SCYS | Starvision News Malayalam
	1	</sy:updateFrequency>
SCYS | Starvision News Malayalam
ബഹ്‌റൈൻ ബാഡ്മിന്റൺ ആൻ്റ് സ്ക്വാഷ് ഫെഡറേഷന് പുതിയ ഡയറക്ടർ ബോർഡ്
മനാമ: ബഹ്‌റൈൻ ബാഡ്മിന്റൺ ആൻ്റ് സ്ക്വാഷ് ഫെഡറേഷന് പുതിയ ഡയറക്ടർ ബോർഡിനെ നിയമിച്ചുകൊണ്ട് സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻ്റ് സ്‌പോർട്‌സ് (എസ്.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി (ജി.എസ്.എ) ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ ഉത്തരവ് 2025 (15) പുറപ്പെടുവിച്ചു. 2024-2028 കാലയളവിലേക്കുള്ള ബോർഡിന്റെ അദ്ധ്യക്ഷൻ ഡോ. സോസൻ ഹാജി മുഹമ്മദ് തഖാവിയാണ്. അബ്ദുല്ല അഹമ്മദ് ഖാമിസ് സബീൽ അൽ ബലൂഷി, [...]
The post ബഹ്‌റൈൻ ബാഡ്മിന്റൺ ആൻ്റ് സ്ക്വാഷ് ഫെഡറേഷന് പുതിയ ഡയറക്ടർ ബോർഡ് appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈൻ ബാഡ്മിന്റൺ ആൻ്റ് സ്ക്വാഷ് ഫെഡറേഷന് പുതിയ ഡയറക്ടർ ബോർഡിനെ നിയമിച്ചുകൊണ്ട് സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻ്റ് സ്‌പോർട്‌സ് (എസ്.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി (ജി.എസ്.എ) ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ ഉത്തരവ് 2025 (15) പുറപ്പെടുവിച്ചു.
2024-2028 കാലയളവിലേക്കുള്ള ബോർഡിന്റെ അദ്ധ്യക്ഷൻ ഡോ. സോസൻ ഹാജി മുഹമ്മദ് തഖാവിയാണ്. അബ്ദുല്ല അഹമ്മദ് ഖാമിസ് സബീൽ അൽ ബലൂഷി, ഹിഷാം അബ്ദുൽറഹ്മാൻ മുഹമ്മദ് അൽ അബ്ബാസി, ഇബ്രാഹിം അബ്ദുൾറഹിം മുഹമ്മദ് കമാൽ, ജാഫർ സയ്യിദ് മുഹമ്മദ് ഇബ്രാഹിം, ലഫ്‌ലാർ ഇബ്രാഹിം. ബുഹിജി, മുഹമ്മദ് മുഖ്താർ മാജിദ് ഷുബ്ബാർ മാജിദ്, ദന അലി അബ്ദുല്ല അലി എന്നിവർ അംഗങ്ങളുമാണ്.
ഗൾഫ് കപ്പ് കിരീടം നേടിയ ബഹ്‌റൈൻ ദേശീയ ഫുട്ബോൾ ടീമിന് ഹമദ് രാജാവ് സ്വീകരണം നൽകി
മനാമ: ഗൾഫ് കപ്പ് ജേതാക്കളായി തിരിച്ചെത്തിയ ബഹ്‌റൈൻ ദേശീയ ടീമിന് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സ്വീകരണം നൽകി.ബഹ്‌റൈൻ നാഷണൽ സ്‌റ്റേഡിയത്തിൽ നടന്ന സ്വീകരണച്ചടങ്ങിൽ ടീമിലെ കളിക്കാരെയും അഡ്മിനിസ്‌ട്രേറ്റീവ്, ടെക്‌നിക്കൽ സ്റ്റാഫിനെയും രാജാവ് അഭിനന്ദിച്ചു. സ്വീകരണച്ചടങ്ങിൽ രാജാവിന്റെ ജീവകാരുണ്യ, യുവജന കാര്യ പ്രതിനിധി ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്‌പോർട്‌സ് (എസ്‌.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി പ്രസിഡൻ്റും ബഹ്റൈൻ ഒളിമ്പിക് [...]
