School Open | Starvision News Malayalam
	1	</sy:updateFrequency>
School Open | Starvision News Malayalam
ബഹ്‌റൈനിൽ പുതിയ അധ്യയന വർഷം സെപ്റ്റംബർ ഒന്നിന് ആരംഭിക്കും
മനാമ: ബഹ്‌റൈനിലെ സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ൽ പുതിയ അധ്യയന വർഷം സെപ്റ്റംബർ ഒന്നിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വി​ദ്യാ​ഭ്യാ​സ മ​​ന്ത്രാ​ല​യ​ത്തി​ലെ എ​ജു​ക്കേ​ഷ​ൻ അ​ഫ​യേ​ഴ്​​സ്​ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​നം. വിദ്യാഭ്യാസ മന്ത്രാലയം പുതിയ അധ്യയന വർഷത്തേക്കുള്ള (2022-2023) അക്കാദമിക് കലണ്ടർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അധ്യാപകർ അടക്കമുള്ള ജീവനക്കാർ സെപ്തംബർ ഒന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തണമെന്ന് മന്ത്രാലയം അറിയിച്ചു. വിദ്യാർത്ഥികൾ നിർബന്ധമായും നേരിട്ട് സ്‌കൂളിലേക്ക് എത്തിച്ചേരേണ്ടത് സെപ്റ്റംബർ 7-ന് ആയിരിക്കും. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളു​ക​ളി​ൽ എ​ത്തി​യു​ള്ള പ​ഠ​നം [...]
The post ബഹ്‌റൈനിൽ പുതിയ അധ്യയന വർഷം സെപ്റ്റംബർ ഒന്നിന് ആരംഭിക്കും appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈനിലെ സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ൽ പുതിയ അധ്യയന വർഷം സെപ്റ്റംബർ ഒന്നിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വി​ദ്യാ​ഭ്യാ​സ മ​​ന്ത്രാ​ല​യ​ത്തി​ലെ എ​ജു​ക്കേ​ഷ​ൻ അ​ഫ​യേ​ഴ്​​സ്​ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​നം. വിദ്യാഭ്യാസ മന്ത്രാലയം പുതിയ അധ്യയന വർഷത്തേക്കുള്ള (2022-2023) അക്കാദമിക് കലണ്ടർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
അക്കാദമിക് കലണ്ടർ അനുസരിച്ച്, പുതിയ കലണ്ടറിൽ അടിസ്ഥാന അക്കാദമിക് കാലയളവുകളും മൂല്യനിർണ്ണയത്തിന്റെയും രജിസ്ട്രേഷൻ പ്രക്രിയകളുടെയും അവസാന തീയതികളും ഔദ്യോഗിക അവധി ദിനങ്ങളും സ്കൂൾ അവധികളും ഉൾപ്പെടുന്നു.
സംസ്ഥാനത്ത് ജൂൺ ഒന്നിന് സ്‌കൂൾ തുറക്കുന്നു
തിരുവനന്തപുരം: 42.9 ലക്ഷം വിദ്യാർഥികൾ സ്‌കൂളിലെത്തും വിദ്യാർഥികൾക്കും അധ്യാപകർക്കും മാസ്‌ക് നിർബന്ധം കോവിഡിന്റെ അതിതീവ്ര ഘട്ടം പിന്നിട്ട് സജീവമാകുന്ന അധ്യയന വർഷം ബുധൻ ആരംഭിക്കും. 42.9 ലക്ഷം വിദ്യാർഥികളും 1.8 ലക്ഷം അധ്യാപകരും കാൽ ലക്ഷത്തോളം അനധ്യാപകരും സ്‌കൂളുകളിലെത്തും. ഒന്നാം ക്ലാസിൽ 4 ലക്ഷത്തോളം വിദ്യാർഥികൾ എത്തുമെന്നാണ് പ്രാഥമിക കണക്ക്. സംസ്ഥാന ജില്ലാ, ഉപജില്ലാ സ്‌കൂൾ തലങ്ങളിൽ പ്രവേശനോത്സവം നടക്കും. സംസ്ഥാനതല പ്രവേശനോത്സവം കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9.30ന് മുഖ്യമന്ത്രിപിണറായി വിജയൻ ഉദ്ഘാടനം [...]
The post സംസ്ഥാനത്ത് ജൂൺ ഒന്നിന് സ്‌കൂൾ തുറക്കുന്നു appeared first on Starvision News Malayalam.
തിരുവനന്തപുരം: 42.9 ലക്ഷം വിദ്യാർഥികൾ സ്‌കൂളിലെത്തും വിദ്യാർഥികൾക്കും അധ്യാപകർക്കും മാസ്‌ക് നിർബന്ധം കോവിഡിന്റെ അതിതീവ്ര ഘട്ടം പിന്നിട്ട് സജീവമാകുന്ന അധ്യയന വർഷം ബുധൻ ആരംഭിക്കും. 42.9 ലക്ഷം വിദ്യാർഥികളും 1.8 ലക്ഷം അധ്യാപകരും കാൽ ലക്ഷത്തോളം അനധ്യാപകരും സ്‌കൂളുകളിലെത്തും. ഒന്നാം ക്ലാസിൽ 4 ലക്ഷത്തോളം വിദ്യാർഥികൾ എത്തുമെന്നാണ് പ്രാഥമിക കണക്ക്.
