SAMSUNG | Starvision News Malayalam
സാംസങ്ങിനെ പിന്നിലാക്കി ആപ്പിൾ; ഇന്ത്യയിൽ നിന്ന് 8,100 കോടി രൂപയുടെ കയറ്റുമതി
ദില്ലി: ഒരു മാസത്തിനുള്ളിൽ ഇന്ത്യയിൽ നിന്ന് 8,100 കോടി രൂപയുടെ (1 ബില്യൺ ഡോളർ) സ്മാർട്ട്ഫോണുകൾ കയറ്റുമതി ചെയ്യുന്ന ആദ്യത്തെ കമ്പനിയായി ആപ്പിൾ. 10,000 കോടിയിലധികം രൂപയുടെ മൊബൈൽ ഫോൺ കയറ്റുമതിയുള്ള വ്യവസായത്തെ സംബന്ധിച്ചിടത്തോളം റെക്കോർഡ് മാസമായിരുന്നു ഡിസംബർ. ഐഫോൺ നിർമാതാക്കളായ ആപ്പിൾ ഡിസംബറിൽ ഇന്ത്യയിൽ ഏറ്റവും ഉയർന്ന തുകയ്ക്ക് മൊബൈൽ ഫോണുകൾ കയറ്റുമതി ചെയ്തതായാണ് റിപ്പോർട്ടുകൾ.
ആപ്പിളും സാംസങ്ങുമാണ് രാജ്യത്തെ മുന്നിര മൊബൈൽ കയറ്റുമതിക്കാർ. സാംസങ്ങാണ് ഏറ്റവും വലിയ കയറ്റുമതിക്കാരനെങ്കിലും നവംബറിൽ ആപ്പിൾ സാംസങ്ങിനെ മറികടന്ന് ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വലിയ കയറ്റുമതിക്കാരനായി. നിലവിൽ ആപ്പിൾ 12, 13, 14, 14+ ഐഫോണുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നു. കരാർ നിർമ്മാതാക്കളായ ഫോക്സ്കോൺ, വിസ്ട്രോൺ, പെഗട്രോൺ എന്നിവയാണ് ഈ ഫോണുകളുടെ ഉത്പാദനം ഏറ്റെടുത്തിരിക്കുന്നത്.
The post സാംസങ്ങിനെ പിന്നിലാക്കി ആപ്പിൾ; ഇന്ത്യയിൽ നിന്ന് 8,100 കോടി രൂപയുടെ കയറ്റുമതി appeared first on Starvision News Malayalam.
സാംസങ്​ ഇലക്ട്രോണിക്സിന്റെ ഇന്ത്യയിലെ ഓഫീസുകളിൽ ഡി.ആർ.ഐ റെയ്​ഡ്​
ഡൽഹി: സാംസങ്​ ഇലക്ട്രോണിക്സിന്റെ ഇന്ത്യയിലെ ഓഫീസുകളിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് റെയ്ഡ്​​. നെറ്റ്​വർക്ക് ഉപകരണങ്ങൾ ഇറക്കുമതി ചെയ്തതിൽ കസ്റ്റംസ്​ ഡ്യൂട്ടി വെട്ടിച്ചുവെന്ന സംശയത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്. സാംസങ്​ ഇലക്ട്രോണിക്സിന്റെ ഡൽഹിയിലും മുംബൈയിലുമുള്ള ഓഫീസുകളിലാണ് ഡി.ആർ.ഐ തിരച്ചിൽ നടത്തിയതെന്ന്​ എക്കണോമിക്​ ടൈംസ് റിപ്പോർട്ട് ചെയ്തു. ഇറക്കുമതിയുമായി ബന്ധപ്പെട്ട് സാംസങ് നൽകിയ രേഖകൾ അധികൃതർ വിലയിരുത്തുകയാണെന്നാണ് ​​ ലഭ്യമായ വിവരം. കസ്റ്റംസ് തീരുവയിൽ സാംസങ് വെട്ടിപ്പ്​ നടത്തിയിട്ടുണ്ടോ എന്ന്​ പരിശോധിക്കാനായി ഡി.ആർ.ഐ അധികൃതർ നടപടികൾ സ്വീകരിക്കുമെന്നും സൂചനയുണ്ട്. അതേസമയം, വിഷയത്തെക്കുറിച്ച് പ്രതികരിക്കാൻ സാംസങ് അധികൃതർ തയ്യാറായിട്ടില്ല.
The post സാംസങ്​ ഇലക്ട്രോണിക്സിന്റെ ഇന്ത്യയിലെ ഓഫീസുകളിൽ ഡി.ആർ.ഐ റെയ്​ഡ്​ appeared first on Starvision News Malayalam.