SAUDI | Starvision News Malayalam

ആഭണങ്ങളിലും കരകൗശല വസ്തുക്കളിലും ഖുർആൻ വാക്യങ്ങൾ എഴുതാൻ പാടില്ല; മുന്നറിയിപ്പുമായി സൗദി
റിയാദ്: ആഭരണങ്ങളിലും കരകൗശല വസ്തുക്കളിലും ഖു‌ർആൻ വാക്യങ്ങൾ എഴുതുന്നത് വിലക്കി സൗദി വാണിജ്യമന്ത്രാലയം. സ്വർണമുൾപ്പടെ ഏത് തരം ആഭരണങ്ങളിലും കരകൗശലവസ്തുക്കളിലും ഖുർആൻ ലിഖിതങ്ങൾ ചേർക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് സൗദി ഗ്രാന്റ് മുഫ്തിയുടെ പ്രസംഗം ഉദ്ധരിച്ച് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഖുർആനിലെ വാക്യങ്ങൾ അനാദരിക്കപ്പെടാതിരിക്കാനും അവതരണ ലക്ഷ്യത്തിനല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് ദുരുപയോഗിക്കപ്പെടാതിരിക്കാനുമാണ് ഇത്. ഇതിനെക്കുറിച്ച് സൗദി ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്‌ട്രി സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്.

The post ആഭണങ്ങളിലും കരകൗശല വസ്തുക്കളിലും ഖുർആൻ വാക്യങ്ങൾ എഴുതാൻ പാടില്ല; മുന്നറിയിപ്പുമായി സൗദി appeared first on Starvision News Malayalam.