school-graduation | Starvision News Malayalam
	1	</sy:updateFrequency>
school-graduation | Starvision News Malayalam
അല്‍ ഹിക്മ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ബിരുദദാന ചടങ്ങ് നടത്തി
മനാമ: ബഹ്‌റൈന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി പ്രസിഡന്റും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ അല്‍ ഹിക്മ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ 15ാമത് ബിരുദദാന ചടങ്ങ് ഗള്‍ഫ് ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ പങ്കെടുത്തു.ബഹ്റൈന്‍ പൗരരെ രൂപപ്പെടുത്തുന്നതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്ക് പ്രധാനമാണെന്ന് ഷെയ്ഖ് ഖാലിദ് [...]
The post അല്‍ ഹിക്മ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ബിരുദദാന ചടങ്ങ് നടത്തി appeared first on Starvision News Malayalam.