SEARCH | Starvision News Malayalam

സ്കൂട്ടർ ഓടിക്കുകയായിരുന്ന യുവതിയെ ബൈക്കിലെത്തി.കടന്നുപിടിച്ച യുവാവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു
ഇടുക്കി: സ്കൂട്ടർ ഓടിക്കുകയായിരുന്ന യുവതിയെ ബൈക്കിലെത്തി നടുറോഡിൽ വച്ച് കടന്നുപിടിച്ച യുവാവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. വണ്ണപ്പുറത്ത് കഴിഞ്ഞദിവസം രാത്രി എട്ടരയോടെയായിരുന്നു സംഭവം. നഴ്സായ യുവതി ജോലികഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമിക്കപ്പെട്ടത്. വീട്ടിലേക്ക് തിരിയാനായി യുവതി സ്കൂട്ടറിന്റെ വേഗം കുറച്ചപ്പോഴാണ് തൊട്ടുപുറകേ ബൈക്കിലെത്തിയ യുവാവ് കടന്നുപിടിച്ചത്. യുവതി ഒച്ചവച്ചതോടെ ഇയാൾ ബൈക്കിന് വേഗംകൂട്ടി കടന്നുകളയുകയായിരുന്നു. യുവതിയുടെ പരാതിയെത്തുടർന്ന് കാളിയാർ പൊലീസ് അന്വേഷണം തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. യുവാവിനെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിച്ചോ എന്ന് വ്യക്തമല്ല.

The post സ്കൂട്ടർ ഓടിക്കുകയായിരുന്ന യുവതിയെ ബൈക്കിലെത്തി.കടന്നുപിടിച്ച യുവാവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു appeared first on Starvision News Malayalam.