Sarath Chandran death | Starvision News Malayalam
	1	</sy:updateFrequency>
അന്തരിച്ച നടൻ ശരത് ചന്ദ്രന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
മലപ്പുറം: അങ്കമാലി ഡയറീസിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ നടൻ ശരത് ചന്ദ്രനെ വെള്ളിയാഴ്ചയാണ് (ജൂലൈ 29) മലപ്പുറം കക്കാട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന്‍റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയതായി റിപ്പോർട്ട്. നടൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. 37 കാരനായ താരത്തിന് മാതാപിതാക്കളും ഒരു ഇളയ സഹോദരനുമുണ്ട്. ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രശസ്തനായ ശരത് ചന്ദ്രൻ ‘ഒരു മെക്സിക്കൻ അപാരത’, ‘സി.ഐ.എ’, ‘കൂട്’ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. [...]
The post അന്തരിച്ച നടൻ ശരത് ചന്ദ്രന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി appeared first on Starvision News Malayalam.
37 കാരനായ താരത്തിന് മാതാപിതാക്കളും ഒരു ഇളയ സഹോദരനുമുണ്ട്. ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രശസ്തനായ ശരത് ചന്ദ്രൻ ‘ഒരു മെക്സിക്കൻ അപാരത’, ‘സി.ഐ.എ’, ‘കൂട്’ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നിരവധി പരസ്യങ്ങളിലും അഭിനയിച്ച അദ്ദേഹം ഡബ്ബിംഗ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്.
സിനിമയിൽ എത്തുന്നതിന് മുമ്പ് ശരത് ചന്ദ്രൻ ഒരു ഐടി സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. 2016-ൽ പുറത്തിറങ്ങിയ ‘അനിസിയ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
അങ്കമാലി ഡയറീസ് താരം ശരത് ചന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: യുവനടൻ ശരത് ചന്ദ്രനെ(37) മരിച്ച നിലയിൽ കണ്ടെത്തി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലെ അഭിനയത്തിലൂടെയാണ് ശരത് ശ്രദ്ധേയനായത്.പിറവം കക്കാട് ഊട്ടലിൽ ചന്ദ്രന്‍റെയും ലീലയുടെയും മകനാണ് ശരത്. ശ്യാംചന്ദ്രൻ സഹോദരനാണ്. മെക്സിക്കൻ അപാരത, സിഐഎ എന്നിവയാണ് ശരത് അഭിനയിച്ച മറ്റ് ചിത്രങ്ങൾ. യുവനടന്‍റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടലിലാണ് സഹപ്രവർത്തകരും കുടുംബാംഗങ്ങളും. നടൻ ആന്‍റണി വർഗീസ് ഉൾപ്പെടെയുള്ളവർ ശരത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.
The post അങ്കമാലി ഡയറീസ് താരം ശരത് ചന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തി appeared first on Starvision News Malayalam.
കൊച്ചി: യുവനടൻ ശരത് ചന്ദ്രനെ(37) മരിച്ച നിലയിൽ കണ്ടെത്തി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലെ അഭിനയത്തിലൂടെയാണ് ശരത് ശ്രദ്ധേയനായത്.