Santhosh Pandit | Starvision News Malayalam
കൂടുതലായി എന്തെങ്കിലും ചെയ്യണമെന്നുണ്ട്. പക്ഷേ വർഷത്തിൽ ഒരു സിനിമയേയുള്ളൂ; ആശമാരുടെ സമരപ്പന്തലിലെത്തി 50,000 രൂപ നൽകി സന്തോഷ് പണ്ഡിറ്റ്
തിരുവനന്തപുരം: സമരം ചെയ്യുന്ന ആശമാർക്ക് പിന്തുണയുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് സമരപ്പന്തലിൽ. സഹായിക്കാൻ കഴിയാത്തവൻ സഹതപിച്ചിട്ട് കാര്യമില്ലെന്ന് തന്റെ അമ്മ പറഞ്ഞിട്ടുണ്ട്. വെറുതെ ഇവിടെ വന്നിട്ട് കാര്യമില്ല. ഇപ്പോൾ അമ്പതിനായിരം രൂപ നൽകുന്നുവെന്നും കാശ് ഉണ്ടെങ്കിൽ ഇനിയും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ശമ്പളം ഏഴായിരം രൂപ എന്നത് ചെറിയ പൈസയാണ്. അത് പതിനായിരമെങ്കിലും ആക്കണം. ഏഴായിരം രൂപ പോലും ഇവർക്ക് മര്യാദയ്ക്ക് ലഭിക്കുന്നില്ല. ഒന്നോ രണ്ടോ മീറ്റിംഗിൽ പങ്കെടുത്തിട്ടില്ലെങ്കിൽ 700 രൂപയോ മറ്റോ കട്ട് ചെയ്യും. കൊവിഡ് കാലത്ത് ഈ പാവപ്പെട്ട ആശാ വർക്കർമാരുടെ കഷ്ടപ്പാട് ഏഴായിരത്തിലോ പതിനായിരത്തിലോ വിലമതിക്കാനാകില്ല. അതിനിവർക്ക് എന്തെങ്കിലും എക്‌സ്‌ട്രാ കൊടുത്തിരുന്നോ? എന്ത് കാര്യം വന്നാലും അങ്കണവാടിയിലുള്ളവരെക്കൊണ്ട് ചെയ്യിക്കുന്നു.ശമ്പളത്തിന്റെ കാര്യത്തിൽ ഇരട്ടത്താപ്പുണ്ടാക്കുന്നു. അനുഭാവപൂർവം ധനകാര്യവകുപ്പ് അർഹതപ്പെട്ടത് കൊടുക്കണം. ബാക്കി സർക്കാരാണ് ചെയ്യേണ്ടത്. അതെന്റെ കൺട്രോളിൽ വരുന്നതല്ല. എന്റെ കൺട്രോളിൽ വരുന്നത് ഇതാണ്, നിങ്ങൾക്ക് സമരസഹായ ഫണ്ടോ മറ്റോ ഉണ്ടോ? നമ്മൾ എന്തെങ്കിലും തന്നാൽ സ്വീകരിക്കില്ലേ?
എനിക്ക് കൂടുതലായി എന്തെങ്കിലും ചെയ്യണമെന്നുണ്ട്. പക്ഷേ വർഷത്തിൽ ഒരു സിനിമയേയുള്ളൂ. ഉദ്ഘാടനങ്ങൾക്കോ മറ്റോ പോകുമ്പോൾ കിട്ടുന്ന ചെറിയ പൈസയുണ്ട്. ഇപ്പോൾ രണ്ടുമൂന്ന് പരിപാടിയുടെ അമ്പതിനായിരം രൂപ എന്റെ കൈയിലുണ്ട്. അത് ഞാൻ ഇപ്പോൾ തരാം.’- അദ്ദേഹം പറഞ്ഞു.
The post കൂടുതലായി എന്തെങ്കിലും ചെയ്യണമെന്നുണ്ട്. പക്ഷേ വർഷത്തിൽ ഒരു സിനിമയേയുള്ളൂ; ആശമാരുടെ സമരപ്പന്തലിലെത്തി 50,000 രൂപ നൽകി സന്തോഷ് പണ്ഡിറ്റ് appeared first on Starvision News Malayalam.