സംസ്ഥാന ജില്ലാ, ഉപജില്ലാ സ്‌കൂൾ തലങ്ങളിൽ പ്രവേശനോത്സവം നടക്കും. സംസ്ഥാനതല പ്രവേശനോത്സവം കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9.30ന് മുഖ്യമന്ത്രിപിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒന്നാം വാള്യം പാഠപുസ്തകങ്ങളും കൈത്തറി യൂണിഫോമുകളും എത്തിച്ചിട്ടുണ്ട്. സ്‌കൂളിന് മുന്നിൽ പൊലീസ് സഹായം ഉണ്ടാകും. കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തുമായി ചർച്ച നടത്തി.
റോഡിൽ തിരക്കിന് സാധ്യതയുള്ളതിനാൽ പൊലീസ് സഹായം അത്യന്താപേക്ഷിതമാണ് സ്‌കൂളിന് സമീപം മുന്നറിയിപ്പ് ബോർഡുകൾ, ട്രാഫിക് മുന്നറിയിപ്പുകൾ എന്നിവ സ്ഥാപിക്കണം. സ്‌കൂൾ വാഹനങ്ങളിലെ ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാനും സഹായം തേടിയിട്ടുണ്ട്. സ്‌കൂൾ പരിസരത്തെ കടകളിൽ പരിശോധന നടത്തും. സ്‌കൂളിനു മുന്നിൽ രാവിലെയും വൈകിട്ടും പൊലീസുകാരെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 
മുഴുവൻ സമയം സ്‌കൂൾ പ്രവർത്തിക്കുന്നതിനു മുന്നോടിയായുള്ള മാർഗ്ഗരേഖ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ നാളെ മുതൽ തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിൽ സർക്കാർ മാർഗ്ഗരേഖ പുറത്തിറക്കി. പ്രീ പ്രൈമറി  ക്ലാസുകളും, 1 മുതൽ9 വരെയുളള ക്ലാസുകളും 2022 ഫെബ്രുവരി 14 മുതൽ ഓഫ്‌ലൈനായി ആരംഭിക്കുന്നതിന് സർക്കാർ  ഉത്തരവായിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതിന് താഴെ പറയുന്ന മാർഗ്ഗ നിർദേശങ്ങൾ നൽകുന്നു. മുഴുവൻ വിദ്യാർത്ഥികളും സ്‌കൂളിൽ വന്ന് അദ്ധ്യയനം നടത്തുന്നത് കണക്കിലെടുത്തുകൊണ്ട് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ്. 1 മുതൽ 9 വരെയുള്ള ക്ലാസ്സുകളെ സംബന്ധിച്ചിടത്തോളം ഫെബ്രുവരി 14 മുതൽ [...]
The post മുഴുവൻ സമയം സ്‌കൂൾ പ്രവർത്തിക്കുന്നതിനു മുന്നോടിയായുള്ള മാർഗ്ഗരേഖ appeared first on Starvision News Malayalam.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ നാളെ മുതൽ തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിൽ സർക്കാർ മാർഗ്ഗരേഖ പുറത്തിറക്കി.
പ്രീ പ്രൈമറി  ക്ലാസുകളും, 1 മുതൽ9 വരെയുളള ക്ലാസുകളും 2022 ഫെബ്രുവരി 14 മുതൽ ഓഫ്‌ലൈനായി ആരംഭിക്കുന്നതിന് സർക്കാർ  ഉത്തരവായിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതിന് താഴെ പറയുന്ന മാർഗ്ഗ നിർദേശങ്ങൾ നൽകുന്നു.
മുഴുവൻ വിദ്യാർത്ഥികളും സ്‌കൂളിൽ വന്ന് അദ്ധ്യയനം നടത്തുന്നത് കണക്കിലെടുത്തുകൊണ്ട് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ്.
1 മുതൽ 9 വരെയുള്ള ക്ലാസ്സുകളെ സംബന്ധിച്ചിടത്തോളം ഫെബ്രുവരി 14 മുതൽ രാവിലെ മുതൽ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തിൽ നിലവിലുള്ളതുപോലെ ക്ലാസ്സുകൾ  തുടരാവുന്നതാണ്.
10, 11, 12 ക്ലാസുകൾ ഇപ്പോൾ തുടരുന്നതുപോലെ ഫെബ്രുവരി 19 വരെ തുടരാവുന്നതാണ്.
 ഫെബ്രുവരി 21 മുതൽ 1 മുതൽ 12 വരെ ക്ലാസുകളിൽ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി സാധാരണ നിലയിൽ തന്നെ ക്ലാസുകൾ എടുക്കാവുന്ന രീതിയിൽ ക്രമീകരണങ്ങൾ നടത്തേണ്ടതാണ്.
