു. കോടതി മുറിയിൽ അഭിഭാഷകർക്കൊപ്പം അജ്ഞാതനായ ഒരാൾ എത്തിയിരുന്നു. ഇയാളെ പൊലീസ് ഇടപെട്ട് പുറത്താക്കിയിരുന്നു. കഴിഞ്ഞ ദിവസം ഗ്രീഷ്മയും അമ്മാവനും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഗ്രീഷ്‌മയ്‌ക്കെതിരെ കൊലപാതകം, ഗൂഢാലോചന, തെളിവുനശിപ്പിക്കൽ കുറ്റങ്ങൾ തെ ളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചു. തെളിവുകളുടെ അഭാവത്തിൽ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടിരുന്നു.പിന്നാലെ ഗ്രീഷ്മയുടെ ജാമ്യം റദ്ദാക്കി അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് കൊണ്ടുപോയി. 
ഇന്ന് രാവിലെ വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് ഗ്രീഷ്മയെ ഇന്ന് കോടതിയിൽ എത്തിച്ചത്. 2022 ഒക്ടോബർ 14നാണ് ഗ്രീഷ്മ , പാറശ്ശാല മുര്യങ്കര ജെ.പി ഹൗസിൽ ഷാരോൺ രാജിന് കഷായത്തിൽ വിഷം കലർത്തി നൽകിയത്. സൈനികനുമായി നിശ്ചയിച്ച വിവാഹത്തിനു തടസമാകുമെന്ന് കണ്ടാണ് ഷാരോണിനെ വധിക്കാൻ ഗ്രീഷ്മ തീരുമാനിച്ചത്. ഗ്രീഷ്മയുടെ ശ്രമങ്ങൾക്ക് അമ്മയും അമ്മാവനും ഒത്താശ ചെയ്തെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കളനാശിനി ഗ്രീഷ്മയ്ക്ക് വാങ്ങി നൽകിയത് നിർമല കുമാരൻ നായരാണ്.2022 ഒക്‌ടോബർ 25നായിരുന്നു ഷാരോണിന്റെ മരണം. തിരുവനന്തപുരം റൂറൽ എസ്.പിയായിരുന്ന ഡി. ശില്പയുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ ടീമാണ് കേസ് അന്വേഷിച്ചത്. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളെ മാത്രം ആശ്രയിച്ചായിരുന്നു അന്വേഷണം നടന്നത്. ഡിജിറ്റൽ,​ഫോറൻസിക്ക്,​ശാസ്ത്രീയ തെളിവുകളും നിർണായകമായി.
കഴിഞ്ഞ ഒക്ടോബർ 15ന് തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെ വിസ്തരിച്ചു. ശാസ്ത്രീയ,​ ഡിജിറ്റൽ തെളിവുകൾ കേസിൽ നിർണായകമായി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്.വിനീത്കുമാർ, അഡ്വക്കേറ്റുമാരായ അൽഫാസ് മഠത്തിൽ, നവനീത്കുമാർ വി.എസ് എന്നിവർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. ശാസ്തമംഗലം അജിത്ത്കുമാറാണ് പ്രതിഭാഗം അഭിഭാഷകൻ.ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമാണെന്നും വധശിക്ഷ നൽകണമെന്നും കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ജഡ്ജി പ്രതിയെ ചേംബറിലേക്ക് വിളിപ്പിച്ച് കാര്യങ്ങൾ നേരിട്ട് ചോദിച്ചറിച്ചു. പ്രായം പരിഗണിച്ച് ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്ന് ഗ്രീഷ്മ അഭ്യർത്ഥിച്ചു. ഇനിയും പഠിക്കണം. 24 വയസേയുള്ളൂ. മറ്റുക്രിമിനൽ പശ്ചാത്തലമില്ലെന്നും ഗ്രീഷ്മ കോടതിയെ അറിയിച്ചിരുന്നു. എം.എ സർട്ടിഫിക്കറ്റും,മാർക്ക് ലിസ്റ്റും ഹാജരാക്കുകയും ചെയ്തു. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദധാരിയാണ് ഗ്രീഷ്മ. നെയ്യൂർ ക്രിസ്ത്യൻ കോളേജിലെ അവസാന വർഷ ബി.എസ്‌സി റേഡിയോളജി വിദ്യാർത്ഥിയായിരുന്നു ഷാരോൺ രാജ്.