The post ഗൾഫ് കപ്പ് കിരീടം നേടിയ ബഹ്‌റൈൻ ദേശീയ ഫുട്ബോൾ ടീമിന് ഹമദ് രാജാവ് സ്വീകരണം നൽകി appeared first on Starvision News Malayalam.
മനാമ: ഗൾഫ് കപ്പ് ജേതാക്കളായി തിരിച്ചെത്തിയ ബഹ്‌റൈൻ ദേശീയ ടീമിന് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സ്വീകരണം നൽകി.
ബഹ്‌റൈൻ നാഷണൽ സ്‌റ്റേഡിയത്തിൽ നടന്ന സ്വീകരണച്ചടങ്ങിൽ ടീമിലെ കളിക്കാരെയും അഡ്മിനിസ്‌ട്രേറ്റീവ്, ടെക്‌നിക്കൽ സ്റ്റാഫിനെയും രാജാവ് അഭിനന്ദിച്ചു.
സ്വീകരണച്ചടങ്ങിൽ രാജാവിന്റെ ജീവകാരുണ്യ, യുവജന കാര്യ പ്രതിനിധി ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്‌പോർട്‌സ് (എസ്‌.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി പ്രസിഡൻ്റും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻ്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ എന്നിവർ പങ്കെടുത്തു.
ടീം കളിക്കാരും അഡ്മിനിസ്ട്രേറ്റീവ്, ടെക്നിക്കൽ സ്റ്റാഫിലെ അംഗങ്ങളും രാജാവിനെ അഭിവാദ്യം ചെയ്തു. തുടർന്ന് ആഘോഷം ആരംഭിച്ചു. ടീം കളിക്കാർക്കൊപ്പം രാജാവ് സ്മരണിക ഫോട്ടോ എടുത്തു. കരിമരുന്ന് പ്രയോഗവും നടന്നു. ഈ ചരിത്ര നേട്ടത്തെത്തുടർന്ന് ദേശീയ ടീം ചാമ്പ്യന്മാരെയും അവരുടെ അഡ്മിനിസ്ട്രേറ്റീവ്, ടെക്നിക്കൽ സ്റ്റാഫിനെയും സ്വീകരിച്ചതിൽ രാജാവ് അളവറ്റ സന്തോഷം പ്രകടിപ്പിച്ചു.
ദേശീയ ടീമിൻ്റെ ഈ നേട്ടം ബഹ്‌റൈൻ ഫുട്‌ബോളിൻ്റെ വാഗ്ദാനമായ ഭാവിയിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പിനെ പ്രതിനിധീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കളിക്കാർ കാണിച്ച നിശ്ചയദാർഢ്യത്തെയും ടൂർണമെൻ്റിലുടനീളം അവർ പ്രകടിപ്പിച്ച മികച്ച പ്രകടനത്തെയും രാജാവ് പ്രശംസിച്ചു. അവർ പ്രകടമാക്കിയ സാങ്കേതിക വൈദഗ്ധ്യത്തെയും ഉയർന്ന മത്സര കഴിവുകളെയും രാജാവ് അഭിനന്ദിച്ചു.
ബഹ്‌റൈനോടുള്ള സ്‌നേഹത്തിൻ്റെയും സമർപ്പണത്തിൻ്റെയും ഏറ്റവും മികച്ച മാതൃകകൾ സൃഷ്ടിച്ചുകൊണ്ട് ടൂർണമെൻ്റിൻ്റെ തുടക്കം മുതൽ ടീമിനെ പിന്തുണച്ച രാജ്യത്തെ ജനങ്ങളെയും ആരാധകരെയും രാജാവ് അഭിനന്ദിച്ചു. ഗൾഫ് കായികമേളയുടെ വിജയത്തിൽ കുവൈത്ത് ഭരണകൂടവും അതിൻ്റെ നേതൃത്വവും സർക്കാരും ജനങ്ങളും വഹിച്ച പ്രധാന പങ്കിനെ അദ്ദേഹം പ്രകീർത്തിച്ചു.