ഫെബ്രുവരി 21 മുതൽ സ്‌കൂൾ സമയം രാവിലെ മുതൽ വൈകുന്നേരം വരെ അതത് സ്‌കൂളുകളുടെ സാധാരണ നിലയിലുളള ടൈംടേബിൾ അനുസരിച്ച് ക്രമീകരിക്കേണ്ടതാണ്.
10, 12 ക്ലാസുകളിലെ  പാഠഭാഗങ്ങൾ  ഫെബ്രുവരി  28 ന്  അകം  പൂർത്തീകരിക്കുന്ന രീതിയിൽ പ്രവർത്തനങ്ങൾ നടത്തേണ്ടതും തുടർന്ന് റിവിഷൻ പ്രവർത്തനങ്ങളിലേക്ക് കടക്കേണ്ടതുമാണ്.
ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ പൊതുഅവധി ദിവസങ്ങൾ ഒഴികെയുളള എല്ലാ  ശനിയാഴ്ചകളും പ്രവൃത്തി ദിവസമായിരിക്കും.
 എല്ലാ  ശനിയാഴ്ചകളിലും  സ്‌കൂൾതല  എസ്.ആർ.ജി ചേർന്ന്  പാഠഭാഗങ്ങളുടെ പൂർത്തീകരണം സംബന്ധിച്ച് ചർച്ച ചെയ്യുകയും  കുട്ടികളുടെ  പഠനനേട്ടം  ഉറപ്പു വരുത്തുന്നതിന് അനുയോജ്യമായ മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതുമാണ്.
എസ്.എസ്.എൽ.സി   പരീക്ഷയുമായി   ബന്ധപ്പെട്ട്  ഓരോ  അധ്യാപകനും  ഓരോ വിഷയത്തിന്റെയും പ്ലാൻ തയ്യാറാക്കി എത്ര ശതമാനം പാഠഭാഗങ്ങൾ പൂർത്തീകരിച്ചു എന്നതു സംബന്ധിച്ച റിപ്പോർട്ട് പ്രധാനധ്യാപകർ മുഖാന്തിരം ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് എല്ലാ ശനിയാഴ്ചയും നൽകേണ്ടതാണ്. ക്രോഡീകരിച്ച റിപ്പോർട്ട്  വിദ്യാഭ്യാസ ഉപഡയറക്ടർമാർ  പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് എല്ലാ തിങ്കളാഴ്ചയും നൽകേണ്ടതാണ്.
പ്ലസ്ടു പരീക്ഷയുമായി ബന്ധപ്പെട്ട് ഓരോ അധ്യാപകനും ഓരോ വിഷയത്തിന്റെയും പ്ലാൻ തയ്യാറാക്കി എത്ര ശതമാനം പാഠഭാഗങ്ങൾ പൂർത്തീകരിച്ചു എന്നതു സംബന്ധിച്ച റിപ്പോർട്ട് പ്രിൻസിപ്പൽമാർ മുഖാന്തിരം ബന്ധപ്പെട്ട റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർക്ക് എല്ലാ ശനിയാഴ്ചയും നൽകേണ്ടതാണ്. ക്രോഡീകരിച്ച റിപ്പോർട്ട്  റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് എല്ലാ തിങ്കളാഴ്ചയും നൽകേണ്ടതാണ്.
എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി മോഡൽ പരീക്ഷയുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ   പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് വേണ്ട പഠനപിന്തുണാ പ്രവർത്തനങ്ങൾ അതത് സ്‌കൂൾ തലത്തിൽ ആവിഷ്‌കരിച്ച്  നടപ്പിലാക്കേണ്ടതാണ്. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രതേ്യക കർമ്മപദ്ധതി അതത് സ്‌കൂൾ തലത്തിൽ തയ്യാറാക്കി പ്രസ്തുത കുട്ടികളെയും പരീക്ഷയ്ക്ക് തയ്യാറാക്കേണ്ടതാണ്.
കുട്ടികൾക്ക് ആത്മവിശ്വാസം  നൽകുന്നതും,  മാനസിക  സംഘർഷം  ലഘൂകരിക്കാൻ  ഉതകുന്നതുമായ   പ്രവർത്തനങ്ങൾ  സ്‌കൂൾ   തലത്തിൽ   ആവിഷ്‌കരിച്ച്  നടപ്പിലാക്കേണ്ടതാണ്.
 പഠന വിടവ് പരിഹരിക്കുന്നതിനുളള വ്യക്തിഗത പിന്തുണ കുട്ടികൾക്ക് നൽകേണ്ടതാണ്. ഭിന്നശേഷി കുട്ടികളുടെ കാര്യത്തിൽ ഇതു സംബന്ധിച്ച് പ്രതേ്യകമായ ഊന്നൽ നൽകേണ്ടതാണ്.
