samvadam | Starvision News Malayalam

മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ജൂലൈ 5 ന് ബഹ്റൈനിൽ സംവാദം സംഘടിപ്പിക്കുന്നു
മനാമ: മഹാത്മാഗാന്ധി കൾച്ചറൽഫോറം ആശയസംവാദവുമായി എത്തുന്നു. ഈ വരുന്ന  ജൂലൈ മാസം 5 ന് വൈകീട്ട് 7 മണിക്ക്  കെ സി എ സെഗയ്യ ഹാളിൽ സംഘടിപ്പിക്കുന്ന സംവാദ പരിപാടിയിൽ  ബഹ്റൈനിലെ പ്രമുഖ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ  അറിയിച്ചു. മഹാത്മാഗാന്ധിജിയിലൂടെ ലോകം അറിഞ്ഞ ഇന്ത്യ  യഥാർത്ഥത്തിൽ ഗാന്ധിയെ തിരിച്ചറിഞ്ഞിരുന്നുവോ? ഈ വിഷയത്തിൽ നടക്കുന്ന സംവാദ പരിപാടിയിലേക്ക് , തുടർ ചർച്ചയിലേക്ക്  മുഴുവൻ ആളുകളെയും അന്നേദിവസം  കെ സി എ ഹാളിലേക്ക്  സ്വാഗതം ചെയ്യുന്നതായി മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡൻ്റ് ബാബു കുഞ്ഞിരാമൻ, ജനറൽ സെക്രട്ടറി ദീപ ജയചന്ദ്രൻ, പ്രോഗ്രാം കോർഡിനേറ്റർ വിനോദ് ഡാനിയൽ എന്നിവർ അറിയിച്ചു.

The post മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ജൂലൈ 5 ന് ബഹ്റൈനിൽ സംവാദം സംഘടിപ്പിക്കുന്നു appeared first on Starvision News Malayalam.