SC-ST | Starvision News Malayalam

സംസ്ഥാനത്ത് നാളെ ഹർത്താൽ; പൊതുഗതാഗതത്തെ ബാധിക്കില്ല
തിരുവനന്തപുരം:സംസ്ഥാനത്ത് നാളെ ഹർത്താൽ. വിവിധ ആദിവാസി -ദളിത് സംഘടനകളുടെ നേതൃത്വത്തിലാണ് ഹർത്താൽ. എസ് സി- എസ്ടി ലിസ്റ്റിനെ ജാതി അടിസ്ഥാനത്തിൽ വിഭജിക്കാനും ക്രീമിലെയർ നടപ്പാക്കാനുള്ള സുപ്രീംകോടതി വിധിക്കെതിരെയാണ് ഹർത്താൽ. ദേശീയ തലത്തിൽ നടത്തുന്ന ഭാരത് ബന്ദിന്റെ കൂടി ഭാഗമാണ് ഹർത്താൽ. ഹർത്താൽ പൊതുഗതാഗതത്തെ ബാധിക്കില്ല.

രാവിലെ ആറു മണി മുതൽ വൈകീട്ട് ആറ് വരെയായിരിക്കും ഹർത്താൽ. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംവരണ ബച്ചാവോ സംഘർഷ് സമിതി നാളെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. എസ് സി- എസ്ടി വിഭാഗങ്ങൾക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ബന്ദിന് ആഹ്വാനം ചെയ്തത്.

സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്യുകയും അത് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുക എന്നതാണ് ഭാരത് ബന്ദിന്റെ പ്രധാന ലക്ഷ്യം. ദേശിയ തലത്തിൽ പൊതു ഗതാഗതത്തെ ബന്ദ് ബാധ്യ്ക്കാൻ സാധ്യത ഉണ്ടെൻകിലും കേരളത്തെ പോലുള്ള സംസ്ഥാനങ്ങളിൽ ബന്ദ് പൂർണ്ണമാകാൻ സാധ്യത ഇല്ല.

The post സംസ്ഥാനത്ത് നാളെ ഹർത്താൽ; പൊതുഗതാഗതത്തെ ബാധിക്കില്ല appeared first on Starvision News Malayalam.

പട്ടികജാതി-പട്ടിക ഗോത്രങ്ങളെ സമൂഹത്തിന്റെ മുൻ നിരയിലെത്തിക്കും
തിരുവനന്തപുരം: പട്ടികജാതി പട്ടിക ഗോത്രവിഭാഗങ്ങളുടെ ഉന്നമനത്തിനായി വിവിധ പദ്ധതികൾ സർക്കാർ നടത്തിവരുന്നു. തൊഴിൽ, ഭവനം, ഭൂമി എന്നീ അടിസ്ഥാന പ്രശ്നങ്ങൾക്ക് ഊന്നൽ നൽകിയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. പട്ടികവർഗ്ഗ വിഭാഗത്തിന് സ്ഥിരനിയമനങ്ങൾ നൽകുന്ന പോലീസ്, എക്സൈസ്, ഫോറസ്റ്റ് ഉൾപ്പടെയുള്ള വകുപ്പുകളിൽ പ്രത്രേക നിയമനങ്ങൾ നടത്തിവരുന്നു.

കൂടാതെ യുവതീയുവാക്കൾക്ക് നൈപുണ്യ വികസന പരിശീലനങ്ങൾ അംഗീകൃത ഏജൻസികൾ മുഖേന നൽകി വരികയും സ്വകാര്യമേഖലയിൽ തൊഴിലവസരങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുന്നു. നിർമ്മാണ മേഖലകളിൽ ഗോത്രജീവിക എന്ന പേരിൽ സ്വാശ്രയ സംഘങ്ങൾ രൂപീകരിച്ച് നിർമ്മാണ പ്രവർത്തികൾ ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു. ജനറൽ ഹൗസിംഗ് , ഹഡ്കോ, വനബന്‌ധു കല്യാൺ യോജന എന്നി പദ്ധതികൾ ഉൾപ്പെടുത്തി സംസ്ഥാനത്തുടനീളം വീടുകൾ അനുവദിച്ചു വരുന്നു. ആദിവാസി പുനരധിവാസ വികസന മിഷൻ മുഖേന ഭൂമി നൽകുന്നതിനുള്ള പദ്ധതികൾ നടത്തി വരുന്നുണ്ട്.

