Semi-sleeper | Starvision News Malayalam
ലോ ഫ്ലോർ ബസുകളിൽ പരീക്ഷണാടിസ്ഥനത്തിൽ സെമി സ്ലീപ്പർ മാതൃകയിൽ ഉള്ള റിക്ലൈനിം​ഗ് സീറ്റുകൾ
തിരുവനന്തപുരം: കെഎസ്ആർടിസി 2009- 13 , 15-16 കാലഘട്ടങ്ങളിൽ സിറ്റി സർവ്വീസിന് ജൻറം സ്കീമിൽ വാങ്ങിയ വോൾവോ ലോ ഫ്ലോർ എ.സി ബസുകളിൽ ദീർഘയാത്ര കൂടുതൽ സുഖപ്രദമാക്കുന്നതിന് വേണ്ടി സെമി സ്ലീപ്പർ മാതൃകയിലുള്ള റിക്ലൈനിം​ഗ് ( പുറകോട്ട് ചരിക്കാനാകുന്ന സീറ്റുകൾ) സീറ്റുകളിലേക്ക് മാറ്റുന്നു. ഇത് പരീക്ഷണാർത്ഥം JN 470, JN 505 നമ്പരുകൾ ഉള്ള 2 ബസുകളിലും ഇതിനകം സീറ്റുകൾ മാറ്റിക്കഴിഞ്ഞു. ഈ സീറ്റുകൾ ഉപയോ​ഗിച്ച് ഒരുമാസം തിരുവനന്തപുരം – കോഴിക്കോട് റൂട്ടിൽ പരീക്ഷണ സർവ്വീസ് നടത്തും.
യാത്രക്കാരുടേയും , ജീവനക്കാരുടേയും അഭിപ്രായം ലഭ്യമായ ശേഷം അനുയോജ്യമാണെങ്കിൽ 180 വോൾവോ ലോഫ്ലോർ എ.സി , ബസുകളിലും ഇത്തരം സീറ്റ് ഘടിപ്പിച്ച് ദീർഘ ദൂര സർവ്വീസ് നടത്താനാണ് പദ്ധതി.
ഒരു ബസിന് സീറ്റിന് മാറ്റുന്നതിന് വേണ്ടി ശരാശരി 3,14,684 രൂപയാണ് ചിലവ്.
കെഎസ്ആർടിസിക്ക് 2009 – 13 കാലഘട്ടത്തിൽ 80 ഉം, 2015 – 16 കാലഘട്ടത്തിൽ 110 ഉം വോൾവോ ലോ ഫ്ലോർ എ.സി ബസുകളുമാണ് ലഭിച്ചത്. ഈ ബസുകൾക്ക് ഒരു ലിറ്റർ ഡീസലിന് ശരാശരി രണ്ടര കിലോ മീറ്റർ മൈലേജാണ് ലഭിക്കുന്നത്. അത് സിറ്റി സർവ്വീസ് ആകുമ്പോൾ മൈലേജ് വീണ്ടും കുറയുകയും ചെയ്യും.
സിറ്റി സർവ്വീസിന് വേണ്ടി മാത്രമായി രൂപകൽപ്പന ചെയ്ത ബസുകൾ ആദ്യമായി കൊച്ചി സിറ്റിയിലാണ് ഉപയോ​ഗിച്ചത്. എന്നാൽ അത് വിജകരമല്ലാതായതിനെ തുടർന്ന് ദീർഘ ദൂര സർവ്വീസിന് വേണ്ടി, ചിൽ സർവ്വീസ് ആയും ഉപയോ​ഗിച്ചു. എന്നാൽ സീറ്റുകൾ ദീർഘദൂര യാത്രക്ക് അനുയോജ്യമല്ലാതിരുന്നതിനാൽ ഇതിലെ യാത്രക്കാർ നിരന്തരം പരാതി അറിയിക്കുകയായിരുന്നു. സാധാ​രണ ബസുകളിലെ സീറ്റുകൾ ഇതിൽ ഘടിപ്പിക്കാൻ കഴിയാത്തത് കൊണ്ട് പ്രത്യേക തരത്തിലുള്ള സീറ്റുകൾ ഘടിപ്പിക്കാൻ ടെന്റർ വിളിക്കുകയും, രണ്ട് ബസുകളിൽ പൂർണ്ണമായി പുതിയ സീറ്റുകൾ ഘടിപ്പിക്കുകയും ചെയ്തു. അങ്ങനെ രണ്ട് ബസുകളിൽ ഘടിപ്പിച്ചതിന്റെ ‘പരീക്ഷണമാണ് നിലവിൽ നടക്കുന്നത്.
ഇപ്പോൾ ബൈപ്പാസ് റൈഡറായും അല്ലാതെയും ഈ ബസുകൾ കേരളത്തിലുളടീനളം സർവ്വീസ് നടത്തി വരുന്നുണ്ട്. അടുത്തയിടെ നടത്തിയ ഫെയർ റിവിഷനിൽ എ.സി ലോ ഫ്ലോർ ബസ്സുകളുടെ നിരക്ക് കുറക്കുകയും ചെയ്തതിനാൽ മൾട്ടി ആക്സിൽ/ ഡിലക്സ് AC ബസ്സുകളെക്കാൾ നിരക്ക് കുറവും നോൺ AC ഡീലക്സ് ബസ്സുകളെക്കാൾ നിരക്ക് കൂടുതലുമായി ആണ് ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം – കോഴിക്കോട് റൂട്ടിൽ എറണാകുളം വഴി 791 രൂപയും കോട്ടയം വഴി 769 രൂപയും ആണ് ചാർജ് ഈടാക്കുന്നത്.
The post ലോ ഫ്ലോർ ബസുകളിൽ പരീക്ഷണാടിസ്ഥനത്തിൽ സെമി സ്ലീപ്പർ മാതൃകയിൽ ഉള്ള റിക്ലൈനിം​ഗ് സീറ്റുകൾ appeared first on Starvision News Malayalam.