ഡിജിറ്റൽ/ഓൺലൈൻ ക്ലാസുകളും പിന്തുണാ പ്രവർത്തനങ്ങളും ആവശ്യാനുസരണം തുടരുന്നതാണ്. അതിനനുസൃതമായ സമ്മിശ്രരീതിശാസ്ത്രം അധ്യാപകർ അവലംബിക്കേണ്ടതാണ്.  എസ്.സി.ഇ.ആർ.ടി യും ഡയറ്റുകളും അനുബന്ധമായ പിന്തുണ ഇക്കാര്യത്തിൽ നൽകുന്നതാണ്.
 ക്രഷ്, കിന്റർഗാർട്ടൻ എന്നിവ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയ സാഹചര്യത്തിൽ പ്രീ-പ്രൈമറി ക്ലാസുകൾ ഫെബ്രുവരി 14 മുതൽ തുറന്ന് പ്രവർത്തിക്കാവുന്നതാണ്.
പ്രീ പ്രൈമറി വിഭാഗം തിങ്കൾ മുതൽ വെളളി വരെ ദിവസങ്ങളിൽ ഓരോ ദിവസവും 50% കുട്ടികളെ ഉൾപ്പെടുത്തി ക്ലാസുകൾ എടുക്കാവുന്നതാണ്.
 വിദ്യാഭ്യാസ ഓഫീസർമാർ പരമാവധി സ്‌കൂളുകൾ സന്ദർശിച്ച് പാഠഭാഗങ്ങളുടെ      വിനിമയം സംബന്ധിച്ചും, പൊതുപരീക്ഷകളുടെ മുന്നൊരുക്കം സംബന്ധിച്ചും വിലയിരുത്തലുകൾ നടത്തേണ്ടതും ആയത് സംബന്ധിച്ച റിപ്പോർട്ട് ഡി.ഡി.ഇ/ആർ.ഡി.ഡി/ എ.ഡി തലത്തിൽ ക്രോഡീകരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറേണ്ടതാണ്.
എസ്.എസ്.എൽ.സി., ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി മോഡൽ പരീക്ഷകൾ 2022 മാർച്ച് 16 ന് ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിൾ പ്രസിദ്ധീകരിക്കുന്നതാണ്.
1 മുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കുന്നതാണ്.
സ്കൂളുകൾ നാളെ മുതൽ തുറക്കും; 21 മുതല്‍ ക്ലാസ് സാധാരണനിലയില്‍
തിരുവനന്തപുരം: കൊവി‍ഡ് വ്യാപനത്തോത് കുറഞ്ഞതോടെ സംസ്ഥാനത്തെ സ്കൂളുകൾ (School) സാധാരണ നിലയിലേക്ക്. നാളെ മുതൽ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തിൽ ക്ലാസുകൾ നടത്താനാണ് തീരുമാനം.10,11,12 ക്ലാസുകൾ നിലവിലെ രീതിയിൽ തന്നെ നടക്കുമെന്നും മന്ത്രി വി ശിവൻ കുട്ടി അറിയിച്ചു. ‘ഈ മാസം 21 മുതൽ ക്ലാസുകൾ പൂർണ്ണ തോതിൽ ആരംഭിക്കും. മുഴുവൻ കുട്ടികളും സ്‌കൂളിലെത്തണം. അന്ന് മുതൽ രാവിലെ മുതൽ വൈകിട്ട് വരെ ക്ലാസുകൾ ഉണ്ടായിരിക്കും. പ്രീ പ്രൈമറി ക്ലാസുകൾ ഉച്ചവരെ മാത്രമായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചു. ഇനി [...]
The post സ്കൂളുകൾ നാളെ മുതൽ തുറക്കും; 21 മുതല്‍ ക്ലാസ് സാധാരണനിലയില്‍ appeared first on Starvision News Malayalam.
ഇനി മുതൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പൊതു അവധി ദിവസങ്ങൾ ഒഴികെ എല്ലാ ശനിയാഴ്ചയും പ്രവൃത്തിദിനമായിരിക്കും. പാഠഭാഗങ്ങൾ തീർക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ക്ലാസുകൾ ക്രമീകരിക്കുന്നത്. എല്ലാ ക്ലാസുകളിലും ഇത്തവണ വാർഷിക പരീക്ഷകൾ നടത്തും. എസ്എസ്എൽസി, വിഎച്ച്എസ്ഇ, എച്ച്എസ്ഇ മോഡൽ പരീക്ഷകൾ മാർച്ച് 14 മുതൽ നടത്തും.
+2, പത്താം ക്ലാസുകളിലെ ഓരോ അധ്യാപകനും ഓരോ വിഷയത്തിലും പൂർത്തിയാക്കിയ പാഠഭാഗങ്ങളുടെ റിപ്പോർട്ട് നൽകണം. പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേകം കർമ്മപദ്ധതി തയാറാക്കണം. 21 മുതൽ പിടിഎ യോഗങ്ങൾ ചേരണം. ഓൺലൈൻ ക്‌ളാസുകൾ തുടരും. അറ്റൻന്റൻസ് നിർബന്ധമാണ്. സ്കൂളിലെത്താത്ത കുട്ടികളുണ്ടെങ്കിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി നിർദ്ദേശിച്ചു.
സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും ഇന്ന് തുറക്കും; വൈകിട്ടു വരെ ക്ലാസ്
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് മുതൽ തുറക്കും. 10,11,12 ക്ലാസുകളും കോളജുകളുമാണ് ഇന്ന് വീണ്ടും തുറക്കുക. വൈകിട്ടു വരെയാണ് ക്ലാസ്. പരീക്ഷയ്ക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കാനാണ് സമയം കൂട്ടിയത്. സ്‌കൂള്‍തല മാര്‍ഗരേഖ പ്രകാരം നിലവിലുള്ള രീതിയില്‍ ബാച്ച് തിരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ക്ലാസ്സുകള്‍ നടത്തുന്നതിനുള്ള നിര്‍ദ്ദേശം സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കി. സംസ്ഥാനത്ത് 1 മുതല്‍ 9 വരെയുള്ള ക്ലാസ്സുകള്‍ മുന്‍പ് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശപ്രകാരം അടുത്ത ഒരാഴ്ച കൂടി ഓണ്‍ലൈനായി തുടരും. ഒന്ന് മുതല്‍ ഒമ്പതു [...]
The post സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും ഇന്ന് തുറക്കും; വൈകിട്ടു വരെ ക്ലാസ് appeared first on Starvision News Malayalam.
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് മുതൽ തുറക്കും. 10,11,12 ക്ലാസുകളും കോളജുകളുമാണ് ഇന്ന് വീണ്ടും തുറക്കുക. വൈകിട്ടു വരെയാണ് ക്ലാസ്. പരീക്ഷയ്ക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കാനാണ് സമയം കൂട്ടിയത്.
സംസ്ഥാനത്ത് സ്‌കൂളുകൾ വീണ്ടും തുറക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ വീണ്ടും തുറക്കുന്നു.ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ ഈ മാസം 14ന് തുറക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. കോളജുകളിൽ ക്ലാസുകൾ ഏഴിന് ആരംഭിക്കും. 10, പ്ലസ് ടു ക്ലാസുകളും 7 ന് തുടങ്ങും. ഉച്ചക്ക് ശേഷവും ക്ലാസുകൾ നടത്തണമോ എന്നതും പരിഗണനയിലാണ്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് ജനുവരിയിൽ സ്‌കൂളുകൾ അടച്ചത്. നിലവില്‍ രോഗ വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് ക്ലാസുകള്‍ വീണ്ടും തുടങ്ങാന്‍ തീരുമാനിച്ചത്. ഓണ്‍ലൈന്‍ ക്ലാസുകളും തുടരും. [...]
The post സംസ്ഥാനത്ത് സ്‌കൂളുകൾ വീണ്ടും തുറക്കുന്നു appeared first on Starvision News Malayalam.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ വീണ്ടും തുറക്കുന്നു.
ബഹ്‌റൈനിൽ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ വീ​ണ്ടും തു​റ​ന്നു
മനാമ: ബഹ്‌റൈനിൽ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ വീ​ണ്ടും തു​റ​ന്നു. കോ​വി​ഡ് അ​ല​ർ​ട്ട് യെ​ല്ലോ ലെ​വ​ൽ അ​നു​സ​രി​ച്ച് സ്‌​കൂ​ളു​ക​ൾ അ​വ​യു​ടെ ശേ​ഷി​യു​ടെ 50 ശ​ത​മാ​ന​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​ദ്യ പാദത്തിൽ നൽകിയതുപോലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഓ​ൺ​ലൈ​ൻ പ​ഠ​ന​വും ഓ​ഫ്​​ലൈ​ൻ പ​ഠ​ന​വും തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ന്റെ ര​ണ്ടാം പ​കു​തി​യി​ലും നി​ല​നി​ർ​ത്തു​മെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മു​ൻ​ക​രു​ത​ലു​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​ൻ എ​ല്ലാ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി. ഓ​രോ സ്ഥാ​പ​ന​ത്തി​ലെ​യും മൊ​ത്തം ജീ​വ​ന​ക്കാ​രു​ടെ 30 ശ​ത​മാ​ന​ത്തി​ൽ കൂ​ടാ​ത്ത നി​ര​ക്കി​ൽ വ​ർ​ക്ക് ഫ്രം [...]
