Sangamam Irijalakuda | Starvision News Malayalam

സംഗമം ഇരിങ്ങാലക്കുട സംഗമം ഓണം -25 ആഘോഷിച്ചു
സംഗമം ഇരിങ്ങാലക്കുടയുടെ ഈ വർഷത്തെ ഫാമിലി ഗെറ്റ്- ടുഗെതർ  &  സംഗമം  ഓണം-25, ഒക്ടോബര് 10(പത്തു )വെള്ളിയാഴ്ച്ച രാവിലെ പത്തേ മുപ്പതിന്(10:30) അഥിലിയയി ലുള്ള ബാങ് സെങ് തായ് റെസ്റ്റോറന്റ്ഹാളിൽ വെച്ച് വിവിധ വിവിധ കലാ പരിപാടി കളോടെ ആഘോഷിച്ചു. ദീപ്തി സതീഷ് കൊറിയോഗ്രാഫിചെയ്തു അവതരിപ്പിച്ച പൂജാ ഡാൻസ്, ലേഡിസ് വിങ് അംഗങ്ങൾ അവതരിപ്പിച്ച ഗ്രൂപ്പ് സോങ് (ഓണ പാട്ട്), തിരുവാ തിര, മിസ്സ് ജിദ്യ ജയൻ കൊറിയോഗ്രാഫി ചെയ്തു അവതരിപ്പിച്ച സെമി ക്സ്സിക്കൽ ഡാൻസ് ദീപ്തി സതീഷ് കൊറിയോഗ്രാഫി ചെയ്തു അവതരിപ്പിച്ച സെമി ക്ലാസിക്കൽ  ഫോക് ഡാൻസ്,  നിതാപ്രശാന്ത് കൊറിയോഗ്രാഫി ചെയ്തു ലേഡിസ് വിങ് അംഗങ്ങൾ അവതരിപ്പിച്ച ഓണം കളി,ഫ്‌ളാഷ് മോബ്,ആവണി പ്രദീപ് അവതരിപ്പിച്ച സിനിമാറ്റിക് സിംഗിൾ ഡാൻസ് വിവിധ ഗായകർ അവതിപ്പിച്ച ഓണ പാട്ടുകൾ, സിനിമ ഗാനങ്ങൾ തുടങ്ങി നിരവധി കലാ പരിപാടികൾ. അരങ്ങേറി. തുടർന്ന് എഴുനൂറോളം പേർ പങ്കെടുത്തവിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു.

പ്രദീപ് പുറവങ്കര (4PM ന്യൂസ്) മുഖ്യാതിഥിയായ യോഗത്തിൽ അപ്പുണ്ണി (ആർ ജെ, റേഡിയോ സുനോ). സംഗമം ജനറൽ സെക്രട്ടറി വിജയൻ,  അധ്യക്ഷൻ സംഗമം പ്രസിഡണ്ട് സദു മോഹൻ, സംഗമം ചെയർമാൻ ദിലീപ്  വിഎസ്, പ്രോഗ്രാം  കൺവീനർ ഉണ്ണികൃഷ്ണൻ, ലീഡ്സ് വിങ് കൺവീനർ രാജലക്ഷ്മി തുടങ്ങിയവർപങ്കെടുത്തു. ജനറൽ സെക്രട്ടറി വിജയൻ ക്ഷണിക്കപ്പെട്ട അതിഥികളെയും, പരിപാടികൾ അവത രിപ്പിക്കുന്നകലാകാരികൾ, ഡാൻസ് അധ്യാപികമാർ, സംഗമം മെമ്പർമാർ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, സാമ്പത്തികമായി സഹകരിച്ച സ്ഥാപനങ്ങൾ, വ്യക്തികൾ തുടങ്ങിയ എല്ലാവരെയും സ്വാഗതം ചെയ്തുസംസാരിച്ചു.  അന്തരിച്ച മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദൻ, കലാസാംസാകാരിക രംഗത്തെകലാകാരൻമാർ,  സംഗമം കുടുംബാംഗം ഗിരിജ മനോഹരൻ എന്നിവരുടെ നിര്യാണത്തിൽ അവരോടുള്ള ആദരസൂചകമായി ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് യോഗ നടപടികൾ ആരംഭിച്ചത്.

