Saudi News | Starvision News Malayalam
	1	</sy:updateFrequency>
Saudi News | Starvision News Malayalam
കയറ്റുമതിയില്‍ വൻ വർദ്ധന; നൂറിലേറെ രാജ്യങ്ങളിലേക്ക് സൗദിയുടെ ഈന്തപ്പഴം
റിയാദ്: നാഷനൽ സെൻറർ ഫോർ പാംസ് ആൻഡ് ഡേറ്റ്സ് പുറത്തുവിട്ട സ്ഥിതിവിവര റിപ്പോർട്ട് പ്രകാരം ഈന്തപ്പഴ കയറ്റുമതിയിൽ മുന്നേറ്റം തുടർന്ന് സൗദി അറേബ്യ. അൽ ഖസീം പ്രവിശ്യയിൽനിന്ന് മാത്രം പ്രതിവർഷം ഉദ്പാദിപ്പിക്കുന്നത് 3,90,000 ടണ്ണിലധികം ഈന്തപ്പഴങ്ങളാണ്. പ്രവിശ്യാ ആസ്ഥാനമായ ബുറൈദയിൽനിന്ന് കയറ്റിയയക്കപ്പെടുന്നത് നൂറിലധികം രാജ്യങ്ങളിലേക്കാണ്. ബുറൈദയിൽനിന്ന് ഈന്തപ്പഴം പാക്ക് ചെയ്‌ത് സൗദിയിലെ മറ്റ് നഗരങ്ങളിലേക്കും വടക്കേ അമേരിക്ക, യൂറോപ്പ്, കിഴക്കനേഷ്യ, മറ്റ് ഗൾഫ് രാജ്യങ്ങൾ തുടങ്ങി നൂറിലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. പ്രതിദിനം ടൺ കണക്കിന് ഈന്തപ്പഴം [...]
The post കയറ്റുമതിയില്‍ വൻ വർദ്ധന; നൂറിലേറെ രാജ്യങ്ങളിലേക്ക് സൗദിയുടെ ഈന്തപ്പഴം appeared first on Starvision News Malayalam.
റിയാദ്: നാഷനൽ സെൻറർ ഫോർ പാംസ് ആൻഡ് ഡേറ്റ്സ് പുറത്തുവിട്ട സ്ഥിതിവിവര റിപ്പോർട്ട് പ്രകാരം ഈന്തപ്പഴ കയറ്റുമതിയിൽ മുന്നേറ്റം തുടർന്ന് സൗദി അറേബ്യ. അൽ ഖസീം പ്രവിശ്യയിൽനിന്ന് മാത്രം പ്രതിവർഷം ഉദ്പാദിപ്പിക്കുന്നത് 3,90,000 ടണ്ണിലധികം ഈന്തപ്പഴങ്ങളാണ്. പ്രവിശ്യാ ആസ്ഥാനമായ ബുറൈദയിൽനിന്ന് കയറ്റിയയക്കപ്പെടുന്നത് നൂറിലധികം രാജ്യങ്ങളിലേക്കാണ്.
ബുറൈദയിൽനിന്ന് ഈന്തപ്പഴം പാക്ക് ചെയ്‌ത് സൗദിയിലെ മറ്റ് നഗരങ്ങളിലേക്കും വടക്കേ അമേരിക്ക, യൂറോപ്പ്, കിഴക്കനേഷ്യ, മറ്റ് ഗൾഫ് രാജ്യങ്ങൾ തുടങ്ങി നൂറിലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. പ്രതിദിനം ടൺ കണക്കിന് ഈന്തപ്പഴം നിറച്ച ആയിരത്തിലധികം വാഹനങ്ങളാണ് ബുറൈദയിൽനിന്ന് പുറപ്പെടുന്നത്. എല്ലാവർഷവും ബുറൈദ പട്ടണം ആതിഥേയത്വം വഹിക്കുന്ന ഈത്തപ്പഴ ഉത്സവം മേഖലയിലെ ഏറ്റവും വലിയ വിപണന മേളയാണ്. നാഷനൽ സെൻറർ ഫോർ പാംസ് ആൻഡ് ഡേറ്റ്സും പരിസ്ഥിതി-ജലം-കൃഷി മന്ത്രാലയവും ചേർന്നാണ് ഉത്സവം സംഘടിപ്പിക്കുന്നത്. 20 ലക്ഷത്തിലധികം ഈന്തപ്പനകൾ ബുറൈദയിലെ തോട്ടങ്ങളിലുണ്ട്.
