school opening | Starvision News Malayalam
വേനലവധിക്കുശേഷം ബഹ്റൈനിലെ സ്കൂളുകൾ വീണ്ടും തുറന്നു
മനാമ: വേനലവധിക്കുശേഷം ബഹ്റൈനിലെ സ്കൂളുകൾ വീണ്ടും തുറന്നു. രാജ്യത്തെ എൺപത് സ്വകാര്യ വിദ്യാലയങ്ങളിലായി 90,000 ത്തോളം വിദ്യാർത്ഥികളാണ് വേനലവധിക്ക് ശേഷം പ്രവേശിക്കുന്നത്. രാവിലെ ആറ് മണി മുതൽ തന്നെ വിദ്യാർഥികളും അവരെ യാത്രയയക്കാൻ എത്തിയ രക്ഷിതാക്കളും ബസ് കാത്തിരുപ്പ് കേന്ദ്രങ്ങളിൽ എത്തി. അടുത്ത ബുധനാഴ്ച്ചയോടെ രാജ്യത്തെ പൊതു വിദ്യാലയങ്ങളും തുറന്ന് പ്രവർത്തനമാരംഭിക്കും. 2,65,000 ത്തിലധികം വിദ്യാർത്ഥികളാണ് കിന്റർഗാർട്ടൻ മുതൽ സ്കൂളുകൾ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തുക.
The post വേനലവധിക്കുശേഷം ബഹ്റൈനിലെ സ്കൂളുകൾ വീണ്ടും തുറന്നു appeared first on Starvision News Malayalam.
ബഹ്‌റൈനിൽ വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയതായി വിദ്യാഭ്യാസ മന്ത്രി
മനാമ: വേനലവധിക്ക് ശേഷം രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയതായി വിദ്യാഭ്യാസ മന്ത്രി ഡോ മുഹമ്മദ് മുബാറക്ക് ജുമ അറിയിച്ചു. അടുത്ത ബുധനാഴ്ച്ചയോടെ വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തനമാരംഭിക്കും. 2,65,000 ത്തിലധികം വിദ്യാർത്ഥികളാണ് കിന്റർഗാർട്ടൻ മുതൽ സ്കൂളുകൾ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തുക. രാജ്യത്തെ 209 ഗവൺമെന്റ് സ്കൂളുകളിലായി 1,55,000 വിദ്യാർത്ഥികളാണ് എത്തുന്നത്. ഇതിൽ 15,000 ത്തോളം വിദ്യാർത്ഥികൾ ആദ്യമായി വിദ്യാലയത്തിലെത്തുന്നവരാണ്.
രാജ്യത്തെ എൺപത് സ്വകാര്യ വിദ്യാലയങ്ങളിലായി 90,000 ത്തോളം വിദ്യാർത്ഥികളാണ് വേനലവധിക്ക് ശേഷം പ്രവേശിക്കുന്നത്. 21,000 കുട്ടികൾ കിന്റർഗാർട്ടനുകളിലും, 4000 ത്തോളം കുട്ടികൾ നഴ്സറികളിലുമായി എത്തും. മിക്കവാറും അദ്ധ്യാപകർ ഞായറാഴ്ച്ച തന്നെ ഡ്യൂട്ടിയിൽ തിരികെ പ്രവേശിക്കും. സ്കൂളുകൾക്ക് പുറമേ രാജ്യത്തെ 18ഓളം ഗവൺമെന്റ് സ്വകാര്യ യൂണിവേഴ്സിറ്റികളിൽ 54,000 വിദ്യാർത്ഥികളാണ് വേനലവധിക്ക് ശേഷം പഠനത്തിനായി എത്തുന്നത്. ഇതിൽ 14,000രത്തോളം പേർ പുതുതയായി പ്രവേശനം ലഭിച്ചവരാണ്. വിദ്യാഭ്യാസ മന്ത്രി ഡോ മുഹമ്മദ് മുബാറക്ക് ജുമയാണ് ഇസാടൗണിലെ വിദ്യാഭ്യാസമന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ ഈ കാര്യങ്ങൾ വിശദീകരിച്ചത്.
അധ്യയന വർഷം ഒരുക്കുന്നതിന് വേണ്ടി നിരവധി പദ്ധതികൾ ആണ് തയ്യാറാക്കിയിരിക്കുന്നത്. സ്കൂളുകൾ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. പ്രൈമറി വിദ്യാർഥികൾക്ക് 12.30 വരെയും അപ്പർ പ്രൈമറി വിദ്യാർഥികൾക്ക് 1.30 വരെയും സെക്കൻഡറി വിദ്യാർഥികൾക്ക് രണ്ടുമണി വരെയാണ് പഠനം ഉണ്ടായിരിക്കുക. വിദ്യാർഥികളുടെ ഹാജർ സംബന്ധിച്ച പുതിയ ഷെഡ്യൂൾ തയാറാക്കിയിട്ടുണ്ട്. രക്ഷിതാക്കളും അധ്യാപകരും തമ്മിലുള്ള ആശയവിനിമയം ശക്തമാക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ആണ് തയ്യാറാക്കിയിരിക്കുന്നത്.
The post ബഹ്‌റൈനിൽ വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയതായി വിദ്യാഭ്യാസ മന്ത്രി appeared first on Starvision News Malayalam.
ഖത്തറിലെ സ്‌കൂളുകൾ ഇന്ന് തുറന്നു; പ്രതീക്ഷിക്കുന്നത് 350000 ലധികം വിദ്യാർത്ഥികളെ
ദോഹ: ഒരു മാസം നീണ്ട അവധിക്ക് ശേഷം ഖത്തറിലെ സ്കൂളുകൾ ഇന്ന് തുറന്നു. 3,50,000 ലധികം വിദ്യാർത്ഥികൾ രാജ്യത്ത് പ്രവർത്തിക്കുന്ന 500ലധികം പൊതു, സ്വകാര്യ സ്കൂളുകളിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
കുട്ടികളുടെ ഹാജർ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂളുകളും രക്ഷിതാക്കളുമായി ക്ലാസുകളുടെ ഷെഡ്യൂളുകൾ പങ്കിട്ടു. സർക്കാർ പ്രൈമറി സ്കൂളുകളുടെ പ്രവർത്തന സമയം രാവിലെ 7 മുതൽ 12:45 വരെയും വ്യാഴാഴ്ച്ച 12:30 വരെയും ആയിരിക്കും. പ്രിപ്പറേറ്ററി, സെക്കൻഡറി സർക്കാർ സ്കൂളുകളുടെ സമയം രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1:25 വരെയും വ്യാഴാഴ്ച രാവിലെ 7 മുതൽ 12:30 വരെയും ആയിരിക്കും.
The post ഖത്തറിലെ സ്‌കൂളുകൾ ഇന്ന് തുറന്നു; പ്രതീക്ഷിക്കുന്നത് 350000 ലധികം വിദ്യാർത്ഥികളെ appeared first on Starvision News Malayalam.