ഗൾഫ് കപ്പ് ജേതാക്കളായി തിരിച്ചെത്തിയ ബഹ്റൈൻ ഫുട്ബോൾ ടീമിനെ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് സ്വീകരിച്ചു
മനാമ: കുവൈത്തിൽ നടന്ന 26-ാമത് അറേബ്യൻ ഗൾഫ് കപ്പ് ഫൈനലിൽ കപ്പ് നേടി തിരിച്ചെത്തിയ ബഹ്‌റൈൻ ദേശീയ ഫുട്‌ബോൾ ടീമിനെ സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്‌പോർട്‌സ് (എസ്‌.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി (ജി.എസ്.എ) ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡൻ്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചു.ടീമിൻ്റെ നിശ്ചയദാർഢ്യത്തെയും അർപ്പണബോധത്തെയും അദ്ദേഹം അഭിനന്ദിച്ചു, അവരുടെ നേട്ടം എല്ലാ ബഹ്‌റൈനികൾക്കും അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. [...]
The post ഗൾഫ് കപ്പ് ജേതാക്കളായി തിരിച്ചെത്തിയ ബഹ്റൈൻ ഫുട്ബോൾ ടീമിനെ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് സ്വീകരിച്ചു appeared first on Starvision News Malayalam.
മനാമ: കുവൈത്തിൽ നടന്ന 26-ാമത് അറേബ്യൻ ഗൾഫ് കപ്പ് ഫൈനലിൽ കപ്പ് നേടി തിരിച്ചെത്തിയ ബഹ്‌റൈൻ ദേശീയ ഫുട്‌ബോൾ ടീമിനെ സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്‌പോർട്‌സ് (എസ്‌.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി (ജി.എസ്.എ) ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡൻ്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ
ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചു.
ടീമിൻ്റെ നിശ്ചയദാർഢ്യത്തെയും അർപ്പണബോധത്തെയും അദ്ദേഹം അഭിനന്ദിച്ചു, അവരുടെ നേട്ടം എല്ലാ ബഹ്‌റൈനികൾക്കും അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിൽ ബഹ്‌റൈൻ കായികരംഗത്തിന് നൽകുന്ന അചഞ്ചലമായ പിന്തുണയെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ തുടർനടപടികളെയും ശൈഖ് ഖാലിദ് ബിൻ ഹമദ് പ്രശംസിച്ചു.
ഈ നേട്ടം ഭാവിയിൽ ഇതിലും വലിയ നേട്ടങ്ങൾ കൈവരിക്കാനുള്ള പ്രചോദനത്തിൻ്റെ ഉറവിടമായി വർത്തിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
ബഹ്റൈന്‍ ടെന്നീസ് ക്ലബ്ബ് 50-ാം വാര്‍ഷികം ആഘോഷിച്ചു
മനാമ: ബഹ്റൈന്‍ ടെന്നീസ് ക്ലബ്ബിന്റെ 50-ാം വാര്‍ഷികാഘോഷം ഗള്‍ഫ് ഹോട്ടലില്‍ നടന്നു. ചടങ്ങില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ പ്രതിനിധിയായി ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി (ജി.എസ്.എ) ചെയര്‍മാനും സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ പങ്കെടുത്തു. ജി.എസ്.എ. വൈസ് പ്രസിഡന്റ് ഷെയ്ഖ് സല്‍മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഖലീഫ, ബി.ഒ.സി. വൈസ് പ്രസിഡന്റ് [...]
The post ബഹ്റൈന്‍ ടെന്നീസ് ക്ലബ്ബ് 50-ാം വാര്‍ഷികം ആഘോഷിച്ചു appeared first on Starvision News Malayalam.