Sandeep G Varier | Starvision News Malayalam

1.14 കോടി ഒളിപ്പിച്ചു; നിമിഷ സജയനെതിരെ നികുതി വെട്ടിപ്പ് ആരോപിച്ച് സന്ദീപ് വാര്യർ
പാലക്കാട്: നടി നിമിഷ സജയൻ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി മുൻ ബിജെപി വക്താവ് സന്ദീപ് വാര്യർ. നിമിഷ സജയൻ 1.14 കോടി രൂപയുടെ വരുമാനം മറച്ചുവച്ചതായി സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയതായി സന്ദീപ് വാര്യർ പറഞ്ഞു. നിമിഷ സജയൻ 20.65 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി ജിഎസ്ടി വകുപ്പ് കണ്ടെത്തിയതായി സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

സംസ്ഥാന ജിഎസ്ടി വകുപ്പാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്. നിമിഷയുടെ അമ്മ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇത് ഇനി രാഷ്ട്രീയ പകപോക്കലാണെന്ന് പറയുന്നതിൽ അർത്ഥമില്ല. നിമിഷ ഉൾപ്പെടെയുള്ളവർ വലിയ രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്നവരാണ്.

വലിയ വായിൽ സംസാരിക്കുന്നവർ നാടിനെ തന്നെ വഞ്ചിക്കുകയാണെന്നും രേഖകൾ സഹിതമാണ് താൻ ആരോപണം ഉന്നയിക്കുന്നതെന്നും സന്ദീപ് പാലക്കാട്ട് പറഞ്ഞു.

The post 1.14 കോടി ഒളിപ്പിച്ചു; നിമിഷ സജയനെതിരെ നികുതി വെട്ടിപ്പ് ആരോപിച്ച് സന്ദീപ് വാര്യർ appeared first on Starvision News Malayalam.

മയക്കുമരുന്ന് കേസ് – മലയാള സിനിമാ നടീനടൻമാരിലേക്കും സംവിധായകരിലേക്കും അന്വേഷണം എത്തും
മലയാള സിനിമയിലെ ചില സംവിധായകരിലേക്കും, നടീനടന്മാരിലേക്കും മയക്കുമരുന്ന് കേസിൻറെ അന്വേഷണം എത്തുമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ബിനീഷ് കോടിയേരി മഞ്ഞുമലയുടെ ഒരു അറ്റ് മാത്രമാണ്. സിനിമയിലെ മട്ടാഞ്ചേരി മാഫിയ, ഉടൻ തന്നെ കുടുങ്ങുമെന്നും സന്ദീപ് പറഞ്ഞു.

മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക

ബിനീഷ് കൊടിയേരിയുമായി ബന്ധപ്പെട്ട വിഷയത്തിൽ അമ്മ നിലപാട് വ്യക്തമാക്കണമെന്നും സന്ദീപ് ആവശ്യപ്പെട്ടു. ദിലീപിൻറെ വിഷയത്തിൽ നിലപാടെടുത്ത വേഗത ബിനീഷ് കോടിയേരിയുടെ കാര്യത്തിൽ പല പ്രമുഖ നടൻമാർക്കും കാണുന്നില്ല. ബിനീഷ് കോടിയേരിക്ക് അംഗത്വം ഉണ്ടെങ്കിൽ അമ്മയിൽ നിന്നും പുറത്താക്കാൻ ഭാരവാഹികൾ തയ്യാറാവണമെന്നും സന്ദീപ് തുറന്നടിച്ചു.

ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക

കോടിയേരി ബാലകൃഷ്ണൻറെ കുടുംബത്തിൻറെ തണലിലാണ് ബംഗ്ലൂരിൽ മയക്കുമരുന്ന് ഇടപാടുകൾ മുഴുവൻ നടക്കുന്നത്. കോടിയേരിയേയും ഭാര്യ വിനോദിനിയേയും ചോദ്യം ചെയ്യണം. കോടിയേരിയുടെ കുടുംബം സമ്പാദിച്ച പണം മുഴുവൻ മകൻ നടത്തിയ മയക്കുമരുന്ന് കച്ചവടത്തിൽ കൂടെയാണ്.

The post മയക്കുമരുന്ന് കേസ് – മലയാള സിനിമാ നടീനടൻമാരിലേക്കും സംവിധായകരിലേക്കും അന്വേഷണം എത്തും appeared first on Starvision News Malayalam.