രാജ്യത്തിനകത്തും പുറത്തുമുള്ള ഉപഭോക്താക്കൾ ആശ്രയിക്കുന്ന സുപ്രധാനമായ ഈന്തപ്പഴ സ്രോതസാണ് ബുറൈദ. 50-ലധികം ഇനങ്ങളിലുള്ള ഈന്തപ്പഴം ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഇൻറർനാഷനൽ ട്രേഡ് സെൻററിെൻറ ‘ട്രേഡ് മാപ്പ്’ അനുസരിച്ച് 2023ലെ രാജ്യത്തെ ഈത്തപ്പഴ കയറ്റുമതി 14 ശതമാനം വർധനയോടെ 1.462 ശതകോടി റിയാൽ മൂല്യത്തിൽ എത്തി. ‘സൗദി വിഷൻ 2030’െൻറ ലക്ഷ്യങ്ങളിൽ ഒന്നാണ് ഈത്തപ്പഴ കയറ്റുമതിയെ സുപ്രധാന വാണിജ്യ മേഖലകളിലൊന്നാക്കി  മാറ്റുകയെന്നത്. ലോകത്തിലെ ഏറ്റവും വലിയ ഈത്തപ്പഴ കയറ്റുമതി രാജ്യമായി സൗദിയെ മാറ്റാനുള്ള ശ്രമത്തിലാണ് കാർഷിക മന്ത്രാലയം. ഓരോ വർഷവും ഈത്തപ്പഴ കയറ്റുമതിയിൽ രാജ്യം കുതിച്ചുച്ചാട്ടമാണ് നടത്തുന്നത്.
ചൈനയിലേക്കുള്ള കയറ്റുമതിയിൽ വൻ കുതിച്ചുയരലാണ് സമീപകാലത്തുണ്ടായത്. 2022-നെക്കാർ 121 ശതമാനം വർധന 2023-ലുണ്ടായി. സിംഗപ്പൂരിലേക്ക് 86 ശതമാനവും കൊറിയയിലേക്ക് 24 ശതമാനവും ഫ്രാൻസിലേക്ക് 16 ശതമാനവും കയറ്റുമതിയിൽ വളർച്ചയുണ്ടായി. രാജ്യത്തെ ഈന്തപ്പഴ വിപണി മൂല്യം ഏകദേശം 750 കോടി റിയാലിലെത്തി. കാർഷിക മൊത്ത ഉൽപാദനത്തിെൻറ 12 ശതമാനവും എണ്ണയിതര മൊത്ത ഉൽപാദനത്തിെൻറ 0.4 ശതമാനവും ഈന്തപ്പഴ വിപണിയുടെ സംഭാവനയാണ്. രാജ്യത്തെ ഈന്തപ്പനകളുടെ ഏകദേശ എണ്ണം 3.3 കോടിയായെന്നും കാർഷിക മന്ത്രാലയം വ്യക്തമാക്കി. ഇത് ലോകത്തിലെ മൊത്തം ഈന്തപ്പനകളുടെ 27 ശതമാനമാണെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
നഴ്സുമാര്ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ് സൗദി റിക്രൂട്ട്മെന്റ് : അഭിമുഖം ജൂലൈ 22 മുതല്‍ 26 വരെ 
കൊച്ചി: സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് (MoH) കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക  റൂട്ട്സ് റിക്രൂട്ട്മെന്റ് 2024  ജൂലൈ 22 മുതല്‍ 26 വരെ കൊച്ചിയില്‍ നടക്കും. കാർഡിയാക് കത്തീറ്ററൈസേഷൻ, കാർഡിയാക് ഐസിയു (മുതിർന്നവർക്കുള്ളത്), ഡയാലിസിസ്, എമർജൻസി പീഡിയാട്രിക്, എമർജൻസി റൂം (ER), ജനറൽ നഴ്‌സിംഗ്, ഐസിയു അഡൾട്ട്, മെഡിസിൻ & സർജറി, (പ്രസവചികിത്സ)/ഗൈനക്കോളജി (OB/GYN), ഓങ്കോളജി, ഓപ്പറേഷൻ തിയറ്റർ (OT/OR), പീഡിയാട്രിക് ഇൻ്റൻസീവ് കെയർ യൂണിറ്റ് (PICU) എന്നീ സ്പെഷ്യാലിറ്റികളിലേയ്ക്കാണ് അവസരം. നഴ്സിങില്‍ ബിരുദമോ/പോസ്റ്റ് ബി.എസ്.സി [...]
