Shamshad Kakur | Starvision News Malayalam

ഐവൈസിസി മനാമ ഏരിയ കമ്മറ്റി , മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി സഹകരിച്ച് ലേബർ ക്യാമ്പിൽ ഇഫ്‌താർ സംഘടിപ്പിച്ചു
മനാമ: ഐവൈസിസി മനാമ ഏരിയ കമ്മറ്റി , മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി സഹകരിച്ച് ലേബർ ക്യാമ്പിൽ ഇഫ്‌താർ സംഘടിപ്പിച്ചു. അൽ മക്കീന ബിൽഡിങ്ങ് & കൺസ്ട്രക്ഷൻസിന്റെ ലേബർ ക്യാമ്പിൽ 150 ഓളം പേർ പങ്കെടുത്ത വിരുന്നിൽ ഐവൈസിസി ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, ഐവൈസിസി മനാമ ഏരിയ പ്രസിഡൻ് ഷംഷാദ് കാക്കൂർ, മനാമ ഏരിയ സെക്രട്ടറി ഷെഫീക്ക് സൈഫുദീൻ , കമ്പനി മാനേജിങ് ഡയറക്ടർ പ്രിൻസ് എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. മനാമ ഏരിയ എക്സിക്യുട്ടിവ് അൻസാർ നന്ദി രേഖപ്പെടുത്തി.

The post ഐവൈസിസി മനാമ ഏരിയ കമ്മറ്റി , മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി സഹകരിച്ച് ലേബർ ക്യാമ്പിൽ ഇഫ്‌താർ സംഘടിപ്പിച്ചു appeared first on Starvision News Malayalam.

ഐവൈസിസി മനാമ ഏരിയ കമ്മറ്റി സൗഹൃദ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
മനാമ: ഐവൈസിസി മനാമ ഏരിയ കമ്മറ്റി ഏരിയ പ്രവത്തകർക്കായി സൗഹൃദ ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചു.ഷംഷാദ് കാക്കൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ പികെ മുഹമ്മദ് ഫാസിൽ മുഖ്യപ്രഭാഷണം നടത്തി.

ദേശീയ പ്രസിഡണ്ട് ഫാസിൽ വട്ടോളി ഉത്‌ഘാടനം നിർവഹിച്ചു. അലൻ ഐസക്ക് ,നിധീഷ് ചന്ദ്രൻ എന്നിവർ ആശംസ അറിയിച്ചു. ഏരിയ സെക്രട്ടറി ഷഫീക് സൈഫുദീൻ സ്വാഗതവും,ഏരിയ ട്രഷറർ മൊയ്‌ദീൻ നന്ദിയും അറിയിച്ചു

The post ഐവൈസിസി മനാമ ഏരിയ കമ്മറ്റി സൗഹൃദ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു appeared first on Starvision News Malayalam.