Scholarship | Starvision News Malayalam

വിദേശപഠനം; ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്ക് സ്‌കോളര്‍ഷിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്ക് 2023-24 അധ്യയനവർഷത്തിൽ വിദേശ സർവകലാശാലകളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പിഎച്ച്.ഡി. കോഴ്‌സുകൾക്ക് ഉന്നതപഠനം നടത്തുന്നതിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ ദേശസാത്‌കൃത/ ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നോ അല്ലെങ്കിൽ കേരള സംസ്ഥാന ഡിവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ എന്ന ധനകാര്യ സ്ഥാപനത്തിൽനിന്നോ വിദ്യാഭ്യാസ വായ്പ നേടിയിട്ടുള്ളവർക്ക് ലോൺ സബ്‌സിഡിയാണ് സ്കോളർഷിപ്പായി അനുവദിക്കുന്നത്. കേരളത്തിൽ സ്ഥിരതാമസക്കാരായ കേന്ദ്രസർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കാണ് അർഹത.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15. ഡയറക്ടർ, ന്യൂനപക്ഷക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ നിശ്ചിതതീയതിക്കകം പൂരിപ്പിച്ച പൂർണമായ അപേക്ഷ നേരിട്ട് ലഭ്യമാക്കണം. അപേക്ഷാ ഫോറത്തിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും ഉൾപ്പെടുന്ന വിജ്ഞാപനം www.minoritywelfare.kerala.gov.in -ൽ ലഭിക്കും. വിവരങ്ങൾക്ക്‌: 0471-2300524, 0471-2302090, scholarship.dmw@gmail.com.

The post വിദേശപഠനം; ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്ക് സ്‌കോളര്‍ഷിപ്പ് appeared first on Starvision News Malayalam.

ലാൽസൺ മെമ്മോറിയൽ വിദ്യാനിധി സ്കോളർഷിപ്പ് നൽകി
മനാമ: ഐ വൈ സി സി ട്യൂബ്‌ളി – സൽമാബാദ് ഏരിയാ കമ്മിറ്റി മുൻ പ്രസിഡന്റും, ദേശീയ എക്സിക്യൂട്ടീവ് മെമ്പറുമായിരുന്ന അകാലത്തിൽ വിട പറഞ്ഞ ലാൽസൺ പുള്ളിന്റെ നാമധേയത്തിൽ ഏരിയ കമ്മിറ്റി നൽകുന്ന ലാൽസൺ മെമ്മോറിയൽ വിദ്യാനിധി സ്കോളർഷിപ്പ് കാസറഗോഡ് ജില്ലയിൽ നൽകി. ധീര രക്തസാക്ഷികളായ കൃപേഷിന്റേയും ശരത്ത്‌ലാലിന്റെയും സ്‌മൃതി മണ്ഡപത്തിൽ വെച്ച് നടന്ന ചടങ്ങിൽ യൂത്ത് കോണ്ഗ്രസ്സ് ജില്ലാ പ്രസിഡന്റ്  ബി പി പ്രദീപ് കുമാർ സ്കോളർഷിപ്പും മൊമെന്റോ ശരത് ലാലിൻറെ പിതാവ്‌ സത്യനാരായണനും കല്യോട്ട് ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ അഭിന കൃഷ്‌ണന് നല്കി.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ: ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഇന്ത്യൻ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാർ ഉദ്‌ഘാടനം ചെയ്തു. വാർഡ് മെമ്പർ രതീഷ്, കോടോം ബേളൂർ യുത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി അനുപ് പാക്കം, സത്യനാരായണൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് ഐ വൈ സി സി ട്യൂബ്‌ളി – സൽമാബാദ് ഏരിയാ വൈസ് പ്രസിഡന്റ്‌ നവീൻ ചന്ദ്രൻ സ്വാഗതവും, അഭിന കൃഷ്ണൻ നന്ദിയും പ്രകാശിപ്പിച്ചു. രാജേഷ്, രാജേന്ദ്രൻ, എ ജെ ബേബി എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.

The post ലാൽസൺ മെമ്മോറിയൽ വിദ്യാനിധി സ്കോളർഷിപ്പ് നൽകി appeared first on Starvision News Malayalam.