The post നഴ്സുമാര്ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ് സൗദി റിക്രൂട്ട്മെന്റ് : അഭിമുഖം ജൂലൈ 22 മുതല്‍ 26 വരെ  appeared first on Starvision News Malayalam.
അബ്ദുള്‍ റഹീമിന് മാപ്പ് നല്‍കി സൗദി യുവാവിന്റെ കുടുംബം, വധശിക്ഷ റദ്ദാക്കി കോടതി വിധി
റിയാദ്: ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി അബ്ദുള്‍ റഹീമിന് മാപ്പ് നല്‍കി സൗദി കുടുംബം. ദയാധനം സ്വീകരിച്ച് മാപ്പ് നല്‍കാമെന്ന് കൊല്ലപ്പെട്ട സൗദി പൗരന്റെ കുടുംബം സമ്മതിച്ചതോടെ കോടതി വധശിക്ഷ റദ്ദാക്കുകയും ചെയ്തു. മാപ്പ് നല്‍കുന്നുവെന്ന് ഔദ്യോഗികമായി അറിയിച്ചതോടെ അബ്ദുള്‍ റഹീമിന്റെ ജാമ്യം ഉടനെ സാദ്ധ്യമാകും. ദയാധനമായി കൊല്ലപ്പെട്ട അനസ് അല്‍ ശഹ്‌റിയുടെ കുടുംബം ആവശ്യപ്പെട്ട പതിനഞ്ചു മില്യന്‍ റിയാല്‍ നേരത്തെ തന്നെ റിയാദ് ക്രിമിനില്‍ കോടതിക്ക് ചെക്ക് വഴി കൈമാറിയിരുന്നു. റഹീമിന് മാപ്പു നല്‍കാമെന്ന് [...]
The post അബ്ദുള്‍ റഹീമിന് മാപ്പ് നല്‍കി സൗദി യുവാവിന്റെ കുടുംബം, വധശിക്ഷ റദ്ദാക്കി കോടതി വിധി appeared first on Starvision News Malayalam.
നാളെ നാട്ടിലേക്ക് പോകാനിരുന്ന മലയാളി സൗദിയിൽ ആത്മഹത്യ ചെയ്തു
കൊല്ലം: കടയ്ക്കൽ കാറ്റാടിമൂട് സ്വദേശി കൊച്ചനി എന്ന് വിളിക്കുന്ന ഷാജി കുമാറാണ് സൗദി അൽ ക്വാറിൽ ആത്മഹത്യ ചെയ്തു. ഒരുമാസം മുമ്പ് ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് സൗദി സ്വദേശി മരണപ്പെട്ടത്. നാളെ നാട്ടിലേക്ക് വരാൻ ഇരിക്കുകയായിരുന്നു. ഏകദേശം 28000 റിയാല് അപകടവുമായി ബന്ധപ്പെട്ട പിഴ ചുമത്തിയിരുന്നതായി പറയപ്പെടുന്നു, സ്പോൺസർ പിഴ ഒടുക്കാൻ തയ്യാറാകാതിരിക്കുകയും പാസ്പോർട്ട് പിടിച്ചു വെച്ചത് കൊണ്ടും ആകാം ഇന്നലെ വൈകിട്ട് അദ്ദേഹം ആത്മഹത്യ ചെയ്തത്. ബോഡി നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ [...]
The post നാളെ നാട്ടിലേക്ക് പോകാനിരുന്ന മലയാളി സൗദിയിൽ ആത്മഹത്യ ചെയ്തു appeared first on Starvision News Malayalam.
