Serum Institute of India | Starvision News Malayalam
	1	</sy:updateFrequency>
കുട്ടികള്‍ക്കായുള്ള നൊവാവാക്സ് കോവിഡ് വാക്സിന്‍ ആറു മാസത്തിനുള്ളില്‍ അവതരിപ്പിക്കുമെന്ന് അദാര്‍ പൂനവാല
ന്യൂഡൽഹി: കുട്ടികള്‍ക്കായുള്ള നൊവാവാക്സ് കോവിഡ്-19 വാക്സിന്‍ ആറു മാസത്തിനുള്ളില്‍ അവതരിപ്പിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റിയുട് ഓഫ് ഇന്‍ഡ്യ മേധാവി അദാര്‍ പൂനവാല. ആറു മാസത്തിനുള്ളില്‍ ഞങ്ങളുടെ വാക്സിന്‍ എത്തും. ഇപ്പോള്‍ അവസാനഘട്ട പരീക്ഷണത്തിലാണ്. മൂന്നു വയസ്സു വരെയുള്ള കുട്ടികളില്‍ മികച്ച ഫലമാണ് കാണിക്കുന്നത്’ എന്നും പൂനവാല വ്യക്തമാക്കി. ഇന്‍ഡൊനിഷ്യ പോലുള്ള രാജ്യങ്ങളിലേക്ക് ഇതിനകം തന്നെ കയറ്റുമതി ചെയ്തിട്ടുള്ള നോവാ വാക്‌സ് വാക്‌സിന്‍ കൂടാതെ, അസ്ട്രാ സെനെക, സ്പുട്‌നിക് ഷോടുകളും സെറം ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഇന്‍ഡ്യ നിര്‍മിക്കുന്നുണ്ട്. ലോകത്തിലെ തന്നെ [...]
The post കുട്ടികള്‍ക്കായുള്ള നൊവാവാക്സ് കോവിഡ് വാക്സിന്‍ ആറു മാസത്തിനുള്ളില്‍ അവതരിപ്പിക്കുമെന്ന് അദാര്‍ പൂനവാല appeared first on Starvision News Malayalam.
കൊവിഷീൽഡ് അംഗീകരിച്ച് 16 യൂറോപ്യൻ രാജ്യങ്ങൾ
ന്യൂഡൽഹി: സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊറോണ പ്രതിരോധ വാക്‌സിനായ കൊവിഷീൽഡിനെ അംഗീകരിച്ച് 16 യൂറോപ്യൻ രാജ്യങ്ങൾ. ഇതിൽ 13 എണ്ണം യൂറോപ്യൻ യൂണിയനിൽപെടുന്ന രാജ്യങ്ങളാണ്. ഫ്രാൻസും ശനിയാഴ്ച കൊവിഷീൽഡിനെ അംഗീകരിച്ചതോടെയാണ് വാക്‌സിൻ അംഗീകരിച്ച യൂറോപ്യൻ രാജ്യങ്ങളുടെ എണ്ണം 16 ആയി ഉയർന്നത്. സഞ്ചാരികൾക്കുളള നല്ല വാർത്തയെന്ന് പറഞ്ഞ് ട്വിറ്ററിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ കൂടിയായ അദാർ പൂനവാലയാണ് വിവരം പങ്കുവെച്ചത്. അന്താരാഷ്ട്ര സഞ്ചാരികൾക്ക് രാജ്യത്തേക്ക് പ്രവേശനാനുമതി നൽകാൻ 16 യൂറോപ്യൻ രാജ്യങ്ങൾ കൊവിഷീൽഡിനെ അംഗീകരിച്ചിരിക്കുന്നു. എന്നാൽ ഓരോ രാജ്യങ്ങളിലെയും [...]
The post കൊവിഷീൽഡ് അംഗീകരിച്ച് 16 യൂറോപ്യൻ രാജ്യങ്ങൾ appeared first on Starvision News Malayalam.
ന്യൂഡൽഹി: സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊറോണ പ്രതിരോധ വാക്‌സിനായ കൊവിഷീൽഡിനെ അംഗീകരിച്ച് 16 യൂറോപ്യൻ രാജ്യങ്ങൾ. ഇതിൽ 13 എണ്ണം യൂറോപ്യൻ യൂണിയനിൽപെടുന്ന രാജ്യങ്ങളാണ്. ഫ്രാൻസും ശനിയാഴ്ച കൊവിഷീൽഡിനെ അംഗീകരിച്ചതോടെയാണ് വാക്‌സിൻ അംഗീകരിച്ച യൂറോപ്യൻ രാജ്യങ്ങളുടെ എണ്ണം 16 ആയി ഉയർന്നത്.
