Samskruthi Bahrain | Starvision News Malayalam
സംസ്കൃതി ബഹറൈൻ അഡ്വ: എസ് ജയസൂര്യൻ്റെ പ്രഭാക്ഷണം സംഘടിപ്പിച്ചു.
മനാമ: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ഇൻഷുറൻസ് പരിരക്ഷപദ്ധതികളേയും, വ്യവസായ പദ്ധതികളേയും അടിസ്ഥാനമാക്കി നടത്തിയ പ്രഭാക്ഷണത്തിൽ പ്രവാസം മതിയാക്കി തിരിച്ചു വരുന്ന പ്രവാസികൾക്കായി രാജ്യത്തിൻ്റെ ഏത് ഭാഗത്ത് വേണമെങ്കിലും നടപ്പാക്കാവുന്ന പല പദ്ധതികളേയും സാധ്യതകളേയും പറ്റിയും അദ്ദേഹം അറിവ് പകർന്നു . ഭാരതത്തിലെ കേരളം ഒഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും ഏകജാലക സംവിധാനം വളരെ കാര്യക്ഷമമാണെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. രാജ്യത്തു നിന്ന് അനേകം മൈൽ ദൂരെ വന്ന് ജോലി ചെയ്യുന്ന പ്രവാസികൾ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ സൗഹൃദവ്യവസായ അന്തരീക്ഷം ഉപയോപ്പെടുത്തണം എന്നും പറയുകയുണ്ടായി.
ബേങ്കുകൾ ലോൺ നൽകാത്തത് എന്തുകൊണ്ടാണ് എന്ന സദസ്സിലെ ചോദ്യത്തിന്, നമ്മൾ ബാങ്കിനെ ലോൺ സംബന്ധമായി സമീപിക്കുന്ന രീതി ശരിയല്ലെന്നും അതിനുള്ള സംവിധാനങ്ങളും അദ്ദേഹം സദസ്സിനെ പരിചയപ്പെടുത്തി.
മുതിർന്ന കുട്ടികൾക്ക് വേണ്ടി സംസ്കൃതി വനിതാവേദി സംഘടിപ്പിച്ച സെമിനാറിൽ പ്രവാസി വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ പറ്റിയും ഇന്ത്യയിൽ ഇന്ന് നിലവിലുള്ള പുതിയ കോഴ്സുകളെപ്പറ്റിയും , വ്യാസ സിവിൽ സർവ്വീസ് അക്കാദമി മാനേജിങ്ങ് ഡയറക്ടർ കൂടിയായ അദ്ദേഹം ക്ലാസ്സ് എടുത്തപ്പോൾ വിദ്യാർത്ഥികൾക്ക് ഒരു വ്യത്യസ്ഥ അനുഭവമായി.
ബഹ്റൈനിലെ ബിസ്സിനസ്സുകാരുമായി നടത്തിയ ബിസിനസ്സ് മീറ്റിൽ വിൻ്റ് ഇൻടർനേഷനലിൻ്റെ മുൻ ചെയർമാൻ എന്ന നിലയിൽ ഇന്ത്യയിൽ വ്യവസായങ്ങൾ തുടങ്ങാനുള്ള അനുകൂല സാഹചര്യങ്ങളും സർക്കാർ സഹായങ്ങളും , കേന്ദ്ര സർക്കാരുകൾ നൽകുന്ന സാമ്പത്തിക സഹായങ്ങളും പരിചയപ്പെടുത്തിയപ്പോൾ മീറ്റിൽ പങ്കെടുത്ത പല ബിസ്സിനസ്സുകാരും സന്തോഷം പങ്കിട്ടു. ഹമ്മദ് ടൗൺ സംസ്കൃതി ഹാളിലും, ബികാസ് ഓഡിറ്റോറിയത്തിലുമായി സംസ്കൃതി കേരള യൂണിറ്റ് സംഘടിപ്പിച്ച് പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് രഞ്ജിത്ത് പാറക്കൽ അധ്യക്ഷസ്ഥാനം വഹിക്കുകയും ജോ. സെക്രട്ടറി സുധീഷ് സുബ്രൻ സ്വാഗതം പറയുകയും കൺവീനർ അനിൽ മടപ്പള്ളി നന്ദി പറയുകയും, ഭാരവാഹികളായ, അജിത്ത് മാത്തൂർ, പ്രഭുലാൽ, ജോതിഷ്, മധു, സന്തോഷ്, ദിലീപ്, കൃഷ്ണകുമാർ, രാജേഷ്, മഹേഷ് കിഷോർ കുമാർ, നിജി സുധീഷ്, ജിജി രജിത്ത്, ധന്യ മധു, സദസ്സ് നിയന്ത്രിക്കുകയും ചെയ്യ്തു. എലൈറ്റ് പ്ലാസ ഹോട്ടലിൽ വച്ച് നടന്ന ബിസിനസ്സ് മീറ്റിൽ സംസ്കൃതി കേന്ദ്ര കമ്മിറ്റി അംഗവും കേരള ഘടകം പ്രഭാരിയുമായ സിജു അധ്യക്ഷസ്ഥാനം വഹിക്കുകയും, സംസ്കൃതി കേന്ദ്ര കമിറ്റി അംഗം അജിസർവാൻ നന്ദി പറയുകയും ചെയ്തു.
The post സംസ്കൃതി ബഹറൈൻ അഡ്വ: എസ് ജയസൂര്യൻ്റെ പ്രഭാക്ഷണം സംഘടിപ്പിച്ചു. appeared first on Starvision News Malayalam.
