Sharjah International Book Fair | Starvision News Malayalam
	1	</sy:updateFrequency>
	<width>32</width>
	<height>32</height>
പൊതുജന പങ്കാളിത്തവുമായി നാൽപ്പതാമത് ഷാർജ രാജ്യാന്തര പുസ്തകമേള
ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്ത 11 ദിവസം നീളുന്ന പുസ്തകമേളയിൽ 83 രാജ്യങ്ങളിൽ നിന്നുള്ള ഒന്നരക്കോടിയിലേറെ പുസ്തകങ്ങൾ മേളയിൽ വാങ്ങാനും കാണാനും അവസരമുണ്ടാകും. 83 രാജ്യങ്ങളിൽ നിന്നുള്ള 1,632 പ്രസാധകരാണ് പങ്കെടുക്കുന്നത്. ആയിരത്തിലേറെ സാംസ്കാരിക പരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറും. സാഹിത്യകാരൻമാർ, സാംസ്കാരികരാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരുമായി നേരിട്ട് സംവദിക്കാനുള്ള വേദികൂടിയായിരിക്കും പുസ്തകമേള. ഇന്ത്യയിൽ നിന്നു അമിതാവ് ഘോഷ്, ചേതൻ ഭഗത്, കേരളത്തിൽ നിന്ന് ലോകസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര, [...]
The post പൊതുജന പങ്കാളിത്തവുമായി നാൽപ്പതാമത് ഷാർജ രാജ്യാന്തര പുസ്തകമേള appeared first on Starvision News Malayalam.
ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്ത 11 ദിവസം നീളുന്ന പുസ്തകമേളയിൽ 83 രാജ്യങ്ങളിൽ നിന്നുള്ള ഒന്നരക്കോടിയിലേറെ പുസ്തകങ്ങൾ മേളയിൽ വാങ്ങാനും കാണാനും അവസരമുണ്ടാകും. 83 രാജ്യങ്ങളിൽ നിന്നുള്ള 1,632 പ്രസാധകരാണ് പങ്കെടുക്കുന്നത്.
ആയിരത്തിലേറെ സാംസ്കാരിക പരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറും. സാഹിത്യകാരൻമാർ, സാംസ്കാരികരാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരുമായി നേരിട്ട് സംവദിക്കാനുള്ള വേദികൂടിയായിരിക്കും പുസ്തകമേള. ഇന്ത്യയിൽ നിന്നു അമിതാവ് ഘോഷ്, ചേതൻ ഭഗത്, കേരളത്തിൽ നിന്ന് ലോകസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര, പി.എഫ്.മാത്യൂസ് തുടങ്ങിയവരും പങ്കെടുക്കും. മണിഹയ്സ്റ്റ് എന്ന വെബ്സീരിസിൻറെ അണിയറക്കാരുമെത്തും. മലയാളത്തിൽ നിന്നടക്കം ഒട്ടേറെ പ്രസാധകരാണ് ഇന്ത്യൻ പവലിയനിലുള്ളത്. 
സ്പെയിനാണ് ഇത്തവണത്തെ അതിഥി രാഷ്ട്രം. വെള്ളിയാഴ്ചകളിൽ വൈകിട്ട് നാലു മുതൽ രാത്രി 10 വരെയും മറ്റുദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10 വരെയും പൊതുജനങ്ങൾക്ക് ഷാർജ ഇൻറർനാഷണൽ ബുക് ഫെയർ എന്ന വെബ്സൈറ്റ് വഴി റജിസ്റ്റർ ചെയ്ത് സൗജന്യമായി പ്രവേശിക്കാം.
ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ മൂന്ന് മുതൽ
ഷാർജ: നാൽപ്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ മൂന്ന് മുതൽ ആരംഭിക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി.  ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന പുസ്തകമേള  നവംബർ  13ന് അവസാനിക്കും. ‘ഏതവസരത്തിനും യോജിച്ച ഒരു പുസ്തകമുണ്ട്’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണ ഷാർജ അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കുന്നത്. പതിനൊന്ന് ദിവസം നീണ്ട് നിൽക്കുന്ന മേളയിൽ ആഗോളതലത്തിലുള്ള എഴുത്തുകാർ, പ്രസാധകർ തുടങ്ങിയവർ പങ്കെടുക്കും. ഇവരോടൊപ്പം പ്രാദേശിക എഴുത്തുകാരും, പ്രസാധകരും മേളയിൽ പങ്ക് ചേരുന്നതാണ്.  യു എ ഇയിൽനിന്നുള്ളവരും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുമായ വായനക്കാരെ [...]
The post ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ മൂന്ന് മുതൽ appeared first on Starvision News Malayalam.
ഷാർജ: നാൽപ്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ മൂന്ന് മുതൽ ആരംഭിക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി.  ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന പുസ്തകമേള  നവംബർ  13ന് അവസാനിക്കും. ‘ഏതവസരത്തിനും യോജിച്ച ഒരു പുസ്തകമുണ്ട്’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണ ഷാർജ അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കുന്നത്.