കൊല്ലം: കടയ്ക്കൽ കാറ്റാടിമൂട് സ്വദേശി കൊച്ചനി എന്ന് വിളിക്കുന്ന ഷാജി കുമാറാണ് സൗദി അൽ ക്വാറിൽ ആത്മഹത്യ ചെയ്തു. ഒരുമാസം മുമ്പ് ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് സൗദി സ്വദേശി മരണപ്പെട്ടത്. നാളെ നാട്ടിലേക്ക് വരാൻ ഇരിക്കുകയായിരുന്നു. ഏകദേശം 28000 റിയാല് അപകടവുമായി ബന്ധപ്പെട്ട പിഴ ചുമത്തിയിരുന്നതായി പറയപ്പെടുന്നു, സ്പോൺസർ പിഴ ഒടുക്കാൻ തയ്യാറാകാതിരിക്കുകയും പാസ്പോർട്ട് പിടിച്ചു വെച്ചത് കൊണ്ടും ആകാം ഇന്നലെ വൈകിട്ട് അദ്ദേഹം ആത്മഹത്യ ചെയ്തത്. ബോഡി നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. ഭാര്യയും ഒരു മകനുമാണുള്ളത്.
വിസിറ്റിങ് വിസയിലെത്തിയ മലയാളി വനിത സൗദിയില്‍ മരിച്ചു
റിയാദ്: വിസിറ്റിങ് വിസയിൽ സൗദിയിലെത്തിയ തൃശൂർ ചാവക്കാട് കടപ്പുറം നാലകത്ത് ചാലക്കൽ ഉമ്മുഹബീബ (44) ആണ് റിയാദ് അതിഖയിലെ താമസസ്ഥലത്ത് മരിച്ചത്. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ  വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ ജനറൽ കൺവീനർ ഷറഫ് പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു. മൃതദേഹം റിയാദിൽ ഖബറടക്കും. പിതാവ്: മുഹമ്മദ്,‌ മാതാവ്: സഫിയ. ഭർത്താവ്: ഇസ്മായിൽ, മകൾ: ഇർഫാന.
The post വിസിറ്റിങ് വിസയിലെത്തിയ മലയാളി വനിത സൗദിയില്‍ മരിച്ചു appeared first on Starvision News Malayalam.
ഉംറ യാത്രാ നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി സൗദി; തെരഞ്ഞെടുക്കപ്പെട്ട രാജ്യക്കാർക്ക് വിസയില്ലാതെയും വരാം
റിയാദ് : സൗദി വിഷൻ 2030 ലക്ഷ്യസാക്ഷാത്കാര നടപടികളുടെ ഭാഗമായി മറ്റൊരു സുപ്രധാന ചുവടുവയ്പുമായി ഹജ്ജ്-ഉംറ മന്ത്രാലയം. മുൻകൂർ വിസയില്ലാതെയും ഉംറ നിർവഹിക്കാൻ തെരഞ്ഞെടുക്കപ്പെട്ട രാജ്യക്കാർക്ക് അനുമതി നൽകുന്നു. യൂറോപ്യൻ യൂണിയൻ (ഇയു), യുനൈറ്റഡ് കിംഗ്ഡം (യുകെ), യുനൈറ്റഡ് സ്റ്റേറ്റ്സ് (യുഎസ്) എന്നിവിടങ്ങളിൽ സ്ഥിരതാമസ രേഖ അഥവാ പെർമനന്റ് റെസിഡന്റ് പെർമിറ്റ് ഉള്ളവർക്കാണ് ഈ സൗകര്യം. യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിലോ യുഎസ്, യുകെ രാജ്യങ്ങളിലോ റെസിഡന്റ് പെർമിറ്റ് ഉള്ളവർക്ക് ഇനി ഉംറ നിർവഹിക്കാൻ വിസയില്ലാതെ സൗദിയിലേക്ക് [...]
The post ഉംറ യാത്രാ നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി സൗദി; തെരഞ്ഞെടുക്കപ്പെട്ട രാജ്യക്കാർക്ക് വിസയില്ലാതെയും വരാം appeared first on Starvision News Malayalam.