തുടർന്ന് പ്രസിഡണ്ട് സദു മോഹൻ ഓണത്തിന്റെ പ്രാധ്യാനത്തെ കുറിച്ചും , സംഗമം ഓണാഘോഷത്തിൽപങ്കെടുത്ത എല്ലാവരെയും സ്വാഗതവും, സ്പോൺസർമാരോടുള്ള നന്ദിയും പ്രത്യേകം പറഞ്ഞു.  തുടർന്നുമുഖ്യാതിഥി  പ്രദീപ് പുറവങ്കര, അപ്പുണ്ണി വിജയൻ, സദു മോഹൻ , ദിലീപ് , ഉണ്ണികൃഷ്ണൻ ,  രാജലക്ഷ്മി , മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്നു ഭദ്രദീപം തെളിയീച്ചു സംഗമം ഓണം-25  ഉത്‌ഘാടനം നിർവഹിച്ചു.പ്രവാസികളുടെ ഓണം മാസങ്ങളോളം നീണ്ടു നില്കും , തന്റെ  അടുത്തുള്ളവരെ പോലും തിരിച്ചറിയാൻഓർമ്മകളിലാത്ത കാലത്തു ഇത്തരം ഒത്തുചേരലുകൾ വളരെ പ്രാധാന്യമുള്ളതാണ്, അതിനു ഉദാഹരണമായിശാസ്തജ്ഞൻ ഐൻസ്റ്റീനെയും, മഹാബലിയെയും  ചേർത്തു മറവി രോഗത്തെ കുറിച്ചുള്ള കഥ പറഞ്ഞു.ഇങ്ങനെയുള്ള കാലത്തിൽ ഇത്തരം  ഓണാഘോഷങ്ങൾ വളരെ അർത്ഥവത്തുള്ളതാണെന്നു പ്രദീപ് പുറവങ്കരതന്റെ ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. തുടർന്നു വര്ഷങ്ങള്ക്കു മുമ്പ് ബഹ്‌റിനിലെ എഫ് എംറേഡിയോവിൽ ജോലിചെയുമ്പോൾ ഉണ്ടായ ഓണത്തിന്റെ ഓർമ്മകൾ പങ്കു വെയ്ക്കുകയും , എല്ലാവർക്കുംഓണാശംസകൾ  നേർന്നുകൊണ്ട്  അപ്പുണ്ണി സംസാരിച്ചു. സംഗമം ചെയർമാൻ ദിലീപ് ഓണാഘോഷത്തിൽ പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്യുകയും ഓണാശംസകൾ നേരുകയും ചെയ്തു.

ബഹ്‌റൈനിൽ അമ്പത് വര്ഷം പ്രവാസജീവിതം തികയുന്ന സംഗമം അഡ്വൈസറി ബോർഡ് അംഗം  സുരേഷ്ടി വൈദ്യനാഥിനെ പൊന്നാട അണിയിച്ചു പ്രദീപ് പുറവങ്കര ആദരിക്കുകയുണ്ടായി. ബഹ്‌റൈനിലെ ജോലിമതിയായാക്കി സൗദിയിൽ ജോലി നോക്കുന്ന സംഗമത്തിന്റെ മുൻ അഡ്വൈസറി ബോർഡ് ചെയർമാൻ ശ്രീശിവദാസൻ നാഞ്ചേരിയെ ചെയർമാൻ ദിലീപ് പൊന്നാടയണിയിച്ചു ആദരിക്കുകയുണ്ടായി.

സംഗമം വൈസ് പ്രസിഡണ്ട് ശ്രീ ജമാൽ വോട്ട് ഓഫ് താങ്ക്സ് എല്ലാവര്ക്കും പറഞ്ഞു യോഗം അവസാനിച്ചു.

