Say-Improvement Examinations | Starvision News Malayalam

പ്ലസ് ടു സേ-ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ആഗസ്റ്റ് 11 മുതല്‍; പ്ലസ് വണ്‍ പ്രവേശനം അടുത്തമാസം ആദ്യ വാരം മുതല്‍
തിരുവനന്തപുരം:പ്ലസ് ടു ഉപരിപഠനത്തിനുയോഗ്യത നേടാന്‍ കഴിയാത്തവര്‍ക്കായി ആഗസ്റ്റ് 11 മുതല്‍ സേ-ഇംപ്രൂവ്‌നമെന്റ് പരീക്ഷ നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏതെങ്കിലും കാരണവശാല്‍ പ്രായോഗിക പരീക്ഷയില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് സേ പരീക്ഷയോടൊപ്പം നടത്തുന്ന പ്രായോഗിക പരീക്ഷയില്‍ പിന്നീട് അവസരം നല്‍കും. പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഈ മാസം 31 ആണ്. പ്ലസ് വണ്‍ പ്രവേശനം ആഗസ്റ്റ് ആദ്യവാരം നടത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

The post പ്ലസ് ടു സേ-ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ആഗസ്റ്റ് 11 മുതല്‍; പ്ലസ് വണ്‍ പ്രവേശനം അടുത്തമാസം ആദ്യ വാരം മുതല്‍ appeared first on Starvision News Malayalam.