റിയാദ് : സൗദി വിഷൻ 2030 ലക്ഷ്യസാക്ഷാത്കാര നടപടികളുടെ ഭാഗമായി മറ്റൊരു സുപ്രധാന ചുവടുവയ്പുമായി ഹജ്ജ്-ഉംറ മന്ത്രാലയം. മുൻകൂർ വിസയില്ലാതെയും ഉംറ നിർവഹിക്കാൻ തെരഞ്ഞെടുക്കപ്പെട്ട രാജ്യക്കാർക്ക് അനുമതി നൽകുന്നു. യൂറോപ്യൻ യൂണിയൻ (ഇയു), യുനൈറ്റഡ് കിംഗ്ഡം (യുകെ), യുനൈറ്റഡ് സ്റ്റേറ്റ്സ് (യുഎസ്) എന്നിവിടങ്ങളിൽ സ്ഥിരതാമസ രേഖ അഥവാ പെർമനന്റ് റെസിഡന്റ് പെർമിറ്റ് ഉള്ളവർക്കാണ് ഈ സൗകര്യം.
യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിലോ യുഎസ്, യുകെ രാജ്യങ്ങളിലോ റെസിഡന്റ് പെർമിറ്റ് ഉള്ളവർക്ക് ഇനി ഉംറ നിർവഹിക്കാൻ വിസയില്ലാതെ സൗദിയിലേക്ക് വരാം. സൗദിയിൽ എത്തിയ ശേഷം ഓൺ അറൈവൽ വിസ ലഭിക്കും. വിസ ഉടമയുടെ ഏറ്റവും അടുത്ത ബന്ധുക്കൾക്കും (ഫസ്റ്റ്-ഡിഗ്രി റിലേറ്റീവ്സ്) ഈ സൗകര്യം അനുവദിക്കും.
ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് നുസ്ക് ആപ്പ് വഴി അവരുടെ തീർത്ഥാടനം എളുപ്പത്തിൽ ഷെഡ്യൂൾ ചെയ്യാം. അല്ലെങ്കിൽ സൗദിയിൽ എത്തിച്ചേരുമ്പോൾ നേരിട്ട് ഉംറ തെരഞ്ഞെടുക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഈ രാജ്യങ്ങളിലെ താമസക്കാർക്ക് ഉംറ നിർവഹിക്കാനായാലും ടൂറിസത്തിനായാലും വിസ ഓൺ അറൈവൽ ഓപ്ഷനും വിപുലമാക്കിയിട്ടുണ്ട്. ഉംറ നിർവഹിക്കാനുള്ള ഓപ്ഷൻ ട്രാൻസിറ്റ് വിസയിലും ലഭ്യമാണ്. യാത്ര ഒരു സൗദി എയർലൈൻ വഴിയാണെങ്കിൽ ഉംറ നിർവഹിച്ച് മടങ്ങാം.
അടിസ്ഥാന സൗകര്യ വികസനം, നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം എന്നിവയിലൂടെ ഉംറ വിസകൾ അനുവദിക്കുന്നത് ഗണ്യമായി ഉയർത്തുകയെന്ന സൗദി വിഷൻ പദ്ധതികളുടെ തുടർച്ചയായാണ് ഈ നടപടി. 2020 -ൽ 76 ലക്ഷം ഉംറ വിസകൾ അനുവദിച്ചിരുന്നത് 2030 ലെത്തുമ്പോൾ 1.23 കോടിയായി ഉയരുമെന്നാണ് ഇതുസംബന്ധിച്ച കണക്കുകൾ നൽകുന്ന സൂചന.
ഉംറ തീർത്ഥാടന വിസ നടപടിക്രങ്ങൾ ഏറ്റവും ലളിതമാക്കുന്നതിനും ഉയർന്ന നിലവാരമുള്ള സേവനങ്ങൾ ഉറപ്പാക്കുന്നതിനും നിരവധി പരിഷ്കരണങ്ങളാണ് സമീപവർഷങ്ങളിൽ സൗദി നടത്തിയത്. വിദേശരാജ്യങ്ങളിലേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് ഉംറ നിർവഹിക്കാൻ 96 മണിക്കൂർ സ്റ്റോപ് ഓവർ വിസ കഴിഞ്ഞ ഡിസംബറിൽ സൗദി ആവിഷ്കരിച്ചിരുന്നു.
സൗദിയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് സിവിൽ ഡിഫൻസ് വിഭാഗത്തിൽ നിന്നുള്ള ലൈസൻസ് നിർബന്ധമാക്കി
ജിദ്ദ: സൗദിയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് സിവിൽ ഡിഫൻസ് വിഭാഗത്തിൽ നിന്നുള്ള ലൈസൻസ് നിർബന്ധമാക്കി. സിവിൽ ഡിഫൻസിൽ നിന്നുള്ള ലൈസൻസില്ലാത്ത സ്ഥാപനങ്ങളുടെ കൊമേഴ്‌സ്യൽ ലൈസൻസുകൾ പുതുക്കി നൽകില്ല. ഫെബ്രുവരി 20 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. വ്യാപാര സ്ഥാപനങ്ങളുടെ കൊമേഴ്സ്യൽ ലൈസൻസുകൾ പുതുക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ ആദ്യം സിവിൽ ഡിഫൻസ് വിഭാഗത്തിൽ നിന്നുള്ള ലൈസൻസിന് അപേക്ഷിക്കണം. തുടർന്ന് ഉദ്യോഗസ്ഥർ സ്ഥാപനം സന്ദർശിച്ച് പരിശോധന നടത്തും. മതിയായ ക്രമീകരണങ്ങൾ പൂർത്തിയാക്കിയാൽ മാത്രമേ ലൈസൻസ് അനുവദിക്കൂ. സിവിൽ ഡിഫൻസിൽ നിന്നുള്ള [...]
The post സൗദിയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് സിവിൽ ഡിഫൻസ് വിഭാഗത്തിൽ നിന്നുള്ള ലൈസൻസ് നിർബന്ധമാക്കി appeared first on Starvision News Malayalam.
ജിദ്ദ: സൗദിയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് സിവിൽ ഡിഫൻസ് വിഭാഗത്തിൽ നിന്നുള്ള ലൈസൻസ് നിർബന്ധമാക്കി. സിവിൽ ഡിഫൻസിൽ നിന്നുള്ള ലൈസൻസില്ലാത്ത സ്ഥാപനങ്ങളുടെ കൊമേഴ്‌സ്യൽ ലൈസൻസുകൾ പുതുക്കി നൽകില്ല. ഫെബ്രുവരി 20 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.
വ്യാപാര സ്ഥാപനങ്ങളുടെ കൊമേഴ്സ്യൽ ലൈസൻസുകൾ പുതുക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ ആദ്യം സിവിൽ ഡിഫൻസ് വിഭാഗത്തിൽ നിന്നുള്ള ലൈസൻസിന് അപേക്ഷിക്കണം. തുടർന്ന് ഉദ്യോഗസ്ഥർ സ്ഥാപനം സന്ദർശിച്ച് പരിശോധന നടത്തും. മതിയായ ക്രമീകരണങ്ങൾ പൂർത്തിയാക്കിയാൽ മാത്രമേ ലൈസൻസ് അനുവദിക്കൂ. സിവിൽ ഡിഫൻസിൽ നിന്നുള്ള ലൈസൻസ് ലഭിക്കാത്ത സ്ഥാപനങ്ങളുടെ കൊമേഴ്സ്യൽ ലൈസൻസുകൾ പുതുക്കാനാകില്ല. ഫെബ്രുവരി 20 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.
മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലത്തിൻ്റെതാണ് തീരുമാനം. ഉപയോക്താക്കൾക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്താനും, ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാനുമാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ സിവിൽ ഡിഫൻസ് ആരംഭിച്ച സലാമ പോർട്ടൽ വഴി സ്ഥാപനങ്ങൾക്കാവശ്യമായ വിവിധ സേവനങ്ങൾ ലഭ്യമാണ്.
