Sandalwood smuggling | Starvision News Malayalam

ചന്ദന കൊള്ള; വാഹന പരിശോധനയിൽ ചന്ദനത്തടികളുമായി മൂന്ന് യുവാക്കൾ പോലീസ് പിടിയിൽ
കണ്ണൂര്‍. ചന്ദന തടികളുമായി മൂന്ന് യുവാക്കള്‍ പോലീസ് പിടിയില്‍. പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് യുവാക്കള്‍ പിടിയിലായത്. സംഭവത്തില്‍ കണ്ണൂര്‍ മാവിലായി സ്വദേശികളായ വൈഷ്ണവ്, രഹിന്‍, ശിവന്‍ എന്നിവരാണ് പോലീസ് പിടിയിലായത്. മാവിലായി മൂണ്ടയോട് സൗപര്‍ണിക റോഡില്‍ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ചന്ദന തടികളുമായി യുവാക്കള്‍ പിടിയിലായത്. പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ സംശയകരമായ രീതിയില്‍ കണ്ടെത്തിയ വാഹനം പരിശോധിച്ചപ്പോഴാണ് ചന്ദനം പിടിച്ചെടുത്തത്. പോലീസ് വാഹനവും മരം മുറിക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു.

The post ചന്ദന കൊള്ള; വാഹന പരിശോധനയിൽ ചന്ദനത്തടികളുമായി മൂന്ന് യുവാക്കൾ പോലീസ് പിടിയിൽ appeared first on Starvision News Malayalam.

തൃശ്ശൂർ ചേലക്കരയിൽ ചന്ദനക്കൊള്ള; മൂന്നംഗ സംഘത്തെ പിടികൂടി
തൃശ്ശൂർ: ചേലക്കരയിൽ ചന്ദനമരം മോഷ്ടാക്കളെ പിടികൂടി. പാഞ്ഞാൽ പഞ്ചായത്ത് തൊഴിൽ പാടം ഭാഗത്ത് നിന്നാണ് നാട്ടുകാർ മൂന്നംഗ സംഘത്തെ പിടികൂടിയത്. ശനിയാഴ്ച പുലർച്ചെ അഞ്ച് അംഗ സംഘത്തെ സംശയാസ്പദമായി കാണുകയും ചോദ്യം ചെയ്തതിനെ തുടർന്ന് കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയും ചെയ്തിരുന്നു. അതിൽ പെട്ട മൂന്നു തമിഴ്നാട് സ്വദേശികളെയാണ് ഇന്ന് രാവിലെ ഇവിടെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. തമിഴ്നാട് സ്വദേശികളായ നീലിമല, ശങ്കർ, കുബേന്ദ്രൻ എന്ത് എന്നീ തമിഴ് നാട് സ്വദേശികളാണ് പിടിയിലായത്. പിടിയിലായ വരെ ചോദ്യം ചെയ്യുന്നു.

The post തൃശ്ശൂർ ചേലക്കരയിൽ ചന്ദനക്കൊള്ള; മൂന്നംഗ സംഘത്തെ പിടികൂടി appeared first on Starvision News Malayalam.