security guard | Starvision News Malayalam
	1	</sy:updateFrequency>
security guard | Starvision News Malayalam
വളർത്തുനായകൾ കടിപിടി കൂടിയതിന്റെ പേരിൽ  ഉടമകൾ തമ്മിൽ തർക്കം, സെക്യൂരിറ്റി ജീവനക്കാരൻ രണ്ട് പേരെ വെടിവെച്ചു കൊന്ന്
ഭോപാല്‍: വളര്‍ത്തു നായകളെ ചൊല്ലിയുള്ള തര്‍ക്കം ഇൻഡോറില്‍ രണ്ട് പേരെ വെടിവെച്ച് കൊന്ന് സെക്യൂരിറ്റി ജീവനക്കാരന്‍. ഇൻഡോറിലെ കൃഷ്‌ണാ ബാഗ് കോളനിയില്‍ താമസിക്കുന്ന വിമല്‍ (35), രാഹുല്‍ (27) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനായ രാജ്പാല്‍ സിങ് രജാവത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ടു പേരുടെ നില ​ഗുരുതരമാണ്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. രാത്രി വളര്‍ത്തു നായകളുമായി രാജ്പാലും അയല്‍വാസി വിമലും [...]
The post വളർത്തുനായകൾ കടിപിടി കൂടിയതിന്റെ പേരിൽ  ഉടമകൾ തമ്മിൽ തർക്കം, സെക്യൂരിറ്റി ജീവനക്കാരൻ രണ്ട് പേരെ വെടിവെച്ചു കൊന്ന് appeared first on Starvision News Malayalam.
‘ബോറടി’ മാറ്റാൻ ചിത്രത്തിന് കണ്ണ് വരച്ചു; സെക്യൂരിറ്റിക്കാരന്റെ പണി പോയി
ഏകാട്രീൻബർഗ്: പശ്ചിമ-മധ്യ-റഷ്യയിലെ ആർട്ട് ഗാലറിയിൽ പ്രദർശി പ്പിച്ചിരുന്ന ദശലക്ഷങ്ങൾ വില വരുന്ന ചിത്രത്തിൽ ‘ബോറടി’ മാറ്റാൻ കുത്തിവരച്ച സെക്യൂരിറ്റി ജീവനക്കാരനെ പറഞ്ഞുവിട്ടു. ജോലിയിൽ പ്രവേശിച്ച ആദ്യദിനം തന്നെയാണ് സംഭവം. പുതിയ ജോലിയിൽ മുഷിപ്പ് തോന്നിയ ജീവനക്കാരൻ കണ്ണുകളില്ലാതിരുന്ന ചിത്രത്തിന് ബോൾ പോയിന്റ് പേന കൊണ്ട് വരച്ചു ചേർത്തു. ബോറിസ് യെൽസിൻ പ്രസിഡൻഷ്യൽ സെന്ററിലെ ചിത്രങ്ങളാണ് വികൃതമാക്കിയത്. രണ്ട് സന്ദർശകർ ചിത്രം വികൃതമാക്കിയത് തിരിച്ചറിയുകയും ഗാലറി അധികൃതരെ വിവരം ധരിപ്പിക്കുകയുമായിരുന്നു. അധികൃതർ നടത്തിയ അന്വേഷണത്തിലാണ് ഡിസംബർ ഏഴിന് നടന്ന [...]
The post ‘ബോറടി’ മാറ്റാൻ ചിത്രത്തിന് കണ്ണ് വരച്ചു; സെക്യൂരിറ്റിക്കാരന്റെ പണി പോയി appeared first on Starvision News Malayalam.
ഏകാട്രീൻബർഗ്: പശ്ചിമ-മധ്യ-റഷ്യയിലെ ആർട്ട് ഗാലറിയിൽ പ്രദർശി പ്പിച്ചിരുന്ന ദശലക്ഷങ്ങൾ വില വരുന്ന ചിത്രത്തിൽ ‘ബോറടി’ മാറ്റാൻ കുത്തിവരച്ച സെക്യൂരിറ്റി ജീവനക്കാരനെ പറഞ്ഞുവിട്ടു. ജോലിയിൽ പ്രവേശിച്ച ആദ്യദിനം തന്നെയാണ് സംഭവം. പുതിയ ജോലിയിൽ മുഷിപ്പ് തോന്നിയ ജീവനക്കാരൻ കണ്ണുകളില്ലാതിരുന്ന ചിത്രത്തിന് ബോൾ പോയിന്റ് പേന കൊണ്ട് വരച്ചു ചേർത്തു. ബോറിസ് യെൽസിൻ പ്രസിഡൻഷ്യൽ സെന്ററിലെ ചിത്രങ്ങളാണ് വികൃതമാക്കിയത്. രണ്ട് സന്ദർശകർ ചിത്രം വികൃതമാക്കിയത് തിരിച്ചറിയുകയും ഗാലറി അധികൃതരെ വിവരം ധരിപ്പിക്കുകയുമായിരുന്നു. അധികൃതർ നടത്തിയ അന്വേഷണത്തിലാണ് ഡിസംബർ ഏഴിന് നടന്ന സംഭവം പുറത്തു വന്നത്.