സൗദി അറേബ്യയില്‍ മൂന്നിടങ്ങളിൽ തീപിടിത്തം; 13 പേരെ രക്ഷപ്പെടുത്തി
റിയാദ്: സൗദി അറേബ്യയിൽ മൂന്നിടങ്ങളിലുണ്ടായ തീപിടിത്തത്തിൽനിന്ന് 13 പേരുടെ ജീവൻ സിവിൽ ഡിഫൻസിെൻറ ശ്രമഫലമായി രക്ഷിച്ചു. വടക്കൻ പ്രവിശ്യയിലെ തബൂക്കിലും പടിഞ്ഞാറൻ മേഖലയിെല തായിഫിലും കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിലുമാണ് അഗ്നിബാധയുണ്ടായത്. സാന്ദർഭോചിതമായ ഇടപെടലിലൂടെ സൗദി സിവിൽ ഡിഫൻസ് ജീവനുകൾ രക്ഷിക്കുകയായിരുന്നു. തായിഫിൽ താമസ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നിന്നാണ് ആറു പേരെ രക്ഷപ്പെടുത്തിയത്. തബൂക്കിൽ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ ഒരാളെ പരിക്കുകളോടെയും ബാക്കി ആറു പേരെ സുരക്ഷിതരായും രക്ഷപ്പെടുത്താൻ സാധിച്ചു. ദമ്മാമില് കിങ് അബ്ദുൽ അസീസ് തുറമുഖത്തോടനുബന്ധിച്ചുള്ള കണ്ടെയ്നർ യാഡിലുണ്ടായ [...]
The post സൗദി അറേബ്യയില്‍ മൂന്നിടങ്ങളിൽ തീപിടിത്തം; 13 പേരെ രക്ഷപ്പെടുത്തി appeared first on Starvision News Malayalam.
റിയാദ്: സൗദി അറേബ്യയിൽ മൂന്നിടങ്ങളിലുണ്ടായ തീപിടിത്തത്തിൽനിന്ന് 13 പേരുടെ ജീവൻ സിവിൽ ഡിഫൻസിെൻറ ശ്രമഫലമായി രക്ഷിച്ചു. വടക്കൻ പ്രവിശ്യയിലെ തബൂക്കിലും പടിഞ്ഞാറൻ മേഖലയിെല തായിഫിലും കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിലുമാണ് അഗ്നിബാധയുണ്ടായത്. സാന്ദർഭോചിതമായ ഇടപെടലിലൂടെ സൗദി സിവിൽ ഡിഫൻസ് ജീവനുകൾ രക്ഷിക്കുകയായിരുന്നു.
തായിഫിൽ താമസ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നിന്നാണ് ആറു പേരെ രക്ഷപ്പെടുത്തിയത്. തബൂക്കിൽ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ ഒരാളെ പരിക്കുകളോടെയും ബാക്കി ആറു പേരെ സുരക്ഷിതരായും രക്ഷപ്പെടുത്താൻ സാധിച്ചു. ദമ്മാമില് കിങ് അബ്ദുൽ അസീസ് തുറമുഖത്തോടനുബന്ധിച്ചുള്ള കണ്ടെയ്നർ യാഡിലുണ്ടായ തീപിടിത്തം കൂടുതൽ നാശനഷ്ടങ്ങളോ ആളപയമോ ഉണ്ടാകാതെ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചതായും സിവിൽ ഡിഫൻസ് വാക്താവ് അറിയിച്ചു. തീപിടിത്തത്തെ തുടർന്ന് ആകാശത്തേക്കുയർന്ന പുകച്ചുരുളകൾ ആളുകൾക്കിടയിൽ ഭീതിപടർത്തിയിരുന്നു.
ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാവുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ
റിയാദ്: ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാൻ സൗകര്യമൊരുങ്ങുന്നു. ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ പ്രാബല്യത്തിൽ വരും. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തർ, ബഹ്റൈന്‍, ഒമാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ നടപ്പിലാക്കാൻ അബൂദാബിയിൽ ചേർന്ന ഫ്യൂച്ചർ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലാണ് തീരുമാനമുണ്ടായത്. ഒറ്റ വിസ കൊണ്ട് ടൂറിസ്റ്റുകൾക്ക് ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാനുള്ള അവസരം ഉടനുണ്ടാകുമെന്ന് യു.എ.ഇ സാമ്പത്തിക കാര്യമന്ത്രി അബ്ദുല്ല ബിൻ തൗഖ് അറിയിച്ചു. ടൂറിസം മേഖലയിൽ സൗദി [...]
