Salmaniya | Starvision News Malayalam
സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ നേരിയ തീപിടിത്തം
മനാമ: ബഹ്റൈനിലെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ അൽ ഫത്തേ കെട്ടിടത്തിൽ നേരിയ തോതിൽ തീപിടിത്തമുണ്ടായി.
പരിശോധനകൾ പൂർത്തിയാക്കാനും സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള സംവിധാനമൊരുക്കാനുമായി കെട്ടിടം മൂന്നു ദിവസത്തേക്ക് അടച്ചിടും. ഷെഡ്യൂൾ ചെയ്ത അപ്പോയിൻ്റ്മെന്റുകളുള്ള രോഗികൾക്ക് പിന്നീടുള്ള തീയതികളിൽ സമയം നൽകും. രോഗീപരിചരണത്തിൽ തടസ്സങ്ങളൊഴിവാക്കാൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമായി സഹകരിച്ച് അടിയന്തര കേസുകൾ മറ്റു ക്ലിനിക്കുകളിലേക്കും ആരോഗ്യ കേന്ദ്രങ്ങളിലേക്കും മാറ്റുമെന്നും അധികൃതർ അറിയിച്ചു.
The post സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ നേരിയ തീപിടിത്തം appeared first on Starvision News Malayalam.
കെ.പി.എഫ് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഈ വർഷത്തെ ഒടുവിലത്തെയും, തങ്ങളുടെ മൂന്നാമത്തെയും ബ്ലഡ് ഡൊണേഷൻ ക്യാമ്പ്  ബഹ്റൈൻ സൽമാനിയ ഹോസ്പിറ്റലിൽ വച്ച് നടത്തി.
“രക്തം നൽകാം.. ജീവൻ നൽകൂ” എന്ന സന്ദേശത്തെ ആസ്പദമാക്കി നടത്തിയ ക്യാമ്പ് സൽമാനിയ ബ്ലഡ് ബാങ്ക് പ്രതിനിധി സെക്കന അൽ ജലമിയുടെ സാന്നിധ്യത്തിൽ കെ.പി.എഫ്. ജനറൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ പ്രസിഡണ്ട് സുധീർ തിരുനിലത്ത് ഉദ്ഘാടനം ചെയ്തു.
രക്ഷാധികാരി വി.സി.ഗോപാലനും, ഭാരവാഹികളായ ജമാൽ കുറ്റിക്കാട്ടിൽ, ഷാജി പുതുക്കുടി, അഷ്റഫ് എന്നിവർക്കുമൊപ്പം ക്യാമ്പ് നിയന്ത്രിച്ച് കൊണ്ട് ഹരീഷ്.പി.കെ, വേണു വടകര, ശശി അക്കരാൽ, സുജിത് സോമൻ, പ്രജിത്.സി, രജീഷ്.സി.കെ, അനിൽകുമാർ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. മിസ് സെക്കന അൽ ജലാമി നൂറോളം പേർ രക്തദാനം നടത്തിയ ക്യാമ്പിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു, ട്രഷറർ റിഷാദ് വലിയ കത്ത് നന്ദി പറഞ്ഞു.
The post കെ.പി.എഫ് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി appeared first on Starvision News Malayalam.
ബഹ്റൈനിൽ 42 വർഷം പൂർത്തിയാക്കിയ ഡോ പി വി ചെറിയാനെ ക്യാൻസർ കെയർ ഗ്രൂപ്പ് ആദരിച്ചു
മനാമ: ബഹ്റൈനിൽ 42 വർഷം പൂർത്തിയാക്കിയ ഡോ പി വി ചെറിയാനെ ക്യാൻസർ കെയർ ഗ്രൂപ്പ് ബഹ്റൈൻ ആദരിച്ചു. 1979 ഒക്ടോബർ 16 -ന് അദ്ദേഹം ബഹ്റൈനിൽ സൽമനിയ മെഡിക്കൽ കോംപ്ലക്സിൽ ആക്സിഡന്റ് & എമർജൻസി വിഭാഗത്തിൽ ഡോക്ടറായി ചേർന്നു.
മെഡിക്കൽ അല്ലെങ്കിൽ ജീവകാരുണ്യ കാരണങ്ങളായാലും, പ്രത്യേകിച്ച് പാവപ്പെട്ട തൊഴിലാളികൾക്ക് ആവശ്യമായ ഏതെങ്കിലും വൈദ്യസഹായവുമായി ബന്ധപ്പെട്ട് അദ്ദേഹം നൂറുകണക്കിന് ആൾക്കാരെയാണ് സഹായിച്ചിട്ടുള്ളത്. ഇന്ത്യക്കാരും ബഹ്റൈൻ അധികാരികളും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണികൂടിയായിരുന്നു ഡോ. ചെറിയാൻ.
ഇന്ത്യൻ സ്കൂളിന്റെയും, സിസിഐഎയുടെയും, ഐസിആർഎഫിന്റെയും മുൻ ചെയർമാൻ എന്ന നിലയിൽ അദ്ദേഹം ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിന് വളരെയധികം സംഭാവന നൽകിയിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം ക്യാൻസർ കെയർ ഗ്രൂപ്പ് ബഹ്റൈൻ ചെയർമാനായി സേവനമനുഷ്ഠിക്കുന്നു, കാൻസർ ബാധിതർക്ക് മെഡിക്കൽ, സാമ്പത്തിക, കൗൺസിലിംഗ് സഹായം നൽകാൻ അദ്ദേഹം സ്ഥാപിച്ച ഒരു സന്നദ്ധ സംഘടന, ഇതിനായി, പ്രത്യേകിച്ച് ബഹ്റൈൻ ഉദ്യോഗസ്ഥരിൽ നിന്ന് അദ്ദേഹം സമ്പന്നമായ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
The post ബഹ്റൈനിൽ 42 വർഷം പൂർത്തിയാക്കിയ ഡോ പി വി ചെറിയാനെ ക്യാൻസർ കെയർ ഗ്രൂപ്പ് ആദരിച്ചു appeared first on Starvision News Malayalam.