Shantanpara | Starvision News Malayalam

ഡ്യൂട്ടിക്കിടയിൽ ഡാൻസ് കളിച്ച എസ്ഐയെ സസ്പെൻഡ് ചെയ്തു
ഇടുക്കി: ഡ്യൂട്ടിക്കിടയിൽ ഡാൻസ് കളിച്ച ശാന്തൻപാറ എസ്ഐ കെ.പി ഷാജിയെയാണ് സസ്പെൻഡ് ചെയ്തത്. സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിനെ തുടർന്നാണ് ഇടുക്കി എസ്പിയുടെ നടപടി. കഴിഞ്ഞ ദിവസം പൂപ്പാറ മാരിയമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു സംഭവം. ഉത്സവം നടക്കുന്നതിനിടെ ക്രമസമാധാന പാലനത്തിന് എത്തിയതായിരുന്നു ശാന്തൻപാറ എസ് ഐയും സംഘവും. മാരിയമ്മ കാളിയമ്മ എന്ന തമിഴ് ഗാനം കേട്ടതോടെ എസ്ഐ നൃത്തം തുടങ്ങുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെയാണ് എസ്ഐക്കെതിരെ നടപടി സ്വീകരിച്ചത്.

The post ഡ്യൂട്ടിക്കിടയിൽ ഡാൻസ് കളിച്ച എസ്ഐയെ സസ്പെൻഡ് ചെയ്തു appeared first on Starvision News Malayalam.