The post ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാവുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ appeared first on Starvision News Malayalam.
ടൂറിസം മേഖലയിൽ സൗദി അറേബ്യക്കുണ്ടായ കുതിപ്പ് ഉച്ചകോടിയിൽ ചർച്ചയായി. നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ ടൂറിസ്റ്റ് വിസ പ്രകാരം ഗൾഫ് രാജ്യങ്ങളിലെ സ്വദേശി പൗരന്മാർക്കും വിദേശികൾക്കും സ്വതന്ത്രമായി ആറ് ഗൾഫ് രാജ്യങ്ങളിൽ സന്ദർശനം നടത്താമെന്നും ഇത് സംബന്ധിച്ച് ഉടൻ പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വിസ നിലവിൽ വരുന്നതോടെ ട്രാൻസിറ്റ് വിസ ആവശ്യമുണ്ടാകില്ല.
യുനെസ്കോ ലോക പൈതൃക പട്ടികയിൽ 47 പുതിയ സൈറ്റുകൾ ഉൾപ്പെടുത്തി
റിയാദ്: യുഎൻ എജ്യുക്കേഷണൽ, സയന്റിഫിക്, കൾച്ചറൽ ഓർഗനൈസേഷൻ (യുനെസ്കോ) സൗദി അറേബ്യയിലെ കിംഗ്ഡം ഓഫ് ഉറുഖ് ബാനി മആരിദ് റിസർവ് ഉൾപ്പെടെ 47 പുതിയ സൈറ്റുകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. സെപ്തംബർ 10 മുതൽ 25 വരെ റിയാദിൽ നടന്ന യുനെസ്കോ വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ 45-ാമത് സെഷനിൽ അംഗരാജ്യങ്ങൾ 50 പ്രകൃതിദത്തവും സാംസ്കാരികവും സമ്മിശ്ര സ്ഥലങ്ങളും നാമനിർദ്ദേശം ചെയ്തതായി സൗദി പ്രസ് ഏജൻസി (എസ്പിഎ) റിപ്പോർട്ട് ചെയ്തു. പുതിയ കൂട്ടിച്ചേർക്കലുകളിൽ സൗദി റിസർവ് കൂടാതെ [...]
The post യുനെസ്കോ ലോക പൈതൃക പട്ടികയിൽ 47 പുതിയ സൈറ്റുകൾ ഉൾപ്പെടുത്തി appeared first on Starvision News Malayalam.
റിയാദ്: യുഎൻ എജ്യുക്കേഷണൽ, സയന്റിഫിക്, കൾച്ചറൽ ഓർഗനൈസേഷൻ (യുനെസ്കോ) സൗദി അറേബ്യയിലെ കിംഗ്ഡം ഓഫ് ഉറുഖ് ബാനി മആരിദ് റിസർവ് ഉൾപ്പെടെ 47 പുതിയ സൈറ്റുകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.
സെപ്തംബർ 10 മുതൽ 25 വരെ റിയാദിൽ നടന്ന യുനെസ്കോ വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ 45-ാമത് സെഷനിൽ അംഗരാജ്യങ്ങൾ 50 പ്രകൃതിദത്തവും സാംസ്കാരികവും സമ്മിശ്ര സ്ഥലങ്ങളും നാമനിർദ്ദേശം ചെയ്തതായി സൗദി പ്രസ് ഏജൻസി (എസ്പിഎ) റിപ്പോർട്ട് ചെയ്തു. പുതിയ കൂട്ടിച്ചേർക്കലുകളിൽ സൗദി റിസർവ് കൂടാതെ രണ്ട് അറബ് സൈറ്റുകൾ ഉൾപ്പെടുന്നു. പാലസ്തീനിലെ പുരാതന ജെറിക്കോയും ടുണീഷ്യയിലെ ഡിജെർബ ദ്വീപുമാണവ.