ഷാരോൺ രാജ് കേസന്വേഷണത്തിൽ വീഴ്ച വരുത്തി; പാറശാല സിഐയ്ക്ക് സ്ഥലം മാറ്റം
തിരുവനന്തപുരം: ഷാരോൺ രാജ് കേസന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപണമുയർന്ന പാറശാല സിഐ ഹേമന്ത് കുമാറിനെ വിജിലൻസിലേക്ക് സ്ഥലം മാറ്റി. സിഐമാരുടെ പൊതു സ്ഥലം മാറ്റത്തിൽ ഉൾപ്പെടുത്തിയാണ് ഹേമന്ദ് കുമാറിനെതിര നടപടി സ്വീകരിച്ചിരിക്കുന്നത്. പാറശാല പൊലീസ് കേസിൽ പ്രതികൾക്കൊപ്പം ഒത്തുകളിച്ചതായും നടപടി വേണമെന്നും ഷാരോണിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. കേസന്വേഷണം അട്ടിമറിക്കുന്നതിന് പൊലീസ് കൂട്ടുനിന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു.
The post ഷാരോൺ രാജ് കേസന്വേഷണത്തിൽ വീഴ്ച വരുത്തി; പാറശാല സിഐയ്ക്ക് സ്ഥലം മാറ്റം appeared first on Starvision News Malayalam.
തിരുവനന്തപുരം: ഷാരോൺ രാജ് കേസന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപണമുയർന്ന പാറശാല സിഐ ഹേമന്ത് കുമാറിനെ വിജിലൻസിലേക്ക് സ്ഥലം മാറ്റി. സിഐമാരുടെ പൊതു സ്ഥലം മാറ്റത്തിൽ ഉൾപ്പെടുത്തിയാണ് ഹേമന്ദ് കുമാറിനെതിര നടപടി സ്വീകരിച്ചിരിക്കുന്നത്.
പാറശാല പൊലീസ് കേസിൽ പ്രതികൾക്കൊപ്പം ഒത്തുകളിച്ചതായും നടപടി വേണമെന്നും ഷാരോണിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. കേസന്വേഷണം അട്ടിമറിക്കുന്നതിന് പൊലീസ് കൂട്ടുനിന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു.
ജ്യൂസ് ചലഞ്ചും ഷാരോണിനെ കൊല്ലാനെന്ന് ഗ്രീഷ്മ; വീട്ടില്‍ തെളിവെടുപ്പ് തുടങ്ങി
തിരുവനന്തപുരം: ഷാരോണിനെ പല തവണ ജ്യൂസ് നൽകി കൊല്ലാൻ ശ്രമിച്ചിരുന്നതായി മുഖ്യപ്രതി ഗ്രീഷ്മ. ജ്യൂസ് ചലഞ്ച് ഷാരോണിനെ കൊല്ലാനായി ആസൂത്രണം ചെയ്തതാണെന്നും ഗ്രീഷ്മ പറഞ്ഞതായാണ് വിവരം. ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങൾ ഗ്രീഷ്മ വെളിപ്പെടുത്തിയത്. അതേ സമയം, ഗ്രീഷ്‌മയെ തെളിവെടുപ്പിനായി രാമവർമ്മൻചിറയിലെ വീട്ടിലെത്തിച്ചു. രാവിലെ പത്തരയോടെയാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. വീടും പരിസരവും കനത്ത പൊലീസ് സുരക്ഷയിലാണ്. തമിഴ്‌നാട് പൊലീസും കേരള പൊലീസും ചേർന്നാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗ്രീഷ്മയുടെ അമ്മാവനുമായി നടത്തിയ തെളിവെടുപ്പിൽ വിഷക്കുപ്പി കണ്ടെടുത്തിരുന്നു. [...]
