Selam | Starvision News Malayalam
	1	</sy:updateFrequency>
Selam | Starvision News Malayalam
സ്‌കൂള്‍ബസില്‍ സീറ്റിനെച്ചൊല്ലി തര്‍ക്കം, അടിയേറ്റു ഒമ്പതാംക്ലാസുകാരന്‍ മരിച്ചു
സേലം: സ്‌കൂള്‍ ബസില്‍ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അടിയേറ്റുവീണ ഒമ്പതാംക്ലാസുകാരന്‍ മരിച്ചു. സേലത്തിന് സമീപം എടപ്പാടിയിലെ സ്വകാര്യ സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയായ കണ്ടഗാരു(14) ആണ് സേലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തില്‍ സഹപാഠിയായ ഒമ്പതാംക്ലാസുകാരനെതിരേ പോലീസ് കേസെടുത്തു. തിങ്കളാഴ്ച വൈകീട്ട് സ്‌കൂള്‍വിട്ട് മടങ്ങുന്നതിനിടെയാണ് സഹപാഠികളായ രണ്ടുപേരും തമ്മില്‍ സ്‌കൂള്‍ബസില്‍വെച്ച് തര്‍ക്കമുണ്ടായത്. ബസില്‍ സീറ്റിനെച്ചൊല്ലിയായിരുന്നു ഇരുവരും വഴക്കിട്ടതെന്നാണ് വിവരം. വഴക്കിനിടെ സഹപാഠി കണ്ടഗാരുവിന്റെ നെഞ്ചില്‍ ഇടിച്ചു. അടിയേറ്റ കുട്ടി ബസിനുള്ളില്‍ തലയിടിച്ച് വീഴുകയും ബോധരഹിതനാവുകയുമായിരുന്നു. ഉടന്‍തന്നെ ഡ്രൈവര്‍ ബസില്‍തന്നെ [...]
The post സ്‌കൂള്‍ബസില്‍ സീറ്റിനെച്ചൊല്ലി തര്‍ക്കം, അടിയേറ്റു ഒമ്പതാംക്ലാസുകാരന്‍ മരിച്ചു appeared first on Starvision News Malayalam.
മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ ആൾ സേലത്ത് പിടിയിൽ
തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ ആൾ പിടിയിൽ. കോട്ടയത്ത്‌ നിന്നാണ് അപായഭീഷണി എത്തിയത്. ക്ലിഫ് ഹൗസിലേക്ക് രണ്ട് ഭീഷണി സന്ദേശങ്ങളാണ് വന്നത്. ഒന്ന് മൂന്നു ദിവസം മുൻപാണ്. ക്ലിഫ് ഹൗസിലേക്ക് വിളിച്ചു ബോംബ് വച്ചിട്ടുണ്ട് എന്നാണ് ഭീഷണി മുഴക്കിയത്. ഇയാൾ സേലത്ത് നിന്നാണ് പിടിയിലായത്. പ്രേം രാജ് ആണ് പിടിയിലായത്. തമിഴ്നാട് പോലീസ് ആണ് ഇയാളെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. രണ്ടാമത്തെ ഭീഷണി സന്ദേശം ഇന്ന് കോട്ടയത്ത് നിന്നാണ് വന്നത്. മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്നാണ് ഭീഷണി. പോലീസ് മർദ്ദനത്തിൽ [...]
The post മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ ആൾ സേലത്ത് പിടിയിൽ appeared first on Starvision News Malayalam.
തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ ആൾ പിടിയിൽ. കോട്ടയത്ത്‌ നിന്നാണ് അപായഭീഷണി എത്തിയത്. ക്ലിഫ് ഹൗസിലേക്ക് രണ്ട് ഭീഷണി സന്ദേശങ്ങളാണ് വന്നത്. ഒന്ന് മൂന്നു ദിവസം മുൻപാണ്. ക്ലിഫ് ഹൗസിലേക്ക് വിളിച്ചു ബോംബ് വച്ചിട്ടുണ്ട് എന്നാണ് ഭീഷണി മുഴക്കിയത്. ഇയാൾ സേലത്ത് നിന്നാണ് പിടിയിലായത്. പ്രേം രാജ് ആണ് പിടിയിലായത്. തമിഴ്നാട് പോലീസ് ആണ് ഇയാളെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
രണ്ടാമത്തെ ഭീഷണി സന്ദേശം ഇന്ന് കോട്ടയത്ത് നിന്നാണ് വന്നത്. മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്നാണ് ഭീഷണി. പോലീസ് മർദ്ദനത്തിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ഇയാളെക്കുറിച്ചു പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.