Saudi Crown Prince | Starvision News Malayalam

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി
റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഇന്നത്തെ (ഞായറാഴ്ച) ഇന്ത്യാ സന്ദർശനം റദ്ദാക്കി. ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്തോനേഷ്യയിലേക്ക് പോകുന്ന മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്ന് ഡൽഹിയിലെത്തി ഏതാനും മണിക്കൂർ ഔദ്യോഗിക സന്ദർശനം നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കിരീടാവകാശിയുടെയും ഇന്ത്യൻ പ്രധാനമന്ത്രിയുടെയും തിരക്കിട്ട ഷെഡ്യൂളുകൾ കാരണം ഞായറാഴ്ച ഡൽഹിയിൽ നടക്കുന്ന കൂടിക്കാഴ്ചയും ചർച്ചയും നടക്കില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഊർജ്ജ മേഖലയിലെ പരസ്പര സഹകരണം, എണ്ണ വ്യാപാരം, പുനരുപയോഗ ഊർജ്ജ മേഖലയിലെ നിക്ഷേപം തുടങ്ങി നിരവധി വിഷയങ്ങളിലെ ചർച്ചകൾ സൗദി കിരീടാവകാശിയുടെ അർദ്ധദിന ഇന്ത്യാ സന്ദർശന വേളയിൽ അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നു.

വിദേശകാര്യമന്ത്രി എസ് ജയശങ്കർ സൽമാൻ രാജകുമാരനെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചിരുന്നു. അതേസമയം, തിങ്കളാഴ്ച ആരംഭിക്കുന്ന ജി-20 ഉച്ചകോടിയുടെ ഭാഗമായി ബാലിയിൽ മോദിയും മുഹമ്മദ് ബിൻ സൽമാനും കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

The post സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി appeared first on Starvision News Malayalam.

ഔദ്യോഗിക സന്ദർശനത്തിനായി സൗദി കിരീടാവകാശി ബഹ്‌റൈനിലെത്തി
മനാമ: ബഹ്‌റൈനിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരനെ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ സ്വീകരിച്ചു.

ഹമദ് രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തമ്മിലുള്ള ചർച്ചയിൽ ഇരു രാജ്യങ്ങളെയും ജനങ്ങളെയും ബന്ധിപ്പിക്കുന്ന സാഹോദര്യ ബന്ധങ്ങളും ഏറ്റവും പുതിയ പ്രാദേശിക, അറബ്, അന്താരാഷ്ട്ര സംഭവവികാസങ്ങളും ഉൾപ്പെടും. സൗദി കിരീടാവകാശിയുടെ ഗൾഫ് രാജ്യങ്ങളിലെ പര്യടനത്തിന്റെ ഭാഗമായാണ് സന്ദർശനം. ഖത്തർ, യു.എ.ഇ, ഒമാൻ എന്നിവിടങ്ങളിലെ രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷമാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മനാമയിലെത്തിയത്.

The post ഔദ്യോഗിക സന്ദർശനത്തിനായി സൗദി കിരീടാവകാശി ബഹ്‌റൈനിലെത്തി appeared first on Starvision News Malayalam.