Shaikh Nasser | Starvision News Malayalam

ഷെയ്ഖ് നാസർ ലാലുവിനെ ആദരിച്ചു
മനാമ: ബഹ്‌റൈൻ രാജകൊട്ടാരത്തിൽ 25 വർഷം സേവനമനുഷ്ഠിച്ച ലാലുവിനെ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും യുവജന കാര്യങ്ങൾക്കുമുള്ള പ്രതിനിധിയായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ ആദരിച്ചു.
കൊട്ടാരത്തിലെ 25 വർഷത്തെ സേവനത്തിൽ ലാലുവിന്റെ സമർപ്പണത്തിനും പ്രതിബദ്ധതയ്ക്കും മികച്ച പ്രകടനത്തിനും അദ്ദേഹത്തെ ഷെയ്ഖ് നാസർ പ്രശംസിച്ചു.
ഷെയ്ഖ് നാസറിന്റെ സ്നേഹപൂർണ്ണവും മനോഹരവുമായ ഈ ആദരവ് നിരവധി ആളുകളെ ആകർഷിച്ചു.

The post ഷെയ്ഖ് നാസർ ലാലുവിനെ ആദരിച്ചു appeared first on Starvision News Malayalam.

റാഷ്‌ഫോർഡ് എൻഡുറൻസ് 120 കിലോമീറ്റർ മത്സരത്തിൽ ഷെയ്ഖ് നാസർ ബിൻ ഹമദിന് ഒന്നാം സ്ഥാനം
ലണ്ടൻ: ബ്രിട്ടനിൽ നടന്ന റഷ്ഫോർഡ് എൻഡുറൻസ് 120 കിലോമീറ്റർ മത്സരത്തിൽ ബഹ്റൈൻ രാജാവിൻ്റെ ജീവകാരുണ്യ പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള പ്രതിനിധിയും റോയൽ എൻഡുറൻസ് ടീമിന്റെ കാപ്റ്റനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ ഒന്നാം സ്ഥാനം നേടി.
സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്‌പോർട്‌സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ, സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് വൈസ് പ്രസിഡന്റും റാഷിദ് ഇക്വസ്ട്രിയൻ ആന്റ് ഹോഴ്‌സ് റേസിംഗ് ക്ലബ് ഹൈ കമ്മിറ്റി ഡെപ്യൂട്ടി ചെയർമാനും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്‌പോർട്‌സ് അംഗവുമായ ഷെയ്ഖ് ഫൈസൽ ബിൻ റാഷിദ് അൽ ഖലീഫ എന്നിവർ മത്സരം കാണാനെത്തിയിരുന്നു.
റൈഡർമാരുടെ വിപുലമായ പങ്കാളിത്തമുണ്ടായ മത്സരത്തിന്റെ നാല് ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കിയാണ് ഷെയ്ഖ് നാസർ ബിൻ ഹമദ് ഒന്നാം സ്ഥാനം നേടിയത്.
രണ്ടാം സ്ഥാനം നേടിയത് യു.എ.ഇയിൽനിന്നുള്ള അബ്ദുല്ല അൽ ബസ്താക്കിയാണ്. എം.ആർ.എം. ടീമിലെ സിംഗ് മൂന്നാം സ്ഥാനം നേടി.
100 കിലോമീറ്റർ ഓട്ടത്തിൽ റോയൽ എൻഡുറൻസ് ടീം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സുഹൈർ മുഹമ്മദ് രണ്ടാം സ്ഥാനവും അസിം ജനാഹി മൂന്നാം സ്ഥാനവുമാണ് നേടിയത്.
160 കിലോമീറ്റർ ഓട്ടത്തിൽ യു.എ.ഇയിൽനിന്നുള്ള ഹമദ് അൽ കാബി ഒന്നാം സ്ഥാനം നേടി. സഹതാരം സെയ്ഫ് അൽ മസ്രൂയി രണ്ടാം സ്ഥാനവും റോയൽ ടീം റൈഡർ മുഹമ്മദ് അബ്ദുസമദ് മൂന്നാം സ്ഥാനവും നേടി.

The post റാഷ്‌ഫോർഡ് എൻഡുറൻസ് 120 കിലോമീറ്റർ മത്സരത്തിൽ ഷെയ്ഖ് നാസർ ബിൻ ഹമദിന് ഒന്നാം സ്ഥാനം appeared first on Starvision News Malayalam.

ലോക എൻഡുറൻസ് ചാമ്പ്യൻഷിപ്പ് കിരീടം: ഷെയ്ഖ് നാസറിനെ ആദരിച്ച് ആഘോഷം നടത്തി
മനാമ: ഫ്രാൻസിലെ മോൺപാസിയറിൽ നടന്ന 160 കിലോമീറ്റർ ലോക എൻഡുറൻസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ, ഹമദ് രാജാവിന്റെ ജീവകാരുണ്യ, യുവജന കാര്യ പ്രതിനിധിയും റോയൽ എൻഡുറൻസ് ടീമിൻ്റെ ക്യാപ്റ്റനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയെ ആദരിച്ചുകൊണ്ട് ആഘോഷം സംഘടിപ്പിച്ചു.

സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സിൻ്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.

ആഘോഷം സംഘടിപ്പിച്ചതിന്ഷൈഖ് ഖാലിദിനെയും അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചതിന് ഉദ്യോഗസ്ഥരെയും മാധ്യമ പ്രതിനിധികളെയും ഷെയ്ഖ് നാസർ അഭിനന്ദിച്ചു.