പട്ടികജാതി വിഭാഗങ്ങൾക്ക് സ്റ്റാർട്ട് അപ് മിഷന്റെ സഹായത്തോടെ യുവസംരഭകർക്ക് പരിശീലനവും പുതിയ വ്യവസായ സംരഭങ്ങൾ ആരംഭിക്കുന്നതിന് റിവോൾവിംഗ് ഫണ്ട് എന്ന പ്രത്യേക പലിശരഹിത സീഡ് ഫണ്ട് പദ്ധതിയിലൂടെ നടത്തിവരുന്നു. ഭൂരഹിതരായ കുടുംബങ്ങൾക്ക് ഭൂമി ലഭ്യമാക്കുന്നതിനു വേണ്ടി 185 കോടി രൂപ ബഡ് ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഇന്ന് നിയമസഭയിൽ ഒ.ആർ കേളു എംഎൽഎയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി കെ രാധാകൃഷ്ണൻ മറുപടി പറഞ്ഞു.

The post പട്ടികജാതി-പട്ടിക ഗോത്രങ്ങളെ സമൂഹത്തിന്റെ മുൻ നിരയിലെത്തിക്കും appeared first on Starvision News Malayalam.

പട്ടികജാതി-വർ​​ഗ വിഭാ​ഗത്തിൽപ്പെട്ടവർക്ക് കൂടുതൽ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിന് വേണ്ടിയുള്ള പദ്ധതി നടപ്പിലാക്കും: മന്ത്രി
തിരുവനന്തപുരം: കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന പട്ടികജാതി- വർ​ഗ വിഭാ​ഗത്തിലുള്ളവർക്ക് വിദ്യാഭ്യാസത്തിന് ശേഷം കൂടുതൽ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിന് വേണ്ടിയുള്ള പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് പട്ടികജാതി- വർ​ഗ മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. റാന്നി എംഎൽഎ പ്രമോദ് നാരായൺന്റെ ചോദ്യത്തിന് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് പട്ടികജാതി – വർ​ഗ വിഭാ​ഗത്തിൽപ്പെട്ട നിരവധിപ്പേർ പഠിച്ചിറങ്ങുന്നുണ്ട്. അവർക്ക് സർക്കാർ തലത്തിലുള്ള സംവരണങ്ങൾ മാത്രമാണ് നിലവിൽ ഉള്ളത്. അത് കൂടാതെ രാജ്യത്തിനകത്തും പുറത്തുമുള്ള വ്യത്യസ്തങ്ങൾ ആയ തൊഴിൽ മേഖലകളുമായും, തൊഴിൽ ദാതാക്കളുമായും ബന്ധപ്പെടുത്തുന്ന ഒരു പ്ലാറ്റ് ഫോം സർക്കാരിന്റെ നേതൃത്വത്തിൽ ആരംഭിക്കണം എന്നും ചോദ്യോത്തര വേളയിൽ എംഎൽഎ പ്രമോദ് നാരായണൻ മന്ത്രിയോട് അഭ്യർത്ഥിച്ചത്.

കാലാനുസൃതമായി പുതിയ തലത്തിലുള്ള പഠനങ്ങൾ പൂർത്തീകരിക്കുന്നവർക്ക് ജോലി ലഭ്യമാക്കുന്നതിന് വേണ്ടി പല പല പദ്ധതികളും സർക്കാർ നടത്തുകയാണെന്നും ഇതെല്ലാം കൂടെ ഒറ്റ പുതിയ പദ്ധതിയായി കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കത്തക്ക രീതിയുള്ള നടപടികൾ പൂർത്തീകരിക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു.

The post പട്ടികജാതി-വർ​​ഗ വിഭാ​ഗത്തിൽപ്പെട്ടവർക്ക് കൂടുതൽ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിന് വേണ്ടിയുള്ള പദ്ധതി നടപ്പിലാക്കും: മന്ത്രി appeared first on Starvision News Malayalam.