sanitizer | Starvision News Malayalam
sanitizer | Starvision News Malayalam
വിമാനത്തിൽ മാസ്കും സാനിറ്റൈസറും നിർബന്ധമാക്കണം; വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം
ഡൽഹി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മാസ്കുകളും സാനിറ്റൈസേഷനും നിർബന്ധമാക്കാൻ വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികൾക്ക് കർശന നിർദ്ദേശം നൽകി. നിർദേശം പാലിക്കാത്ത യാത്രക്കാർക്കെതിരെ വിമാനക്കമ്പനികൾ നടപടി സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊവിഡ് കരുതൽ ഡോസുകളുടെ വിതരണം വേഗത്തിലാക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കാനും കരുതൽ ഡോസ് കൂടുതൽ പേർക്ക് എത്തിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി നടത്തിയ അവലോകന യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കഴിഞ്ഞയാഴ്ച ഡൽഹിയിൽ മാസ്ക് കർശനമാക്കിയിരുന്നു.
The post വിമാനത്തിൽ മാസ്കും സാനിറ്റൈസറും നിർബന്ധമാക്കണം; വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം appeared first on Starvision News Malayalam.
കൊവിഡ് കരുതൽ ഡോസുകളുടെ വിതരണം വേഗത്തിലാക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കാനും കരുതൽ ഡോസ് കൂടുതൽ പേർക്ക് എത്തിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി നടത്തിയ അവലോകന യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കഴിഞ്ഞയാഴ്ച ഡൽഹിയിൽ മാസ്ക് കർശനമാക്കിയിരുന്നു.
സന്നദ്ധപ്രവര്‍ത്തകര്‍ക്കും ടാസ്‌ക് ഫോഴ്‌സ് മെമ്പേഴ്‌സിനുമായി പി.പി.ഇ കിറ്റുകളും സാനിറ്റൈസറും ലഭ്യമാക്കി
കോട്ടയം:  കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സന്നദ്ധപ്രവര്‍ത്തകര്‍ക്കും അതിരൂപതയിലെ യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് കോവിഡ് ടാസ്‌ക് ഫോഴ്‌സ് മെമ്പേഴ്‌സിനുമായി പേഴ്‌സണല്‍ പ്രൊട്ടക്റ്റിവ് എക്യുപ്‌മെന്റ് കിറ്റുകളും സാനിറ്റൈസറും ലഭ്യമാക്കി. ജര്‍മനിയിലുള്ള ചര്‍ച്ച് ഇന്‍ നീഡ് എ.സി.എന്‍ ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെ ലഭ്യമാക്കുന്ന പ്രതിരോധ കിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. [...]
The post സന്നദ്ധപ്രവര്‍ത്തകര്‍ക്കും ടാസ്‌ക് ഫോഴ്‌സ് മെമ്പേഴ്‌സിനുമായി പി.പി.ഇ കിറ്റുകളും സാനിറ്റൈസറും ലഭ്യമാക്കി appeared first on Starvision News Malayalam.
കെ.സി.സി.പി.എൽ സാനിറ്റൈസർ വിപണിയിലിറക്കി
കണ്ണൂർ: കേരള സർക്കാരിന്റെ വ്യവസായ വകുപ്പിനു കീഴിൽ കണ്ണൂർ (പാപ്പിനിശ്ശേരി) ആസ്ഥാനമായ കെസിസിപി ലിമിറ്റഡ് ഉൽപാദിപ്പിച്ച സാനിറ്റൈസർ വ്യവസായ മന്ത്രി പി രാജീവ് വിപണിയിലിറക്കി. നിയമസഭാ മന്ദിരത്തിലെ ചേമ്പറിൽ നടന്ന ചടങ്ങിൽ എം.എൽ എ മാരായ ഇ ചന്ദ്രശേഖരൻ, എം വിജിൻ, കെ വി സുമേഷ് എന്നിവർ മുഖ്യാഥിതികളായി. കോവിഡ് മഹാമാരി തുടരുന്ന പശ്ചാത്തലത്തിലാണ് സാനിറ്റൈസർ യൂണിറ്റ് പ്രവർത്തനം തുടങ്ങിയത്. മലബാർ മേഖലയിലെ സർക്കാർ സ്ഥാപനം എന്ന നിലയിൽ ഡബ്ള്യു.എച്ച്.ഒ നിഷ്ക്കർഷിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നം മിതമായ നിരക്കിൽ [...]
The post കെ.സി.സി.പി.എൽ സാനിറ്റൈസർ വിപണിയിലിറക്കി appeared first on Starvision News Malayalam.
കണ്ണൂർ: കേരള സർക്കാരിന്റെ വ്യവസായ വകുപ്പിനു കീഴിൽ കണ്ണൂർ (പാപ്പിനിശ്ശേരി) ആസ്ഥാനമായ കെസിസിപി ലിമിറ്റഡ് ഉൽപാദിപ്പിച്ച സാനിറ്റൈസർ വ്യവസായ മന്ത്രി പി രാജീവ് വിപണിയിലിറക്കി. നിയമസഭാ മന്ദിരത്തിലെ ചേമ്പറിൽ നടന്ന ചടങ്ങിൽ എം.എൽ എ മാരായ ഇ ചന്ദ്രശേഖരൻ, എം വിജിൻ, കെ വി സുമേഷ് എന്നിവർ മുഖ്യാഥിതികളായി. കോവിഡ് മഹാമാരി തുടരുന്ന പശ്ചാത്തലത്തിലാണ് സാനിറ്റൈസർ യൂണിറ്റ് പ്രവർത്തനം തുടങ്ങിയത്.
മലബാർ മേഖലയിലെ സർക്കാർ സ്ഥാപനം എന്ന നിലയിൽ ഡബ്ള്യു.എച്ച്.ഒ നിഷ്ക്കർഷിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നം മിതമായ നിരക്കിൽ ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംരഭം ആരംഭിക്കുന്നത്. ഡിയോൺ പ്ലസ്, ഡിയോൺ ക്ലിയർ എന്നീ രണ്ടു ബ്രാന്റുകളിലാണ് സാനിറ്റൈസർ വിപണിയിലെത്തിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഒരു ദിവസം 5000 ലിറ്റർ സാനിറ്റൈസർ ഉൽപ്പാദിപ്പിക്കാൻ കപ്പാസിറ്റിയുള്ള പ്ലാന്റാണ് നിർമ്മിച്ചിട്ടുള്ളത്. 
കമ്പനിയുടെ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്ത പ്രസ്തുത പദ്ധതി കണ്ണൂർ ജില്ലയിലെ കണ്ണപുരം യൂണിറ്റിലാണ് ആരംഭിക്കുന്നത്. സർക്കാർ, സഹകരണ ആശുപത്രികൾ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും വില്പന നടത്താൻ ഉദ്ദേശിക്കുന്നത്. പൊതു വിപണിയിലും ലഭ്യമാക്കുമെന്ന് കെ.സി.സി.പി.എൽ മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ അറിയിച്ചു.