The post ജ്യൂസ് ചലഞ്ചും ഷാരോണിനെ കൊല്ലാനെന്ന് ഗ്രീഷ്മ; വീട്ടില്‍ തെളിവെടുപ്പ് തുടങ്ങി appeared first on Starvision News Malayalam.
തിരുവനന്തപുരം: ഷാരോണിനെ പല തവണ ജ്യൂസ് നൽകി കൊല്ലാൻ ശ്രമിച്ചിരുന്നതായി മുഖ്യപ്രതി ഗ്രീഷ്മ. ജ്യൂസ് ചലഞ്ച് ഷാരോണിനെ കൊല്ലാനായി ആസൂത്രണം ചെയ്തതാണെന്നും ഗ്രീഷ്മ പറഞ്ഞതായാണ് വിവരം. ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങൾ ഗ്രീഷ്മ വെളിപ്പെടുത്തിയത്.
അതേ സമയം, ഗ്രീഷ്‌മയെ തെളിവെടുപ്പിനായി രാമവർമ്മൻചിറയിലെ വീട്ടിലെത്തിച്ചു. രാവിലെ പത്തരയോടെയാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. വീടും പരിസരവും കനത്ത പൊലീസ് സുരക്ഷയിലാണ്. തമിഴ്‌നാട് പൊലീസും കേരള പൊലീസും ചേർന്നാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഗ്രീഷ്മയുടെ അമ്മാവനുമായി നടത്തിയ തെളിവെടുപ്പിൽ വിഷക്കുപ്പി കണ്ടെടുത്തിരുന്നു. വീടിന് സമീപമുള്ള പറമ്പിൽ നിന്നാണ് പൊലീസിന് വിഷക്കുപ്പി ലഭിച്ചത്.
ഷാരോണ്‍ കൊലക്കേസില്‍ ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും പങ്ക്; ഇരുവരും അറസ്റ്റിൽ
തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസില്‍ അറസ്റ്റിലായ ഗ്രീഷ്മയ്ക്ക് കൊലപാതകത്തിനും അതിനു ശേഷം തെ‌ളിവു നശിപ്പിക്കാനും അമ്മ സിന്ധുവിന്‍റെയും അമ്മാവൻ നിർമൽ കുമാറിന്‍റെയും സഹായം ലഭിച്ചിരുന്നതായി പൊലീസ്. ഇരുവരുടെയും പങ്ക് വ്യക്തമായതിനെ തുടർന്ന് ഇവരെ അറസ്റ്റ് ചെയ്തു. ഇതോടെ പാറശാല മുര്യങ്കര ജെപി ഹൗസിൽ ജെ.പി.ഷാരോൺ രാജിനെ (23) കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ എണ്ണം മൂന്നായി. ഷാരോണിന് കുടിക്കാൻ നൽകിയ കഷായത്തിൽ കളനാശിനി കലർത്താൻ സഹായിച്ചത് ഗ്രീഷ്മയുടെ അമ്മ സിന്ധുവാണെന്ന് പൊലീസ് പറഞ്ഞു. വിഷം നൽകിയെന്ന് അമ്മയടക്കം ആർക്കും അറിയില്ല [...]
The post ഷാരോണ്‍ കൊലക്കേസില്‍ ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും പങ്ക്; ഇരുവരും അറസ്റ്റിൽ appeared first on Starvision News Malayalam.