സഞ്ചാരികൾക്കുളള നല്ല വാർത്തയെന്ന് പറഞ്ഞ് ട്വിറ്ററിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ കൂടിയായ അദാർ പൂനവാലയാണ് വിവരം പങ്കുവെച്ചത്. അന്താരാഷ്ട്ര സഞ്ചാരികൾക്ക് രാജ്യത്തേക്ക് പ്രവേശനാനുമതി നൽകാൻ 16 യൂറോപ്യൻ രാജ്യങ്ങൾ കൊവിഷീൽഡിനെ അംഗീകരിച്ചിരിക്കുന്നു. എന്നാൽ ഓരോ രാജ്യങ്ങളിലെയും പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റമുണ്ടാകുമെന്നും ഇക്കാര്യം വിശദമായി വായിച്ച് ഉറപ്പു വരുത്തിയ ശേഷം വേണം യാത്രയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കൊവിഷീൽഡിനും കൊവാക്‌സിനും അംഗീകാരം നൽകാൻ ഇന്ത്യയും യൂറോപ്യൻ യൂണിയന് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ഇന്ത്യയിൽ ഏറ്റവും അധികം പേർ് സ്വീകരിക്കുന്നത് ഈ രണ്ട് വാക്‌സിനുകളുമാണ്. അതുകൊണ്ടു തന്നെ വാക്‌സിന് അംഗീകാരം ലഭിച്ചില്ലെങ്കിൽ ഇവിടെ നിന്നുളളവർക്ക് ഈ രാജ്യങ്ങളിൽ പ്രവേശനം ബുദ്ധിമുട്ടാകും. ഈ സാഹചര്യത്തിലാണ് നയതന്ത്ര തലത്തിലും ഇന്ത്യ സമ്മർദ്ദം ശക്തമാക്കിയത്.
ഓസ്ട്രിയ, ബെൽജിയം, ബൾഗേറിയ, ഫിൻലാൻഡ്, ജർമ്മനി, ഗ്രീസ്, ഹംഗറി, ഐസ് ലൻഡ്, അയർലൻഡ്, ലത്വിയ, നെതർലൻഡ്‌സ്, സ്‌പെയിൻ, സ്ലൊവേനിയ, സ്വീഡൻ, സ്വിറ്റ്‌സർലൻഡ്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളാണ് കൊവിഷീൽഡ് നിലവിൽ അംഗീകരിച്ചത്.
സെറം ഇൻസ്റ്റിറ്റ്യൂട്ടിലെ തീപിടുത്തിൽ 5 പേർ മരിച്ചു
പൂനെ: സെറം ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടായ തീപിടുത്തത്തിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തീപിടുത്തത്തിൽ ജീവഹാനി ഉണ്ടായതായി സിഇഒ അദാർ പൂനാവാല അറിയിച്ചു. വൈകുന്നേരത്തോടെ കമ്പനിയുടെ ടെർമിനൽ 1 ഗേറ്റിനുള്ളിലാണ് തീപിടുത്തം ഉണ്ടായത്. ആർക്കും പരിക്കേറ്റിട്ടില്ലെന്നും ആളപായം ഉണ്ടായില്ലെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീടാണ് മരണ വിവരം പുറത്തുവന്നത്. വാക്‌സിൻ നിർമ്മാണ കേന്ദ്രത്തിലുണ്ടായ തീപിടുത്തം രാജ്യത്തെ മുഴുവൻ ആശങ്കയിലാക്കിയിരുന്നു. എന്നാൽ, വാക്‌സിൻ നിർമ്മാണ കേന്ദ്രം സുരക്ഷിതമാണെന്നും ഇവിടേയ്ക്ക് [...]
The post സെറം ഇൻസ്റ്റിറ്റ്യൂട്ടിലെ തീപിടുത്തിൽ 5 പേർ മരിച്ചു appeared first on Starvision News Malayalam.
പൂനെ: സെറം ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടായ തീപിടുത്തത്തിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തീപിടുത്തത്തിൽ ജീവഹാനി ഉണ്ടായതായി സിഇഒ അദാർ പൂനാവാല അറിയിച്ചു.
വൈകുന്നേരത്തോടെ കമ്പനിയുടെ ടെർമിനൽ 1 ഗേറ്റിനുള്ളിലാണ് തീപിടുത്തം ഉണ്ടായത്. ആർക്കും പരിക്കേറ്റിട്ടില്ലെന്നും ആളപായം ഉണ്ടായില്ലെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീടാണ് മരണ വിവരം പുറത്തുവന്നത്. വാക്‌സിൻ നിർമ്മാണ കേന്ദ്രത്തിലുണ്ടായ തീപിടുത്തം രാജ്യത്തെ മുഴുവൻ ആശങ്കയിലാക്കിയിരുന്നു.
എന്നാൽ, വാക്‌സിൻ നിർമ്മാണ കേന്ദ്രം സുരക്ഷിതമാണെന്നും ഇവിടേയ്ക്ക് തീ പടർന്നില്ലെന്നും കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. 10ഓളം അഗ്നിശമന സേനാ യൂണിറ്റുകൾ എത്തിയാണ് തീയണയ്ക്കാൻ പരിശ്രമിക്കുന്നത്. ഏതാനും പേർക്ക് പരിക്കേറ്റതായും സൂചനയുണ്ട്. തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം അറിവായിട്ടില്ലെന്നും എന്നാൽ ഇവിടെ നടന്ന വെൽഡിംഗ് ജോലികൾക്കിടെയാണ് തീ പടർന്നതെന്നും പൂനെ മേയർ മുരളീധർ മൊഹോൾ പറഞ്ഞു.