സംസ്കൃതി ബഹറിനിന് പുതിയ സാരഥികൾ
മ​നാ​മ: ബഹ്റൈനിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനയായ സംസ്കൃതി ബഹറിന്റെ 2022-23 പ്രവർത്തന വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു. റിതിൻ രാജ് പ്രസിഡന്റായും ആനന്ദ് സോണി ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മിറ്റിയിൽ 12 അംഗങ്ങളാണുള്ളത്.
മറ്റ് ഭാരവാഹികൾ – പങ്കജ് മല്ലിക് ( വൈസ് പ്രസിഡണ്ട്), വെങ്കിടെഷ് സ്വാമി (ട്രഷറർ), സുധീർ തെക്കേടത്ത് (ജോയിന്റ് സെക്രട്ടറി). ദീപക് നന്ദ്യാല (മെമ്പർഷിപ്പ് സെക്രട്ടറി), സിജു കുമാർ ലിജേഷ് ലോഹിതാക്ഷൻ, സോവിച്ചൻ ചെന്നാട്ടുശ്ശേരി, നീലകണ്ഠൻ മുരുകൻ, ജയദീപ് സികന്ദ് (എക്സ്കോം മെമ്പർമാർ ), പ്രവീൺ നായർ (പ്രത്യേക ക്ഷണിതാവ്).
സംസ്കൃതി ബഹറിനിന്റെ വാർഷിക ജനറൽ ബോഡി യോഗത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ പുതിയ റീജനൽ കമ്മിറ്റികളും യൂണിറ്റ് കമ്മിറ്റികളും നിലവിൽ വന്നു.
2013ൽ ആരംഭിച്ച സംസ്കൃതി, 10 വർഷം പൂർത്തിയാക്കുന്ന ഈ വേളയിൽ, കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും, പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമം മുൻ നിർത്തിയുള്ള പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകി കൊണ്ട് മുന്നോട്ട് പോകും എന്ന് പ്രസിഡൻ്റ്  റിതിൻ രാജ് അറിയിച്ചു.
The post സംസ്കൃതി ബഹറിനിന് പുതിയ സാരഥികൾ appeared first on Starvision News Malayalam.
ബഹ്‌റൈൻ സംസ്കൃതി വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈൻ സംസ്കൃതി ശബരീശ്വരo വിഭാഗിന്റെ വാർഷിക ജനറൽ ബോഡി യോഗം ജൂൺ 3 ന് വെള്ളിയാഴ്ച സംസ്കൃതി ഓഫീസിൽ നടന്നു. യോഗത്തിൽ വിവിധ യൂണിറ്റ്കളുടെ പ്രധിനിധികൾ പങ്കെടുക്കുകയും റിപ്പോർട്ട്‌ അവതരിപ്പിക്കുകയും ചെയ്തു. ശബരീശ്വരം വിഭാഗ് പ്രസിഡന്റ് സിജു കുമാർ അധ്യക്ഷനായ ചടങ്ങിൽ ശബരീശ്വരം വിഭാഗ് സിക്രട്ടറി രജീഷ് ടി ഗോപാൽ സ്വാഗതം പറഞ്ഞു. മുഖ്യഅതിഥി ആയിരുന്ന ബഹ്‌റൈൻ സംസ്കൃതി പ്രസിഡന്റ്‌ പ്രവീൺ നായർ വരും വർഷത്തെ പ്രവർത്തനങ്ങൾക്കുള്ള മാർഗ നിർദേശങ്ങൾ നൽകി. സംസ്കൃതി ബഹ്‌റൈൻ ജനറൽ സെക്രട്ടറി റിതിൻ രാജ് സംസ്കൃതി സംയോജക് സുരേഷ് ബാബു എന്നിവർ സംസാരിച്ചു. ശബരീശ്വരം ഭാഗ് എക്സിക്യൂട്ടീവ് അംഗം ബാലചന്ദ്രൻ കൊന്നക്കാട് ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.
The post ബഹ്‌റൈൻ സംസ്കൃതി വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു appeared first on Starvision News Malayalam.
സംസ്കൃതി ബഹ്​റൈൻ പ്രസംഗമത്സരം സംഘടിപ്പിക്കുന്നു
മ​നാ​മ: ഇ​ന്ത്യ​യി​ലെ​യും ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ​യും ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ​സം​സ്കൃ​തി ബ​ഹ്​​റൈ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​ത്​ എ​ന്ന പ്ര​മേ​യ​ത്തി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ലാ​ണ്​ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന്​ സം​സ്കൃ​തി ബ​ഹ്​​റൈ​​ൻ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 10 മു​ത​ൽ 14 വ​രെ പ്രാ​യ​മു​ള്ള​ർ​ക്കും 14നും 18​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കും ര​ണ്ടു​ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ്​ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
പ്രാ​ഥ​മി​ക റൗ​ണ്ട്​ മ​ത്സ​രം ഏ​പ്രി​ൽ 8, 9,10 തീ​യ​തി​ക​ളി​ൽ അ​ത​ത്​ രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ക്കും. ഇ​തി​ൽ വി​ജ​യി​ക​ളാ​കു​ന്ന​വ​ർ ഏ​പ്രി​ൽ 22, 23, 24 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന സെ​മി​ഫൈ​ന​ലി​ൽ മ​ത്സ​രി​ക്കും. മേ​യ്​ ഒ​ന്നി​ന്​ ന​ട​ക്കു​ന്ന ഫി​നാ​ലെ​യി​ൽ വി​ജ​യി​ക​ളാ​കു​ന്ന​വ​ർ​ക്ക്​ ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ്മാ​നി​ക്കും. മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭി​ക്കും.
The post സംസ്കൃതി ബഹ്​റൈൻ പ്രസംഗമത്സരം സംഘടിപ്പിക്കുന്നു appeared first on Starvision News Malayalam.