ഷാരോണിന് കുടിക്കാൻ നൽകിയ കഷായത്തിൽ കളനാശിനി കലർത്താൻ സഹായിച്ചത് ഗ്രീഷ്മയുടെ അമ്മ സിന്ധുവാണെന്ന് പൊലീസ് പറഞ്ഞു. വിഷം നൽകിയെന്ന് അമ്മയടക്കം ആർക്കും അറിയില്ല എന്നായിരുന്നു ഗ്രീഷ്മയുടെ ആദ്യ മൊഴി. സംഭവത്തിന് ശേഷം അമ്മാവൻ നിർമ്മൽ കുമാറും തെളിവ് നശിപ്പിക്കാൻ സഹായിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ഇരുവരുടെയും മൊഴികളിലെ വൈരുദ്ധ്യം കണക്കിലെടുത്ത് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഇവർക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് വ്യക്തമായത്.
ഗ്രീഷ്മയുടെ ആവശ്യപ്രകാരം ഷാരോൺ വീട്ടിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പ് ഇരുവരും പുറത്തേക്ക് പോയിരുന്നു. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് വിളിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഇരുവരും അധികം ദൂരം പോയിട്ടില്ലെന്ന് വ്യക്തമായി. ഇതോടെയാണ് കൊലപാതകത്തിന് പിന്നിലെ ആസൂത്രിത സ്വഭാവം പൊലീസ് സ്ഥിരീകരിച്ചത്.
ഗ്രീഷ്മയുടെ ആത്മഹത്യ ശ്രമം; പൊലീസുകാർക്കെതിരെ നടപടിയെന്ന് എസ് പി
തിരുവനന്തപുരം: ഷാരോൺ രാജ് വധക്കേസിലെ പ്രതി ഗ്രീഷ്മയുടെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റൂറൽ എസ്പി ഡി.ശിൽപ. സുരക്ഷാ ക്രമീകരണങ്ങളുള്ള ശുചിമുറിക്ക് പകരം മറ്റൊരു ശുചിമുറിയിലേക്കാണ് ഗ്രീഷ്മയെ കൊണ്ടുപോയത്. അവിടെ നിന്നാണ് പ്രതി അണുനാശിനിയായ ലൈസോൾ കുടിച്ചത്. ഗ്രീഷ്മയുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും അവർ ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും എസ്പി പറഞ്ഞു. താൻ അണുനാശിനി കഴിച്ചതായി ഗ്രീഷ്മ തന്നെ പറഞ്ഞിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മജിസ്ട്രേറ്റ് എത്തി ഇന്ന് തന്നെ അറസ്റ്റ് രേഖപ്പെടുത്തും. അതിനുശേഷമേ [...]
The post ഗ്രീഷ്മയുടെ ആത്മഹത്യ ശ്രമം; പൊലീസുകാർക്കെതിരെ നടപടിയെന്ന് എസ് പി appeared first on Starvision News Malayalam.
തിരുവനന്തപുരം: ഷാരോൺ രാജ് വധക്കേസിലെ പ്രതി ഗ്രീഷ്മയുടെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റൂറൽ എസ്പി ഡി.ശിൽപ. സുരക്ഷാ ക്രമീകരണങ്ങളുള്ള ശുചിമുറിക്ക് പകരം മറ്റൊരു ശുചിമുറിയിലേക്കാണ് ഗ്രീഷ്മയെ കൊണ്ടുപോയത്. അവിടെ നിന്നാണ് പ്രതി അണുനാശിനിയായ ലൈസോൾ കുടിച്ചത്.
ഗ്രീഷ്മയുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും അവർ ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും എസ്പി പറഞ്ഞു. താൻ അണുനാശിനി കഴിച്ചതായി ഗ്രീഷ്മ തന്നെ പറഞ്ഞിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മജിസ്ട്രേറ്റ് എത്തി ഇന്ന് തന്നെ അറസ്റ്റ് രേഖപ്പെടുത്തും. അതിനുശേഷമേ തെളിവെടുപ്പ് നടക്കൂ. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ പ്രതികൾ ഉണ്ടാകുമോ എന്ന് പറയാൻ ഇപ്പൊൾ സാധിക്കില്ല. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് റൂറൽ എസ്.പി അറിയിച്ചു.  
