sexual harassment complaints | Starvision News Malayalam

ലൈംഗിക പീഡന പരാതികൾ രജിസ്റ്റർ ചെയ്യാൻ ഷീ-ബോക്സിന് തുടക്കമായി
ന്യൂഡൽഹി: ജോലിസ്ഥലത്ത് സ്ത്രീകൾക്കെതിരായുണ്ടാകുന്ന ലൈംഗിക പീഡനങ്ങൾ സംബന്ധിച്ച പരാതികൾ രജിസ്റ്റർ ചെയ്യാനും നിരീക്ഷിക്കാനുമുള്ള കേന്ദ്രീകൃത പ്ലാറ്റ്‌ഫോമായ ഷീ-ബോക്‌സ് പോർട്ടലിന് കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം തുടക്കം കുറിച്ചു.
കേന്ദ്രമന്ത്രി അന്നപൂർണാ ദേവിയുടെ നേതൃത്വത്തിൽ ഇന്ന് ഡൽഹിയിൽ നടന്ന ചടങ്ങിൽ മന്ത്രാലയത്തിൻ്റെ പുതിയ വെബ്‌സൈറ്റും മന്ത്രി ഉദ്ഘാടനം ചെയ്തു. വനിതാ ശിശു വികസന വകുപ്പ് സഹമന്ത്രി സാവിത്രി താക്കൂറും ചടങ്ങിൽ സന്നിഹിതയായിരുന്നു.
പുതിയ ഷീ-ബോക്‌സ് പോർട്ടൽ, രാജ്യത്തുടനീളം രൂപീകരിച്ചിട്ടുള്ള ഇൻ്റേണൽ കമ്മിറ്റികളുമായും (ഐ.സി) ലോക്കൽ കമ്മിറ്റികളുമായും (എൽ.സി) ബന്ധപ്പെട്ട വിവരങ്ങളുടെ ഒരു കേന്ദ്രീകൃത ശേഖരമായി പ്രവർത്തിക്കും. ഇത് സർക്കാർ, സ്വകാര്യ മേഖലകളെ ഉൾക്കൊള്ളുന്നു. പരാതികൾ ഫയൽ ചെയ്യുന്നതിനും അവയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്നതിനും ഇൻ്റേണൽ കമ്മിറ്റികൾ സമയബന്ധിതമായി പരാതികൾ കൈകാര്യം ചെയ്യുന്നത് ഉറപ്പാക്കുന്നതിനും ഇത് ഒരു പൊതു പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നു.
ഇത് എല്ലാ പങ്കാളികൾക്കും പരാതികളുടെ ഉറപ്പുള്ള പരിഹാരവും അവയെ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതും ഉറപ്പാക്കും. നിയുക്ത നോഡൽ ഓഫീസർ മുഖേന ഈ പോർട്ടലിൽ പരാതികളുടെ തത്സമയ നിരീക്ഷണവും സാധ്യമാക്കും.

ജോലിസ്ഥലങ്ങളുമായി ബന്ധപ്പെട്ട ലൈംഗിക പീഡന പരാതികൾ പരിഹരിക്കാൻ കൂടുതൽ കാര്യക്ഷമവും സുരക്ഷിതവുമായ ഒരു പ്ലാറ്റ്ഫോം പ്രദാനം ചെയ്യുന്നതിൽ ഈ സംരംഭം നിർണായകമായ ഒരു ചുവടുവെപ്പാണെന്ന് ചടങ്ങിൽ സംസാരിച്ച അന്നപൂർണാ ദേവി പറഞ്ഞു. വ്യക്തിപരമായ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാതെ തന്നെ പരാതികൾ സുരക്ഷിതമായി രജിസ്റ്റർ ചെയ്യാനാകുമെന്ന് പോർട്ടൽ ഉറപ്പാക്കുമെന്നും അവർ പറഞ്ഞു.
ഷീ-ബോക്‌സ് പോർട്ടൽ https://shebox.wcd.gov.in/ എന്ന ലിങ്കിലും മന്ത്രാലയത്തിൻ്റെ പുതിയ വെബ്‌സൈറ്റ് https://wcd.gov.in/ ലും ലഭ്യമാകും

The post ലൈംഗിക പീഡന പരാതികൾ രജിസ്റ്റർ ചെയ്യാൻ ഷീ-ബോക്സിന് തുടക്കമായി appeared first on Starvision News Malayalam.