Shafi Parampil MLA | Starvision News Malayalam
Shafi Parampil MLA | Starvision News Malayalam
ഇരട്ടച്ചങ്കല്ല ഇരട്ടമുഖമാണ്  മുഖ്യമന്ത്രിക്ക്; ഷാഫി പറമ്പില്‍
തിരുവനന്തപുരം: സോളര്‍ പീഡനക്കേസ് ഗൂഢാലോചന സംബന്ധിച്ച അടിയന്തര പ്രമേയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫ് സള്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. മുഖ്യമന്ത്രിക്ക് ഇരട്ടച്ചങ്കല്ല ഇരട്ടമുഖമാണ്. തന്റെ ഭരണത്തില്‍ അവതാരങ്ങള്‍ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതിന്റെ മൂന്നാം ദിനമാണ് തട്ടിപ്പുകാരിയായ ഒരു സ്ത്രീയെ വിളിച്ചു വരുത്തി പീഡന പരാതി എഴുതി വാങ്ങിയെതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. സോളര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി നേരിട്ടത് കടുത്ത അവഹേളനമാണെന്നും മുഖ്യമന്ത്രിയും സിപിഎമ്മും മാപ്പ് പറയണമെന്നും അടിയന്തര പ്രമേയം അവതരിപ്പിച്ച് ഷാഫി പറമ്പില്‍ [...]
The post ഇരട്ടച്ചങ്കല്ല ഇരട്ടമുഖമാണ്  മുഖ്യമന്ത്രിക്ക്; ഷാഫി പറമ്പില്‍ appeared first on Starvision News Malayalam.