​ഗ്രീഷ്മയ്ക്ക് ദേഹാസ്വാസ്ഥ്യം; അണുനാശിനി കഴിച്ചെന്ന് സംശയം, ആശുപതിയിലേക്ക് മാറ്റി
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് ദേഹാസ്വാസ്ഥ്യം. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശുചിമുറിയിൽ പോയതിന് ശേഷമാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അണുനാശിനി കുടിച്ചതായി സംശയിക്കുന്നു. ഛർദ്ദിയെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചെന്നും കഷായത്തിൽ വിഷം കലർത്തിയെന്നും പെൺകുട്ടി ഇന്നലെ പൊലീസിനോട് സമ്മതിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടന്നുവരികയായിരുന്നു. കഴിഞ്ഞ മാസം 14 ന് റെക്കോർഡ് ബുക്ക് തിരികെ വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്നാട്ടിലെ രാമവർമ്മൻചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ദേഹാസ്വാസ്ഥ്യത്തോടെയാണ് [...]
The post ​ഗ്രീഷ്മയ്ക്ക് ദേഹാസ്വാസ്ഥ്യം; അണുനാശിനി കഴിച്ചെന്ന് സംശയം, ആശുപതിയിലേക്ക് മാറ്റി appeared first on Starvision News Malayalam.
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് ദേഹാസ്വാസ്ഥ്യം. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശുചിമുറിയിൽ പോയതിന് ശേഷമാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അണുനാശിനി കുടിച്ചതായി സംശയിക്കുന്നു. ഛർദ്ദിയെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.
മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചെന്നും കഷായത്തിൽ വിഷം കലർത്തിയെന്നും പെൺകുട്ടി ഇന്നലെ പൊലീസിനോട് സമ്മതിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടന്നുവരികയായിരുന്നു. കഴിഞ്ഞ മാസം 14 ന് റെക്കോർഡ് ബുക്ക് തിരികെ വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്നാട്ടിലെ രാമവർമ്മൻചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ദേഹാസ്വാസ്ഥ്യത്തോടെയാണ് വീട്ടിലേക്ക് മടങ്ങിയത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് യുവാവ് മരിച്ചത്. കരളും, വൃക്കയും തകരാറിലായതാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ഷാരോൺ കൊലപാതകം; കഷായത്തിൽ കലക്കിയത് കീടനാശിനിയെന്ന് പെൺകുട്ടി
തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണിന്‍റെ കൊലപാതകത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അമ്മാവൻ സൂക്ഷിച്ചിരുന്ന കീടനാശിനിയാണ് ഗ്രീഷ്മ ഷാരോണിന് നൽകിയ കഷായത്തിൽ കലക്കിയത്. ഷാരോൺ ശുചിമുറിയിൽ പോയപ്പോൾ വിഷം കലർത്തിയെന്നാണ് പ്രതി മൊഴി നൽകിയതെന്ന് പൊലീസ് പറഞ്ഞു. ഛർദ്ദിച്ചപ്പോൾ വിഷം കലർത്തിയെന്ന് ഷാരോണിനോട് പറഞ്ഞെന്നും പുറത്ത് പറയരുതെന്ന് ഷാരോൺ പറഞ്ഞതായും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. എന്നിരുന്നാലും, ഈ പ്രസ്താവനയിൽ വ്യക്തത കുറവുണ്ട്. ഗ്രീഷ്മയുടെ മാതാപിതാക്കളെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഗ്രീഷ്മയുടെ മാതാപിതാക്കൾക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് ഷാരോണിന്‍റെ പിതാവ് ആരോപിച്ചു. [...]
The post ഷാരോൺ കൊലപാതകം; കഷായത്തിൽ കലക്കിയത് കീടനാശിനിയെന്ന് പെൺകുട്ടി appeared first on Starvision News Malayalam.