ചോർന്നൊലിക്കുന്ന വീട്ടിലിരുന്ന് പഠിച്ച് ഫുൾ എ പ്ളസ് നേടിയ ആര്യയ്ക്ക് താങ്ങായി സന്തോഷ് പണ്ഡിറ്റ്
കൊല്ലം: ചോർന്നൊലിക്കുന്ന വീട്ടിലിരുന്ന് പഠിച്ച് എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ആര്യയുടെ ചെറിയ സ്വപ്നങ്ങൾ നിറവേറ്റി ചലച്ചിത്രതാരം സന്തോഷ് പണ്ഡിറ്റ്. ആര്യയുടെ വീടിന്റെ ദയനീയാവസ്ഥ വാർത്തകളിലൂടെ അറിഞ്ഞ സന്തോഷ് പണ്ഡിറ്റ് ഏതാനും ദിവസം മുൻപ് കടയ്ക്കൽ പാണമ്പറിലെ വീട്ടിലെത്തുകയായിരുന്നു.പുസ്തകങ്ങൾ മഴ നനയാതെ സൂക്ഷിക്കാൻ അലമാര, കൂടാതെ ബെഡും ഫാനും വീടിന്റെ ചോർച്ച താത്കാലികമായി അവസാനിപ്പിക്കാൻ മേൽക്കൂരയ്ക്ക് മുകളിൽ വിരിക്കാൻ ടാർപ്പോളിൻ ഷീറ്റും വാങ്ങി നൽകിയാണ് സന്തോഷ് ആര്യയുടെ കുടുംബത്തിന് താങ്ങായത്. ബാഗും സമ്മാനിച്ചു.
മനസിൽ ഒരുപാട് സ്വപ്നങ്ങളുണ്ടെങ്കിലും ആര്യ അതൊന്നും പറയാൻ തയ്യാറായില്ല. ഒടുവിൽ സന്തോഷ് പണ്ഡിറ്റ് നിർബന്ധിച്ചതോടെയാണ് തന്റെ ചെറിയ ആവശ്യങ്ങളിൽ ചിലത് മാത്രം ആര്യ പറഞ്ഞത്.മഴ ചെറുതായൊന്ന് പെയ്താൽ തന്നെ ചോർന്നൊലിക്കുന്ന അവസ്ഥയിലായിരുന്നു വീട്. നനഞ്ഞുകുതിർന്ന പുസ്തത്താളുകൾ നിവർത്തി പഠിച്ചാണ് ആര്യ മിന്നും വിജയം നേടിയത്. തട്ടുപണിക്കാരനായ അച്ഛൻ സുനിൽകുമാർ ഒന്നര വർഷം മുൻപ് ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചു. രോഗിയായ അമ്മ അജിതകുമാരി മാത്രമായിരുന്നു തണൽ.അജിതകുമാരി തൊട്ടടുത്ത കടയിൽ ജോലിക്ക് പോയിത്തുടങ്ങിയെങ്കിലും കിട്ടുന്ന കൂലി ചികിത്സയ്ക്ക് പോലും തികയുമായിരുന്നില്ല. അടുത്തിടെ രോഗം മൂർച്ഛിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയായ അജിതകുമാരിക്ക് ഇപ്പോൾ ജോലിക്ക് പോകാനും കഴിയുന്നില്ല. ആര്യയുടെ സങ്കടങ്ങളറിയാവുന്ന അദ്ധ്യാപകർ അവൾക്ക് വലിയ പിന്തുണ നൽകി. ട്യൂഷൻ സെന്ററിൽ അവളെ ഫീസ് വാങ്ങാതെ പഠിപ്പിച്ചു. വിധിയോട് തോൽക്കാതിരിക്കാൻ ആര്യയും വാശിയോടെ പഠിച്ചാണ് മിന്നും വിജയം കരസ്ഥമാക്കിയത്.
The post ചോർന്നൊലിക്കുന്ന വീട്ടിലിരുന്ന് പഠിച്ച് ഫുൾ എ പ്ളസ് നേടിയ ആര്യയ്ക്ക് താങ്ങായി സന്തോഷ് പണ്ഡിറ്റ് appeared first on Starvision News Malayalam.
മിമിക്രിയിലൂടെ അപമാനിച്ചെന്ന് പരാതി: സുരാജ് വെഞ്ഞാറമൂടിനെതിരായ സന്തോഷ് പണ്ഡിറ്റിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി
The post മിമിക്രിയിലൂടെ അപമാനിച്ചെന്ന് പരാതി: സുരാജ് വെഞ്ഞാറമൂടിനെതിരായ സന്തോഷ് പണ്ഡിറ്റിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി appeared first on Starvision News Malayalam.