ഈ നേട്ടം രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ പിന്തുണയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ താൽപ്പര്യവും പ്രതിഫലിപ്പിക്കുന്നുവെന്ന് ഷെയ്ഖ് ഖാലിദ് ചടങ്ങിൽ നടത്തിയ പ്രഭാഷണത്തിൽ പറഞ്ഞു. ഷെയ്ഖ് നാസറിൻ്റെ നിശ്ചയദാർഢ്യത്തെയും നേതൃത്വത്തെയും അദ്ദേഹം അഭിനന്ദിച്ചു. ഷൈഖ് നാസറിന് ഷൈഖ് ഖാലിദ് ഉപഹാരം നൽകി.

ചടങ്ങിൽ മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും കായികതാരങ്ങളും പങ്കെടുത്തു. ഷെയ്ഖ് നാസറിൻ്റെ ചാമ്പ്യൻഷിപ്പിനുള്ള തയ്യാറെടുപ്പും പങ്കാളിത്തവും പ്രദർശിപ്പിക്കുന്ന വീഡിയോ പ്രദർശനവും കവിതാപാരായണങ്ങളും മറ്റു കലാപരിപാടികളും നടന്നു.

The post ലോക എൻഡുറൻസ് ചാമ്പ്യൻഷിപ്പ് കിരീടം: ഷെയ്ഖ് നാസറിനെ ആദരിച്ച് ആഘോഷം നടത്തി appeared first on Starvision News Malayalam.

സ്ട്രാത്ത്ക്ലൈഡ് യൂണിവേഴ്സിറ്റി ബഹ്റൈൻ കാമ്പസ് ഷെയ്ഖ് നാസർ ഉദ്ഘാടനം ചെയ്തു
മനാമ: ബഹ്‌റൈൻ ഫിനാൻഷ്യൽ ഹാർബറിലെ ഹാർബർ ഹൈറ്റ്‌സിലെ സ്ട്രാത്ത്ക്ലൈഡ് സർവകലാശാലയുടെ ബഹ്റൈൻ കാമ്പസ് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ഹ്യൂമാനിറ്റേറിയൻ വർക്ക് ആൻഡ് യൂത്ത് അഫയേഴ്‌സ് പ്രതിനിധി ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ ഉദ്ഘാടനം ചെയ്തു.
യു.കെയിലെ സ്‌കോട്ട്‌ലൻഡിന് പുറത്തുള്ള സർവകലാശാലയുടെ ആദ്യത്തെ കാമ്പസാണിത്. ബഹ്‌റൈനിൽ സ്‌ട്രാത്ത്ക്ലൈഡ് യൂണിവേഴ്‌സിറ്റി കാമ്പസ് തുറക്കുന്നത് വിദ്യാഭ്യാസരംഗത്ത് രാജ്യത്തിൻ്റെ വർദ്ധിച്ചുവരുന്ന ആഗോള പ്രശസ്തിയുടെയും പ്രമുഖ അന്തർദ്ദേശീയ സർവകലാശാലകളെ ആകർഷിക്കുന്നതിലെ വിജയത്തിൻ്റെയും തെളിവാണെന്ന് ഷെയ്ഖ് നാസർ പറഞ്ഞു.

സ്ട്രാത്ത്ക്ലൈഡ് യൂണിവേഴ്സിറ്റിയും നൂതന വിദ്യാഭ്യാസ പദ്ധതികളിലെ പ്രമുഖ നിക്ഷേപക കമ്പനിയായ എസ്. ഇലവൻ എജുക്കേഷനും സഹകരിച്ചാണ് ബഹ്റൈൻ കാമ്പസ് സ്ഥാപിച്ചത്.

The post സ്ട്രാത്ത്ക്ലൈഡ് യൂണിവേഴ്സിറ്റി ബഹ്റൈൻ കാമ്പസ് ഷെയ്ഖ് നാസർ ഉദ്ഘാടനം ചെയ്തു appeared first on Starvision News Malayalam.

സ്പെയിനിൽ പുതിയ റെക്കോർഡ് കുറിച്ച് ഷെയ്ഖ് നാസർ
ബാഴ്‌സലോണ: സ്പെയിൻ ഇന്റർനാഷണൽ എൻ‌ഡുറൻസ് ചാമ്പ്യൻഷിപ്പിന്റെ 120 കിലോമീറ്റർ ഓട്ടത്തിൽ ചരിത്ര വിജയം കുറിച്ച് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ. കൂടാതെ 160 കിലോമീറ്റർ ഓട്ടത്തിലും ബഹ്‌റൈനികൾ നേട്ടം കൈവരിച്ചു. 120 കിലോമീറ്റർ ഓട്ടത്തിൽ ഒത്മാൻ അൽ അവാധി രണ്ടാം സ്ഥാനത്തും സഹതാരം മുഹമ്മദ് അബ്ദുൽഹമീദ് അൽ ഹാഷെമി മൂന്നാം സ്ഥാനത്തും എത്തി.

ആറ് മണിക്കൂർ 19 മിനിറ്റ് 35 സെക്കൻഡ് സമയം കുറിച്ചാണ് ഷെയ്ഖ് നാസർ പുതിയ റെക്കോർഡ് സ്ഥാപിച്ചത്. അൽ അവധിയെക്കാൾ ഒരു സെക്കൻഡും അൽ ഹാഷെമിയെക്കാൾ രണ്ട് സെക്കൻഡും മുന്നിലാണ് ഷെയ്ഖ് നാസർ ഫിനിഷ് ചെയ്തത്.

The post സ്പെയിനിൽ പുതിയ റെക്കോർഡ് കുറിച്ച് ഷെയ്ഖ് നാസർ appeared first on Starvision News Malayalam.