ത്രീ ഫിംഗേഴ്‌സ് എന്നു പേരിട്ടിരുന്ന ചിത്രം 74.9 ദശലക്ഷം റഷ്യൻ റൂബിളിന് (7.51 കോടി രൂപ) ഇൻഷുറൻസ് ചെയ്തതാണ്. ‘വസ്തുനിഷ്ഠമല്ലാത്ത ലോകം’ എന്ന പേരിൽ നടത്തിയ പ്രദർശനത്തിൽ ഉൾപ്പെടുത്തിയ ചിത്രമാണ് നശിപ്പിച്ചത്. വിഖ്യാത ചിത്രകാരൻ കാസിമിർ മാലെവിചിന്റെ ശിഷ്യനായരുന്ന അനാ ലെപ്രോസ്‌കായ 1930കളിൽ വരച്ച ചിത്രമാണിത്. ചിത്രം പഴയപോലെയാക്കാമെന്നാണ് വിദഗ്ധരുടെ നിഗമനം. ഏകദേശം 2,50,000 റൂബിൾ (2.5 ലക്ഷം രൂപ) ചെലവാകുമെന്നാണ് കണക്കു കൂട്ടൽ.
സെക്യൂരിറ്റി ജീവനക്കാരന് 40,000 റൂബിൾ പിഴ ശക്ഷയും ഒരു വർഷം നിർബന്ധിത തൊഴിൽ ശിക്ഷയും ലഭിക്കുമെന്നാണ് സൂചന.
കോഴിക്കോട് മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരൻ സ്ത്രീയുടെ മുഖത്തടിച്ചു
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ സുരക്ഷാജീവനക്കാരൻ സ്ത്രീയുടെ മുഖത്തടിച്ചെന്ന് പരാതി. വയനാട് സുൽത്താൻ ബത്തേരി സ്വദേശി സക്കീനയ്ക്കാണ് മർദനമേറ്റത്. മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിനകത്തേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചത്. മകന്റെ കുട്ടിയെയും അമ്മയെയും ഡോക്ടറെ കാണിക്കാനായാണ് സക്കീന മെഡിക്കൽ കോളേജിൽ എത്തിയത്. അമ്മയെ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ കാണിച്ചശേഷം മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ എത്തി. ഇവിടെവെച്ചാണ് സുരക്ഷാജീവനക്കാരൻ കൂടുതൽപേരെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞത്. പിന്നാലെ തന്നെ പിടിച്ച് തള്ളിയെന്നാണ് സക്കീനയുടെ ആരോപണം. [...]
The post കോഴിക്കോട് മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരൻ സ്ത്രീയുടെ മുഖത്തടിച്ചു appeared first on Starvision News Malayalam.
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ സുരക്ഷാജീവനക്കാരൻ സ്ത്രീയുടെ മുഖത്തടിച്ചെന്ന് പരാതി. വയനാട് സുൽത്താൻ ബത്തേരി സ്വദേശി സക്കീനയ്ക്കാണ് മർദനമേറ്റത്. മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിനകത്തേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചത്. മകന്റെ കുട്ടിയെയും അമ്മയെയും ഡോക്ടറെ കാണിക്കാനായാണ് സക്കീന മെഡിക്കൽ കോളേജിൽ എത്തിയത്. അമ്മയെ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ കാണിച്ചശേഷം മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ എത്തി. 
ഇവിടെവെച്ചാണ് സുരക്ഷാജീവനക്കാരൻ കൂടുതൽപേരെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞത്. പിന്നാലെ തന്നെ പിടിച്ച് തള്ളിയെന്നാണ് സക്കീനയുടെ ആരോപണം. ഇത് മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചതോടെ സുരക്ഷാ ജീവനക്കാരൻ സക്കീനയുടെ മുഖത്തടിക്കുകയായിരുന്നു.സുരക്ഷാജീവനക്കാർ മോശമായി പെരുമാറുന്നത് പതിവാണെന്നും സുരക്ഷാജീവനക്കാർക്കെതിരേ നേരത്തെയും പരാതികളുണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.