The post ബഹ്‌റൈനിൽ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ വീ​ണ്ടും തു​റ​ന്നു appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈനിൽ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ വീ​ണ്ടും തു​റ​ന്നു. കോ​വി​ഡ് അ​ല​ർ​ട്ട് യെ​ല്ലോ ലെ​വ​ൽ അ​നു​സ​രി​ച്ച് സ്‌​കൂ​ളു​ക​ൾ അ​വ​യു​ടെ ശേ​ഷി​യു​ടെ 50 ശ​ത​മാ​ന​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​ദ്യ പാദത്തിൽ നൽകിയതുപോലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഓ​ൺ​ലൈ​ൻ പ​ഠ​ന​വും ഓ​ഫ്​​ലൈ​ൻ പ​ഠ​ന​വും തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ന്റെ ര​ണ്ടാം പ​കു​തി​യി​ലും നി​ല​നി​ർ​ത്തു​മെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 
മു​ൻ​ക​രു​ത​ലു​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​ൻ എ​ല്ലാ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി. ഓ​രോ സ്ഥാ​പ​ന​ത്തി​ലെ​യും മൊ​ത്തം ജീ​വ​ന​ക്കാ​രു​ടെ 30 ശ​ത​മാ​ന​ത്തി​ൽ കൂ​ടാ​ത്ത നി​ര​ക്കി​ൽ വ​ർ​ക്ക് ഫ്രം ​ഹോം ഫോ​ർ​മാ​റ്റ് ന​ട​പ്പാ​ക്കാ​ൻ എ​ല്ലാ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ലെ ഹെ​ൽ​ത്ത്​​ ടീം ​വി​വി​ധ സ്​​കൂ​ളു​ക​ളിൽ സ​ന്ദ​ർ​ശനം നടത്തും. കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്​ ആ​രോ​ഗ്യ മ​​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ കൃ​ത്യ​മാ​യി ഓ​രോ​രു​ത്ത​രും പാ​ലി​ക്കുന്നെ​ന്ന്​ ഉ​റ​പ്പാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. 
സ്കൂൾ തുറക്കാൻ വിപുലമായ പദ്ധതി; വിവിധ വകുപ്പുകളുമായി കൂടിയാലോചിച്ച് പദ്ധതി തയ്യാറാക്കി മുഖ്യമന്ത്രിക്ക് സമർപ്പിക്കും: മന്ത്രി വി ശിവൻകുട്ടി
സ്കൂൾ തുറക്കാൻ വിപുലമായ പദ്ധതി തയ്യാറായി വരുന്നതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുമായി കൂടിയാലോചനകൾ നടക്കുകയാണ്. ആരോഗ്യ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി. കുട്ടികൾക്ക് പൂർണ സംരക്ഷണം നൽകുന്നതും പദ്ധതി. പദ്ധതി തയ്യാറാക്കി ഒക്ടോബർ 15ന് മുമ്പ് മുഖ്യമന്ത്രിക്ക് സമർപ്പിക്കും. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾക്ക് പൊതുജനപിന്തുണ മന്ത്രി അഭ്യർത്ഥിച്ചു. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും യോഗം നടക്കും. ആരോഗ്യവിദഗ്ധർ ജില്ലാ കളക്ടർമാർ എന്നിവരുമായും ചർച്ച നടത്തും. അടുത്തമാസം [...]
The post സ്കൂൾ തുറക്കാൻ വിപുലമായ പദ്ധതി; വിവിധ വകുപ്പുകളുമായി കൂടിയാലോചിച്ച് പദ്ധതി തയ്യാറാക്കി മുഖ്യമന്ത്രിക്ക് സമർപ്പിക്കും: മന്ത്രി വി ശിവൻകുട്ടി appeared first on Starvision News Malayalam.
സ്കൂൾ തുറക്കാൻ വിപുലമായ പദ്ധതി തയ്യാറായി വരുന്നതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുമായി കൂടിയാലോചനകൾ നടക്കുകയാണ്. ആരോഗ്യ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി.
കുട്ടികൾക്ക് പൂർണ സംരക്ഷണം നൽകുന്നതും പദ്ധതി. പദ്ധതി തയ്യാറാക്കി ഒക്ടോബർ 15ന് മുമ്പ് മുഖ്യമന്ത്രിക്ക് സമർപ്പിക്കും. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾക്ക് പൊതുജനപിന്തുണ മന്ത്രി അഭ്യർത്ഥിച്ചു.
സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും യോഗം നടക്കും. ആരോഗ്യവിദഗ്ധർ ജില്ലാ കളക്ടർമാർ എന്നിവരുമായും ചർച്ച നടത്തും. അടുത്തമാസം 15ന് മുമ്പ് തയ്യാറെടുപ്പ് പൂർത്തിയാക്കാനാണ് മുഖ്യമന്ത്രി നൽകിയ നിർദ്ദേശം. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റും വിധമുള്ള ക്രമീകരണമാണ് നടത്തുക. കുട്ടികൾ സ്കൂളിൽ എത്തുമ്പോൾ മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം ഉറപ്പിക്കൽ തുടങ്ങിയവ പാലിക്കുന്നതിനും കുട്ടികൾ യാത്ര ചെയ്യുന്ന വാഹനങ്ങളിൽ പാലിക്കേണ്ട കാര്യങ്ങളും ഉൾപ്പെടുന്നതാകും പദ്ധതി.
വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചിച്ച് തന്നെയാണ് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടന്നതെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച മാധ്യമ വാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി.
സൗദിയില്‍ നാളെ മുതല്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ തുറക്കും
ജിദ്ദ : സൗദി അറേബ്യായിൽ സെപ്തംബർ 13 മുതല്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ തുറക്കും. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ അ​ട​ച്ചി​ടേ​ണ്ടി​വ​ന്ന സ്കൂളുകള്‍ 18 മാ​സ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷ​മാ​ണ് തുറക്കുന്നത്. കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച വിദ്യാർത്ഥികൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. മറ്റുള്ള കുട്ടികൾക്ക് നിലവിലെ ഓൺലൈൻ ക്ലാസിൽ തുടരാവുന്നതാണ്. വാക്‌സിനേഷൻ പൂർത്തീകരിച്ച വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള ക്ലാസിൽ വരുന്നതിന് വിരോധമില്ലെന്ന് കാണിക്കുന്ന രക്ഷിതാക്കളുടെ സമ്മതപത്രവും, രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റിന്റെ കോപ്പിയും അധികൃതർക്ക് സമർപ്പിക്കേണ്ടതാണ്. രാവിലെ 8 മുതൽ [...]
The post സൗദിയില്‍ നാളെ മുതല്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ തുറക്കും appeared first on Starvision News Malayalam.
ജിദ്ദയിൽ 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സെപ്തംബർ 13 മുതലും, 9, 11 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സെപ്തംബർ 20 മുതലുമാണ് ക്ലാസുകൾ ആരംഭിക്കുക. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സ്‌കൂളിലെ ഗതാഗത സൗകര്യവും കാന്റീൻ സൗകര്യവും ഉണ്ടായിരിക്കില്ലെന്ന് ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു. ജൂബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ പ്ലസ് വൺ, പ്ലസ് ടൂ ക്ലാസുകൾ സെപ്തംബർ 13 മുതൽ ആരംഭിക്കും. സെപ്തംബർ 26 മുതലാണ് ജുബൈലിൽ 9, 10 ക്ലാസുകൾ സാധാരണ പോലെ ആരംഭിക്കുക. ദമ്മാമിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ പന്ത്രണ്ടാം ക്ലാസ് സെപ്തംബർ 13നും. പതിനൊന്നാം ക്ലാസ് സെപ്തംബർ 14നും ആരംഭിക്കും. പത്താം ക്ലാസ് സെപ്തംബർ 20നും, ഒമ്പതാം ക്ലാസ് സെപ്തംബർ 21നുമാണ് സാധാരണ പോലെ പ്രവർത്തിച്ച് തുടങ്ങുക. രാവിലെ 7.45 മുതൽ ഉച്ചക്ക് 12.45 വരെയാണ് ദമ്മാം സ്‌കൂളിലെ സമയം ക്രമീകരിച്ചിട്ടുള്ളത്. മറ്റുള്ള ക്ലാസുകൾ നിലവിലെ രീതിയിൽ ഓൺലൈനായി തുടരും.
വേ​ന​ല​വ​ധി​ക്കു​​ശേ​ഷം ബ​ഹ്​​റൈ​നി​ലെ സ്​​കൂ​ളു​ക​ൾ വീ​ണ്ടും തു​റ​ക്കുന്നു
മ​നാ​മ: വേ​ന​ല​വ​ധി​ക്കു​​ശേ​ഷം ബ​ഹ്​​റൈ​നി​ലെ സ്​​കൂ​ളു​ക​ൾ വീ​ണ്ടും തു​റ​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. ബഹ്‌റൈനിൽ സെ​പ്​​റ്റം​ബ​ർ ഒ​ന്നി​ന്​ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യി. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഖ്യ​മാ​യും ഓൺ​ലൈ​നി​ലാ​ണ്​ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ട്രാഫിക് ലൈറ്റ് സിസ്റ്റം മാതൃകയിലുള്ള അലേർട്ട് അനുസരിച്ചു സ്​​കൂ​ളു​ക​ളി​ൽ നേ​രിട്ടെ​ത്തി പ​ഠ​നം ന​ട​ത്താ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക്​ അ​തി​നും സൗ​ക​ര്യം ഒ​രു​ക്കു​ന്നു​ണ്ട്. ഇ​തി​ന്​ ര​ക്ഷി​താ​ക്ക​ളു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും താ​ൽ​പ​ര്യം അ​റി​യാ​ൻ സ​ർ​വേ ന​ട​ന്നു​​വ​രു​ക​യാ​ണ്. അതുപ്രകാരം രാജ്യം റെഡ് ലെവലിൽ ആണെങ്കിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺ​ലൈ​ൻ പഠനത്തിന് ശ്രമിക്കും. ഓറഞ്ച്, യെല്ലോ, [...]
