Shama Muhammad | Starvision News Malayalam
	1	</sy:updateFrequency>
Shama Muhammad | Starvision News Malayalam
കേരളം വെര്‍ട്ടിക്കലായ സംസ്ഥാനം; ഭാരത് ജോഡോ യാത്രയില്‍ വിചിത്രമായ വിശദീകരണവുമായി നേതാവ്
തിരുവനന്തപുരം: കേരളത്തില്‍ ഭാരത് ജോഡോ യാത്ര 18 ദിവസം നടത്തുന്നതില്‍ വിചിത്ര വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ്. കേരളം വെര്‍ട്ടിക്കലായ സംസ്ഥാനമാണെന്നും കാല്‍നട യാത്രയായതിനാല്‍ നടക്കാന്‍ എളുപ്പമുള്ള സംസ്ഥാനങ്ങള്‍ നോക്കി തെരഞ്ഞെടുത്തതാണെന്നുമാണ് ഷമ മുഹമ്മദ് പറഞ്ഞത്. ബി.ജെ.പി ഭരിക്കുന്ന യു.പിയില്‍ ഭാരത് ജോഡോ യാത്ര രണ്ട് ദിവസം മാത്രം നടക്കുന്നതിനെതിരെ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ്, കേരളം വെര്‍ട്ടിക്കലായ സംസ്ഥാനമാണെന്നും കാല്‍നട യാത്രയായതിനാല്‍ നടക്കാന്‍ എളുപ്പമുള്ള സംസ്ഥാനങ്ങള്‍ നോക്കി തെരഞ്ഞെടുത്തതാണെന്നുമുള്ള വിശദീകരണവുമായി ഷമ [...]
The post കേരളം വെര്‍ട്ടിക്കലായ സംസ്ഥാനം; ഭാരത് ജോഡോ യാത്രയില്‍ വിചിത്രമായ വിശദീകരണവുമായി നേതാവ് appeared first on Starvision News Malayalam.