തുടർന്നു ബഷീർ അമ്പലായി ( സമൂഹിക, ജീവ കാരുണ്യ പ്രവർത്തകൻ ) ശ്രീ. കാസ്സിം (സാമൂഹികപ്രവർത്തകൻ), ശ്രീ ഷാജഹാൻ (ബഹ്‌റൈൻ കരുവന്നൂർ കൂട്ടായ്മ്മ), ശ്രീ. ജോഫി ( ബഹ്‌റൈൻ  തൃശൂർകൂട്ടായ്മ), ബിനു മണ്ണിൽ ( സെക്രട്ടറി പ്രതിഭ ബഹ്‌റൈൻ), ശ്രീ ഇ വി രാജിവൻ ( മീഡിയ) തുടങ്ങിയവർആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കൂടാതെ ജെ. എൻ യു ദൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും എം എ സോഷിയോളജിയിൽ ഗോൾഡ്മെഡലോടെ വിജയിച്ച ഗോപിക ബാബുവിനു  വേണ്ടി മാതാപിതാക്കളായ ശ്രീ ബാബു കെ ജി (സംഗമംഎക്സിക്യൂട്ടീവ് അംഗം) ശ്രീമതി ജുമാ ബാബു ചേർന്നു മൊമെന്റോ സ്വീകരിച്ചു.

സ്വായംവര സിൽക്ക്സ് മിസ്സ്‌ കേരളാ 2025 സൗന്ദര്യ മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പ് കിരീടം ചൂടിയ അഞ്ജലിഷമീറിന് (സംഗമം മെമ്പർ ശ്രീ ഷമീർ & ശ്രീമതി രശ്മി ഷമീർ എന്നിവരുടെ മകൾ) വേണ്ടി ‘അമ്മ ശ്രീമതി രശ്മിഷമീർ മൊമെന്റോ സ്വീകരിച്ചു.

യു എസ എസ് 2025 (അപ്പർ സെക്കന്ററി സ്കോളർഷിപ്‌) നേടിയ ഗംഗ വിപിന് ( സംഗമം എക്സിക്യൂട്ടീവ് അംഗംശ്രീ വിപിൻ ചന്ദ്രൻ & ശ്രീമതി ശാരിക വിപിൻ മാതാപിതാക്കളാണ്) വേണ്ടി പിതാവ് വിപിൻ ചന്ദ്രൻ മൊമെന്റോസ്വീകരിക്കുകയുണ്ടായി.

ശ്രീ രാജറാം, ശ്രീ രാജേഷ് ഇല്ലത്തു, ശ്രീ. ഷാജി സെബാസ്റ്യൻ, ശ്രീമതി സുമി സിയാദ് ചേർന്നു അവതരിപ്പിച്ചസാക്സോഫോൺ വളരെ മനോഹരമായിരുന്നു. ശ്രീമതി ശീതൾ രാജ് , ശ്രീ. രാജേഷ് ഗുരുവായുർ, കീർത്തനദിലീപ് എന്നിവർ ചേർന്നു ഓണ പാട്ടുകൾ , സിനിമാഗാനങ്ങൾ പാടുകയുണ്ടായി. തിരുവാതിര, ഓണം കളി, ഗ്രൂപ്പ് സോങ് , സെമി ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, സെമി ക്ലാസ്സിക്കൽ ഫോക് ഡാൻസ് , സിംഗിൾ ഡാൻസ്, ഫ്ലാഷ് മോബ് തുടങ്ങിയ കലാ പരിപാടികൾ വളരെ ആസ്വാദകരവും, മികവുറ്റതുമായിരുന്നു.