The post വേ​ന​ല​വ​ധി​ക്കു​​ശേ​ഷം ബ​ഹ്​​റൈ​നി​ലെ സ്​​കൂ​ളു​ക​ൾ വീ​ണ്ടും തു​റ​ക്കുന്നു appeared first on Starvision News Malayalam.
മ​നാ​മ: വേ​ന​ല​വ​ധി​ക്കു​​ശേ​ഷം ബ​ഹ്​​റൈ​നി​ലെ സ്​​കൂ​ളു​ക​ൾ വീ​ണ്ടും തു​റ​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. ബഹ്‌റൈനിൽ സെ​പ്​​റ്റം​ബ​ർ ഒ​ന്നി​ന്​ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യി. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഖ്യ​മാ​യും ഓൺ​ലൈ​നി​ലാ​ണ്​ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ട്രാഫിക് ലൈറ്റ് സിസ്റ്റം മാതൃകയിലുള്ള അലേർട്ട് അനുസരിച്ചു സ്​​കൂ​ളു​ക​ളി​ൽ നേ​രിട്ടെ​ത്തി പ​ഠ​നം ന​ട​ത്താ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക്​ അ​തി​നും സൗ​ക​ര്യം ഒ​രു​ക്കു​ന്നു​ണ്ട്. ഇ​തി​ന്​ ര​ക്ഷി​താ​ക്ക​ളു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും താ​ൽ​പ​ര്യം അ​റി​യാ​ൻ സ​ർ​വേ ന​ട​ന്നു​​വ​രു​ക​യാ​ണ്.
അതുപ്രകാരം രാജ്യം റെഡ് ലെവലിൽ ആണെങ്കിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺ​ലൈ​ൻ പഠനത്തിന് ശ്രമിക്കും. ഓറഞ്ച്, യെല്ലോ, ഗ്രീൻ തലങ്ങളിൽ കുട്ടികളെ തിരികെ സ്കൂളിലേക്ക് അയയ്ക്കാനോ ഓൺലൈൻ വിദ്യാഭ്യാസം നേടാനോ രക്ഷിതാക്കൾക്ക് അവസരം നൽകിയിട്ടുണ്ട്. മൊത്തം ശേഷിയുടെ ഓറഞ്ചിൽ 30 ശതമാനവും മഞ്ഞയിൽ 50 ശതമാനവും ഹാജർ നില കവിയരുത്. അതേസമയം ഗ്രീനിൽ ഇത് 100 ശതമാനമാണ്. ഓറഞ്ച്, യെല്ലോ ലെവലുകൾക്ക് ഒരു മീറ്ററും ഗ്രീൻ ലെവലിൽ അര മീറ്ററും സാമൂഹിക അകലം ബാധകമാണ്. ബഹ്റൈൻ നിലവിൽ മഞ്ഞ തലത്തിലാണ്, വെള്ളിയാഴ്ച ഗ്രീൻ ലെവലിലേക്ക് പോകുകയാണ്.
ബ​ഹ്​​റൈ​നി​ലെ സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ സ​ർ​വേ​യി​ൽ പ​കു​തി​യോ​ളം വി​ദ്യാ​ർ​ഥി​ക​ൾ സ്​​കൂ​ളി​ലെ​ത്തി പ​ഠ​നം ന​ട​ത്താ​ൻ താ​ൽ​പ​ര്യം അ​റി​യി​ച്ചു. ശ​നി​യാ​ഴ്​​ച വ​രെ 67,000 വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ ഓ​ഫ്​​ലൈ​ൻ പ​ഠ​ന​ത്തി​ന്​ സ​ന്ന​ദ്ധ​രാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ൻറെ വെ​ബ്​​സൈ​റ്റി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. ആ​കെ വി​ദ്യാ​ർ​ഥി​ക​ളു​ടെ 47 ശ​ത​മാ​ന​ത്തോ​ള​മാ​ണ്​ ഇ​ത്.
ഞാ​യ​റാ​ഴ്​​ച​യാ​യി​രു​ന്നു താ​ൽ​പ​ര്യം അ​റി​യി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി.നേരിട്ട് ഹാജർ രേഖപ്പെടുത്താത്ത വിദ്യാർത്ഥികളെ സ്വാഭാവികമായും ഓൺലൈൻ പഠന ഫോർമാറ്റിലേക്ക് മാറ്റും. ഓ​ഫ്​​ലൈ​ൻ പ​ഠ​ന​ത്തി​ന്​ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക്​ ആ​ഴ്​​ച​യി​ൽ ര​ണ്ടോ മൂ​ന്നോ ദി​വ​സ​മാ​കും ക്ലാ​സ്​ ഉ​ണ്ടാ​വു​ക. മ​റ്റു​ ദി​വ​സ​ങ്ങ​ളി​ൽ ഓൺ​ലൈ​ൻ പ​ഠ​ന​മാ​യി​രി​ക്കും. രാജ്യത്തെ പൊതു വിദ്യാലയങ്ങൾ സെപ്റ്റംബർ 7ന് തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.