SHAKIRA | Starvision News Malayalam
SHAKIRA | Starvision News Malayalam
പോപ്പ് ​ഗായിക ഷക്കീരയ്ക്കു നേരെ കാട്ടുപന്നികളുടെ ആക്രമണം
പോപ്പ് ​ഗായിക ഷക്കീരയ്ക്കു നേരെ കാട്ടുപന്നികളുടെ ആക്രമണം. മകനൊപ്പം പാർക്കിലൂടെ നടക്കുന്നതിനിടെയാണ് താരം ആക്രമണത്തിന് ഇരയായാത്. അപ്രതീക്ഷിത ആക്രമണത്തിൽ താരത്തിന്റെ ബാ​ഗ് നഷ്ടപ്പെട്ടു. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ താരം തന്നെയാണ് സംഭവം പങ്കുവെച്ചത്. സ്പെയിനിലെ ബാഴ്സിലോനയിൽ താമസിക്കുന്ന ഷക്കീര 8 വയസുള്ള മകന്‍ മിലാനോടൊപ്പമാണ് നടക്കാനിറങ്ങിയത്. ആക്രമണത്തിനിടെ നഷ്ടപ്പെട്ട താരത്തിന്റെ ബാ​ഗ് പിന്നീട് തിരിച്ചുകിട്ടി. എന്നാൽ പല സാധാനങ്ങളും നഷ്ടപ്പെടുകയോ നശിക്കുകയോ ചെയ്തിരുന്നു. കാട്ടുപന്നികളെ താന്‍ നന്നായി നേരിട്ടില്ലെ എന്ന് മകനോട് ഷക്കീര ചോദിക്കുന്നതും ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ ഉണ്ട്. [...]
The post പോപ്പ് ​ഗായിക ഷക്കീരയ്ക്കു നേരെ കാട്ടുപന്നികളുടെ ആക്രമണം appeared first on Starvision News Malayalam.
പോപ്പ് ​ഗായിക ഷക്കീരയ്ക്കു നേരെ കാട്ടുപന്നികളുടെ ആക്രമണം. മകനൊപ്പം പാർക്കിലൂടെ നടക്കുന്നതിനിടെയാണ് താരം ആക്രമണത്തിന് ഇരയായാത്. അപ്രതീക്ഷിത ആക്രമണത്തിൽ താരത്തിന്റെ ബാ​ഗ് നഷ്ടപ്പെട്ടു. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ താരം തന്നെയാണ് സംഭവം പങ്കുവെച്ചത്.