Saritha S Nair | Starvision News Malayalam
	1	</sy:updateFrequency>
Saritha S Nair | Starvision News Malayalam
‘പ്രതിനായിക’  ആത്മകഥയുമായി സരിത എസ് നായര്‍; അറിഞ്ഞവയുടെ പൊരുളും പറയാന്‍ വിട്ടുപോയവയും
കൊല്ലം: സോളാര്‍ വിവാദങ്ങള്‍ക്കിടെ ആത്മകഥയുമായി കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍. ‘പ്രതിനായിക’ എന്ന അത്മകഥയുടെ കവര്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സരിത പങ്കുവച്ചത്. കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെസ്‌പോണ്‍സ് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. സോളാര്‍ വിവാദം വീണ്ടും കേരളരാഷ്ട്രീയത്തില്‍ സജീവചര്‍ച്ചയാകുന്നതിനിടെയാണ് കേസിലെ മുഖ്യപ്രതിയായ സരിത എസ് നായരുടെ ആത്മകഥ പുറത്തുവരുന്നത്. ആത്മകഥ പുറത്തിറങ്ങുന്ന കാര്യം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് സരിത അറിയിച്ചത്. പ്രതി നായികയെന്നാണ് പുസ്തകത്തിന്റെ പേര്. ‘ഞാന്‍ പറഞ്ഞത് എന്ന പേരില്‍ നിങ്ങള്‍ അറിഞ്ഞവയുടെ പൊരുളും പറയാന്‍ [...]
The post ‘പ്രതിനായിക’  ആത്മകഥയുമായി സരിത എസ് നായര്‍; അറിഞ്ഞവയുടെ പൊരുളും പറയാന്‍ വിട്ടുപോയവയും appeared first on Starvision News Malayalam.
‘സ്വപ്നയുടെ മൊഴി പകർപ്പ് ആവശ്യപ്പെടാൻ സരിതയ്ക്ക് എന്താണവകാശം’; വിമർശനവുമായി ഹൈക്കോടതി
കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെടാൻ എന്തവകാശമെന്ന് സോളാർ കേസിലെ പ്രതി സരിത എസ് നായരോട് ഹൈക്കോടതി. കേസുമായി ബന്ധമില്ലാത്ത ഒരാൾക്ക് എങ്ങനെ രഹസ്യമൊഴി ആവശ്യപ്പെടാൻ കഴിയുമെന്നും ഹൈക്കോടതി ചോദിച്ചു. രഹസ്യമൊഴിയുടെ പകർപ്പിനായി സരിത നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമർശനം. രഹസ്യമൊഴിയിൽ തന്നെക്കുറിച്ച് ചില പരാമർശങ്ങളുണ്ടെന്ന് കാണിച്ച് പകർപ്പിനായി സരിത നേരത്തെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ [...]
The post ‘സ്വപ്നയുടെ മൊഴി പകർപ്പ് ആവശ്യപ്പെടാൻ സരിതയ്ക്ക് എന്താണവകാശം’; വിമർശനവുമായി ഹൈക്കോടതി appeared first on Starvision News Malayalam.
കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെടാൻ എന്തവകാശമെന്ന് സോളാർ കേസിലെ പ്രതി സരിത എസ് നായരോട് ഹൈക്കോടതി. കേസുമായി ബന്ധമില്ലാത്ത ഒരാൾക്ക് എങ്ങനെ രഹസ്യമൊഴി ആവശ്യപ്പെടാൻ കഴിയുമെന്നും ഹൈക്കോടതി ചോദിച്ചു. രഹസ്യമൊഴിയുടെ പകർപ്പിനായി സരിത നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമർശനം.
കാണാനില്ലെന്ന് പൊലീസ് പറയുന്ന സരിത പ്രതിദിനം 13 പത്രസമ്മേളനം നടത്തുന്നുവെന്ന് പരാതി
ആലപ്പുഴ: സോളാര്‍ കേസ് പ്രതി സരിതാ എസ് നായര്‍ക്കെതിരെ ഡി ജി പി അനില്‍ കാന്തിന് പരാതി നൽകി. സരിത എസ് നായരെ കാണാനില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ടെന്നും എന്നാൽ അതേ സരിത എസ് നായർ ദിവസവും വാർത്താസമ്മേളനം നടത്തുന്നുണ്ടെന്നും അമ്പലപ്പുഴ സ്വദേശി നാരായണൻ നമ്പൂതിരി ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു. വാറണ്ട് പുറപ്പെടുവിക്കുന്ന കേസുകളിൽ പോലും സരിതയെ അറസ്റ്റ് ചെയ്ത് ഹാജരാക്കുന്നില്ലെന്നും പരാതിയിൽ ആരോപിക്കുന്നു. താനും മറ്റുള്ളവരും നൽകിയ കേസിൽ ഹാജരാകാത്ത സരിതയെ കാണാനില്ലെന്നാണ് കോടതിയിൽ [...]
The post കാണാനില്ലെന്ന് പൊലീസ് പറയുന്ന സരിത പ്രതിദിനം 13 പത്രസമ്മേളനം നടത്തുന്നുവെന്ന് പരാതി appeared first on Starvision News Malayalam.
വാറണ്ട് പുറപ്പെടുവിക്കുന്ന കേസുകളിൽ പോലും സരിതയെ അറസ്റ്റ് ചെയ്ത് ഹാജരാക്കുന്നില്ലെന്നും പരാതിയിൽ ആരോപിക്കുന്നു. താനും മറ്റുള്ളവരും നൽകിയ കേസിൽ ഹാജരാകാത്ത സരിതയെ കാണാനില്ലെന്നാണ് കോടതിയിൽ മറുപടി പറയുന്നതെന്നും നാരായണൻ നമ്പൂതിരി പറഞ്ഞു.