SAT Hospital | Starvision News Malayalam

എസ് എ റ്റിയിലെ മരുന്ന് ക്ഷാമം: അടിയന്തിര ഇടപെടലിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
തിരുവനന്തപുരം : എസ് എ റ്റി ആശുപത്രിയിലെ നവജാത ശിശു തീവ്രപരിചരണ വിഭാഗത്തിൽ മരുന്നുകൾക്കും ചികിത്സാ സാമഗ്രികൾക്കും കടുത്ത ക്ഷാമമുണ്ടെന്ന പരാതിയിൽ എസ് എ റ്റി സൂപ്രണ്ട് അടിയന്തിരമായി ഇടപെടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
നാലാഴ്ചയ്ക്കകം എസ് എ റ്റി സൂപ്രണ്ട് രേഖാമൂലം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

നവജാത ശിശുക്കൾക്ക് അടിയന്തിര ആവശ്യമുള്ള മരുന്നുകൾക്കാണ് ക്ഷാമമെന്ന് പരാതിയിൽ പറയുന്നു. വെന്റിലേറ്ററിൽ കഴിയുന്ന കുഞ്ഞുങ്ങളുടെ ചികിത്സക്ക് ആവശ്യമുള്ള മരുന്നുകളും ചികിത്സാ സാമഗ്രികളും കിട്ടാനില്ല. ആശുപത്രി ഫാർമസിയിൽ ഇവ ലഭ്യമല്ലാത്തതിനാൽ വൻ വില നൽകി പുറത്തു നിന്നും വാങ്ങേണ്ട സാഹചര്യമാണുള്ളത്. ചികിത്സാ സഹായ പദ്ധതികളുടെ സഹായത്തോടെ മരുന്ന് വാങ്ങാമെന്ന് കരുതിയാൽ ഇവ കാരുണ്യ ഫാർമസിയിലും കിട്ടാനില്ല.

ആശുപത്രി സൂപ്രണ്ട് മരുന്നുകൾക്ക് യഥാസമയം ഓർഡർ നൽകാത്തതാണ് ക്ഷാമത്തിന് കാരണമെന്ന് പത്രവാർത്തയുടെ അടിസ്ഥാനത്തിൽ പരാതി നൽകിയ പൊതുപ്രവർത്തകൻ ജോസ് വൈ ദാസും നജീബ് ബഷീറും പരാതിയിൽ പറഞ്ഞു.

The post എസ് എ റ്റിയിലെ മരുന്ന് ക്ഷാമം: അടിയന്തിര ഇടപെടലിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് appeared first on Starvision News Malayalam.

എസ് എ റ്റി ആശുപത്രിയിൽ ശസ്ത്രക്രിയകൾ മുടങ്ങി : അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: നിർദ്ധന കുടുംബങ്ങളിലെ രോഗികളായ കുട്ടികളെ പ്രതിസന്ധിയിലാക്കുന്ന തരത്തിൽ തിരുവനന്തപുരം എസ് എ റ്റി ആശുപത്രിയിൽ കുട്ടികളുടെ ശസ്ത്രക്രിയകൾ അനിശ്ചിതമായി വൈകുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
പരാതി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.

കോവിഡിനെ തുടർന്ന് ഏപ്രിൽ 22 മുതലാണ് നിശ്ചയിച്ച ശസ്ത്രക്രിയകൾ പോലും നിർത്തിവച്ചത്. ഓപ്പറേഷൻ തിയേറ്ററുകൾ അടച്ചിട്ടിരിക്കുകയാണ്. ഇവ എന്നു തുറക്കുമെന്ന് ആർക്കുമറിയില്ല. വിദഗ്ദ്ധ ചികിത്സയും ശസ്ത്രക്രിയയും നീണ്ടുപോകുന്നത് കുട്ടികളെയും രക്ഷകർത്താക്കളെയും ആശങ്കാകുലരാക്കുന്നു.

വിവിധ ആശുപത്രികളിൽ നിന്നും റഫർ ചെയ്ച കുട്ടികളാണ് എസ് എ റ്റിയിൽ ശസ്ത്രക്രിയ തുടങ്ങാൻ കാത്തിരിക്കുന്നത്. ഇവർക്ക് സ്വകാര്യാശുപത്രികളിലെ ഭാരിച്ച ചികിത്സാ ചെലവ് നേരിടാൻ കഴിയില്ല. അടിയന്തിര കേസുകൾ നടത്താൻ ഒരു ടേബിൾ മാത്രമാണ് എസ് എ റ്റിയിൽ ഉള്ളത്. ഒന്നിലധികം അടിയന്തിര കേസുകൾ വന്നാൽ പ്രതിസന്ധി രൂക്ഷമാവും.

എസ് എ റ്റി ആശുപത്രിയിൽ ശസ്ത്രക്രിയകൾ പുനരാരംഭിച്ച് കുട്ടികളുടെ ജീവൻ രക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന്പൊതു പ്രവർത്തകരായ നജീബ് ബഷീർ ജോസ് വൈ ദാസ് എന്നിവർ സമർപ്പിച്ച പരാതിയിൽ ആവശ്യപ്പെട്ടു.

The post എസ് എ റ്റി ആശുപത്രിയിൽ ശസ്ത്രക്രിയകൾ മുടങ്ങി : അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ appeared first on Starvision News Malayalam.