ലാൽസൺ മെമ്മോറിയൽ വിദ്യാനിധി സ്കോളർഷിപ്പ്
മനാമ : ഐവൈസിസി ബഹ്‌റൈൻ ട്യൂബ്ലി – സൽമാബാദ് ഏരിയാ കമ്മിറ്റി മുൻ പ്രസിഡന്റും, ദേശീയ എക്സിക്യൂട്ടീവ് മെമ്പറുമായിരുന്നു അകാലത്തിൽ വിട പറഞ്ഞ ലാൽസൺ പുള്ളിന്റെ നാമധേയത്തിൽ ഏരിയാ കമ്മിറ്റി നൽകുന്ന ലാൽസൺ മെമ്മോറിയൽ വിദ്യാനിധി സ്കോളർഷിപ്പ് ഈ വർഷം കാസറഗോഡ് ജില്ലയിൽ നൽകാൻ തീരുമാനിച്ചു. നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന ഐവൈസിസി ബഹ്‌റൈൻ കേന്ദ്ര കമ്മിറ്റിയുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെയും പ്രവർത്തനത്തിൽ ഭാഗമാവാനും അർഹരായവരിലേക്കു എത്തിക്കുവാൻ സാധിക്കുന്നതായും ഏരിയാ കമ്മറ്റി പ്രസിഡന്റ് മഹേഷ് ടി മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അഭിപ്രായപ്പെട്ടു. ദേശീയ വൈസ് പ്രസിഡന്റ് രഞ്ജിത്ത് പി എം, ദേശീയ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ജമീൽ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിനു ഏരിയാ കമ്മറ്റി വൈസ് പ്രസിഡന്റ് നവീൻ ചന്ദ്രൻ സ്വാഗതവും ഏരിയാ ട്രഷറർ ഷാഫി വയനാട് നന്ദിയും പറഞ്ഞു.

The post ലാൽസൺ മെമ്മോറിയൽ വിദ്യാനിധി സ്കോളർഷിപ്പ് appeared first on Starvision News Malayalam.

പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ 2021-22 അദ്ധ്യയന വര്‍ഷം ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഇ-ഗ്രാന്റ്‌സ് പ്ലാറ്റ് ഫോം വഴിയാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. അതാത് സ്‌കൂള്‍/സ്ഥാപന മേധാവികള്‍ 2,50,000 രൂപ വരുമാന പരിധിയില്‍ ഉള്‍പ്പെട്ട ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഫെബ്രുവരി 15 ന് മുന്‍പായി www.egrantz.kerala.gov.in എന്ന പോര്‍ട്ടലില്‍ ലഭ്യമാക്കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.

The post പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് appeared first on Starvision News Malayalam.

അബ്കാരി തൊഴിലാളികളുടെ മക്കൾക്ക് സ്‌കോളർഷിപ്പ്
തിരുവനന്തപുരം: ജില്ലയിൽ അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരുടെ മക്കൾക്ക് 2020 – 21 അധ്യയന വർഷത്തെ സ്‌കോളർഷിപ്പ്, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ് എന്നിവ വിതരണം ചെയ്യുന്നു. അംഗീകൃത സ്ഥാപനങ്ങളിൽ റ്റി.റ്റി.സി, ഐ.ടി.ഐ അല്ലെങ്കിൽ ഐ.ടി.സി, പ്ലസ് ടു, ഡിഗ്രി, പി.ജി, പ്രൊഫഷണൽ കോഴ്സുകൾ, വിവിധ ഡിപ്ലോമ കോഴ്സുകൾ എന്നിവ പഠിക്കുന്നവർക്കും യോഗ്യതാ പരീക്ഷയിൽ 50% മാർക്ക് നേടിയവർക്കും അപേക്ഷിക്കാം. അപേക്ഷകൾ ജനുവരി 31 നകം തിരുവനന്തപുരം മേഖല വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടറുടെ കാര്യാലയത്തിൽ സമർപ്പിക്കണമെന്ന് വെൽഫയർ ഫണ്ട് ഇൻസ്‌പെക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0471 – 2460667.

The post അബ്കാരി തൊഴിലാളികളുടെ മക്കൾക്ക് സ്‌കോളർഷിപ്പ് appeared first on Starvision News Malayalam.