Save Kannur International Airport Bahrain Chapter | Starvision News Malayalam

എയർ ഇന്ത്യ എക്സ്പ്രസ് മിന്നൽ പണിമുടക്ക്; ടിക്കറ്റ് ബുക്ക്‌ ചെയ്തവർ ടോൾ ഫ്രീ നമ്പറിൽ വിളിച്ചതിന് ശേഷം വിമാനത്താവളത്തിൽ എത്തുക
മനാമ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ വിവിധ സർവീസുകൾ റദാക്കിയ സാഹചര്യത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ഫ്ലൈറ്റിൽ യാത്ര ചെയ്യാൻ ടിക്കറ്റ് ബുക്ക്‌ ചെയ്തവർ എയർ ഇന്ത്യ എക്സ്പ്രസിന്റെ ടോൾ ഫ്രീ നമ്പറായ 080 46662222, 080 67662222, കണ്ണൂർ വിമാനത്താവളത്തിലെ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ നമ്പർ 04902 482600 എന്നീ നമ്പറിൽ വിളിച്ചതിന് ശേഷം വിമാനത്താവളത്തിലേക് വരുന്നത് ആണ് നല്ലതെന്ന് സേവ് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ അറിയിച്ചു.

The post എയർ ഇന്ത്യ എക്സ്പ്രസ് മിന്നൽ പണിമുടക്ക്; ടിക്കറ്റ് ബുക്ക്‌ ചെയ്തവർ ടോൾ ഫ്രീ നമ്പറിൽ വിളിച്ചതിന് ശേഷം  വിമാനത്താവളത്തിൽ എത്തുക appeared first on Starvision News Malayalam.

സേവ് കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്റർ ലോഗോ പ്രകാശനം ചെയ്തു
മനാമ: കണ്ണൂർ വിമാനത്താവളം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രവാസി ബഹുജന പങ്കാളിത്തത്തോടെ ബഹ്റൈനിൽ രൂപീകരിക്കപ്പെട്ട സേവ് കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട് ബഹറൈൻ ചാപ്റ്ററിന്റെ ലോഗോ മനമാ കെ സിറ്റി ഹാളിൽ വെച്ച് പ്രകാശനം ചെയ്തു.

സേവ് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ബഹ്‌റൈൻ ചാപ്റ്ററിന്റെ വെബ് സൈറ്റ് പുരോഗതിയെ പറ്റി യോഗം ചർച്ച ചെയ്യുകയും ഉടൻതന്നെ പ്രസിദ്ധീകരിക്കുവാനും ലോഗോ പ്രകാശനത്തിനോട് അനുബന്ധിച്ചു നടന്ന എക്സിക്റ്റീവ് കമ്മിറ്റി യോഗം തീരുമാനം എടുത്തു.

സേവ് കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട് ബഹറൈൻ ചാപ്റ്റർ ചെയർമാൻ ഫസലുൽ ഹഖ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബദറുദ്ധീൻ പൂവാർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. വൈസ് ചെയർമാൻമാരായ കെ. ടി. സലീം, നജീബ് കടലായി എന്നിവർ സംസാരിച്ചു എക്സിക്യൂട്ടീവ് അംഗം രാമത്ത് ഹരിദാസ് സ്വാഗതവും മനോജ് വടകര നന്ദിയും അറിയിച്ചു.

The post സേവ് കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്റർ ലോഗോ പ്രകാശനം ചെയ്തു appeared first on Starvision News Malayalam.

കണ്ണൂരിലേക്ക് സർവീസ് നടത്താൻ ഇൻഡിഗോ എയർലൈൻസിന് നിവേദനം നൽകി
മനാമ: വടക്കൻ കേരളത്തിലെ യാത്രാ ക്ലേഷം പരിഹരിക്കുന്നതിനും കുറഞ്ഞ ചിലവിൽ കണ്ണൂരിലേക്ക് നേരിട്ടോ കൊച്ചി വഴി താരതമ്യേന കുറഞ്ഞ സമയത്തെ ലേഓവറിലോ ഇൻഡിഗോ എയർലൈൻസിൻ്റെ ദൈനംദിന സർവീസ് തുടങ്ങാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് സേവ് കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്റർ, വേൾഡ് ട്രാവൽ സർവീസ് ജനറൽ മാനേജർ ഹൈഫ ഔനും, ഇൻഡിഗോ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മാനേജർ റിയാസ് മുഹമ്മദ് ഇനിവരുമായി കൂടിക്കാഴ്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തു.

ഇൻഡിഗോ അടുത്തിടെ ആരംഭിച്ച ബഹ്റൈൻ കൊച്ചി ബഹ്റൈൻ സർവീസുകൾക്ക് കേരളീയ സമൂഹം നൽകുന്ന പിന്തുണക്ക് നന്ദി അറിയിച്ച ഹൈഫ ഔൻ കണ്ണൂർ വിമാനത്താവളത്തിലേക്ക് സർവീസ് തുടങ്ങാനുള്ള സാധ്യമായ എല്ലാ വഴികളും തേടുമെന്ന് സംഘത്തിന് ഉറപ്പ് നൽകി. സേവ് കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ ഫസലുൽ ഹാഖിൻ്റെ നേതൃത്വത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഇൻഡിഗോ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മാനജർ റിയാസ് മുഹമ്മദ്, സേവ് കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്റർ എക്സിക്യൂട്ടീവ് അംഗങ്ങളായ ബദറുദ്ദീൻ പൂവാർ, സിറാജ് മഹമൂദ് എന്നിവരും പങ്കെടുത്തു.

The post കണ്ണൂരിലേക്ക് സർവീസ് നടത്താൻ ഇൻഡിഗോ എയർലൈൻസിന് നിവേദനം നൽകി appeared first on Starvision News Malayalam.