മീഡിയ സപ്പോർട്ടർമാരായ സ്റാർ വിഷൻ ബഹ്‌റൈൻ, ൪പ്മ, ഇരിങ്ങാലക്കുട വോയ്‌സ്, റേഡിയോ സുനോഎന്നിവരോടുള്ള നന്ദി പ്രത്യേകം രേഖപ്പെടുത്തി. മറ്റു പ്രധാന സപ്പോർട്ടർമാരായ GRAC  Services  WLL, Joyalukkas, BFC (Bahrain Financing Company), Bluedot Air Ambulance, National Radiators, Al Diyafah Supplies Services WLL, Cube International, Artdesign, Fine Treat WLL, City Max,  Global Travels, Metro Glass, Nice Printing, Ramda Air-conditioning , Farzana contracting, SABRO Metals, Junior Junction Academy. Asgharali, Al Hilal Hospital, കൂടാതെ മറ്റു സപ്പോർട്ടർ മാരോടും, വ്യക്തിപരമായി സഹകരിച്ചവരോടുമുള്ള നന്ദിരേഖപ്പെടുത്തി. സ്വാദിഷ്ടമായ സദ്യ ഒരുക്കിത്തന്ന കമ്മ്യൂണിറ്റി കിച്ചൻ (സൂരജ്), സദ്യ വിളമ്പുന്നതിനുസഹകരിച്ച ആഘോഷ കമ്മറ്റി അംഗങ്ങളോടുമുള്ള നന്ദിയും, ആദരവും പ്രത്ത്യേകം രേഖപ്പെടുത്തി. നിസാർ ടി. അഷ്‌റഫ്, സുരേഷ് ടി. വൈദ്യനാഥ്, ശിവദാസൻ എന്നിവ രോടുള്ള നന്ദിയും ആദരവും പ്രത്യേകം രേഖപ്പെടുത്തി.

The post സംഗമം ഇരിങ്ങാലക്കുട സംഗമം ഓണം -25 ആഘോഷിച്ചു appeared first on Starvision News Malayalam.

സംഗമം ഇരിഞ്ഞാലക്കുടയുടെ 2023-24 വരഷത്തെ കമ്മറ്റിയുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു
മനാമ : സംഗമം ഇരിഞ്ഞാലക്കുടയുടെ 2023-24 വരഷത്തെ കമ്മറ്റിയുടെ സ്ഥാനാരോഹണ ചടങ്ങ് 10, മാർച്ച്‌ 2023 വെള്ളിയാഴ്ച്ച രാവിലെ 11:00 മണി മുതൽ സൽമാനിയയിലെ ഡിലൈറ്റ് റെസ്റ്റോറന്റിൽ വെച്ച് നടക്കുകയുണ്ടായി. ചെയർമാൻ ദിലീപ്. വി. എസ്. നേതൃത്വം വഹിച്ച ചടങ്ങിൽ പ്രസിഡണ്ട് ഗണേഷ് കുമാർ അദ്ധ്യക്ഷനായി, ജനറൽ സെക്രട്ടറി പ്രശാന്ത് ധർമ്മരാജ് സ്വാഗതം പറഞ്ഞു. 2023-24 വർഷത്തെ പ്രോഗ്രാമുകളെ കുറിച്ചുള്ള നിർദ്ദേശം എന്റർടൈൻമെന്റ് സെക്രെട്ടറി സജീവ് അവതരിപ്പിച്ചു.

ചടങ്ങിൽ ജോയിന്റ് സെക്രട്ടറി: ജമാൽ. ഇ. എ, ട്രഷറർ: ബൈജു, അസിസ്റ്റന്റ് ട്രഷറർ: സായൂജ്, മെമ്പർഷിപ് സെക്രട്ടറി: വികാസ്. അസിസ്റ്റന്റ് മെമ്പർഷിപ് സെക്രട്ടറി: സലിൽ, സർവീസ് സെക്രട്ടറി: ജോൺ ആലപ്പാട്ട്, അസിസ്റ്റന്റ് എന്റർടൈൻമെന്റ് സെക്രട്ടറി: മുകേഷ് എന്നിവർ സംസാരിച്ചു. വനിതാ വിഭാഗത്തിലെ 10 അംഗങ്ങളും പുതിയ കമ്മിറ്റിയിൽ അംഗമായി.

ദീർഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സംഗമത്തിന്റെ സജീവ സാന്നിധ്യമായിരുന്ന ഹരിപ്രകാശനെ വേദിയിൽ യാത്രയയപ്പ് നൽകി. തുടർന്ന് വിവിധ കലാപരിപാടികൾക്ക് ശേഷം വൈസ് പ്രസിഡന്റ് പ്രകാശൻ നന്ദിയും പറഞ്ഞു. രുചികരമായ ഉച്ചഭക്ഷണത്തോടെ ചടങ്ങ് പൂർത്തിയായി.

The post സംഗമം ഇരിഞ്ഞാലക്കുടയുടെ 2023-24 വരഷത്തെ കമ്മറ്റിയുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു appeared first on Starvision News Malayalam.