മകൻ്റെ കൊലയ്ക്ക് പിന്നില്‍ അന്ധവിശ്വാസമെന്ന് ഷാരോണിന്റെ അമ്മ
തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോണിന്‍റെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതികരിച്ച് ഷാരോണിന്‍റെ അമ്മ. തന്‍റെ ആദ്യ ഭർത്താവ് മരിക്കുമെന്ന് പെൺകുട്ടിയുടെ ജാതകത്തിൽ ഉണ്ടായിരുന്നുവെന്നും ഷാരോൺ കൊല്ലപ്പെട്ടത് അന്ധവിശ്വാസം മൂലമാണെന്നും അമ്മ പറഞ്ഞു. കേസിലെ പ്രതിയായ ഗ്രീഷ്മ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചതിനെ തുടർന്നാണ് ഇവരുടെ പ്രതികരണം. ‘ഷാരോണും ഗ്രീഷ്മയും ഒരു വർഷമായി പ്രണയത്തിലായിരുന്നു. അക്കാലത്ത് ഗ്രീഷ്മയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് മകൻ പറയാറുണ്ടായിരുന്നു.ഗ്രീഷ്മയുടെ ആദ്യ ഭർത്താവ് മരിക്കുമെന്ന് ജാതകത്തിൽ ഉണ്ട്. ഷാരോൺ ഗ്രീഷ്മയെ വീട്ടിൽ [...]
The post മകൻ്റെ കൊലയ്ക്ക് പിന്നില്‍ അന്ധവിശ്വാസമെന്ന് ഷാരോണിന്റെ അമ്മ appeared first on Starvision News Malayalam.
‘ഷാരോണും ഗ്രീഷ്മയും ഒരു വർഷമായി പ്രണയത്തിലായിരുന്നു. അക്കാലത്ത് ഗ്രീഷ്മയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് മകൻ പറയാറുണ്ടായിരുന്നു.
ഗ്രീഷ്മയുടെ ആദ്യ ഭർത്താവ് മരിക്കുമെന്ന് ജാതകത്തിൽ ഉണ്ട്. ഷാരോൺ ഗ്രീഷ്മയെ വീട്ടിൽ വച്ച് താലി കെട്ടുകയും സിന്ദൂരമണിയിക്കുകയും ചെയ്തിരുന്നു. അങ്ങനെയെങ്കിൽ ആദ്യ ഭർത്താവ് ഷാരോൺ ആണ്’ അമ്മ പറഞ്ഞു.
ഷാരോണിന്റെ ദുരൂഹമരണം കൊലപാതകം; ഗ്രീഷ്‌മ കുറ്റം സമ്മതിച്ചു
തിരുവനന്തപുരം: നീണ്ട ചോദ്യം ചെയ്യലിനും അനിശ്ചിതത്വത്തിനുമൊടുവിൽ പാറശ്ശാല സ്വദേശി ഷാരോണിന്‍റെ ദുരൂഹമരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. പെൺകുട്ടിയെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരം പൊലീസിന് ലഭിച്ചത്. കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പെണ്‍സുഹൃത്ത് ഗ്രീഷ്മ സമ്മതിച്ചു. വിഷം കഴിച്ച് ആശുപത്രിയിൽ കിടക്കുമ്പോഴും വിഷം നൽകി വഞ്ചിക്കില്ലെന്ന ഷാരോണിന്‍റെ ഉറപ്പായിരുന്നു ഗ്രീഷ്മയുടെ ധൈര്യം. ഇരുവരും തമ്മിലുള്ള ചാറ്റ് ഹിസ്റ്ററി നേരത്തെ തന്നെ പുറത്തുവന്നിരുന്നു. കഷായത്തിൽ ഒന്നുമില്ലെന്ന് തറപ്പിച്ചുപറയുമ്പോഴും യാതൊരു ഭാവവ്യത്യാസവുമില്ലാതെ ഗ്രീഷ്മ ഷാരോണിന്‍റെ മുന്നിൽ [...]
The post ഷാരോണിന്റെ ദുരൂഹമരണം കൊലപാതകം; ഗ്രീഷ്‌മ കുറ്റം സമ്മതിച്ചു appeared first on Starvision News Malayalam.