Salmaniya Medical Complex | Starvision News Malayalam

സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ; ഡിജിറ്റൽ ആരോഗ്യ സംവിധാനങ്ങൾ വിലയിരുത്തി
മനാമ: സർക്കാർ ആശുപത്രികളിലെ വിവിധ മെഡിക്കൽ വിഭാഗങ്ങളുടെയും സൗകര്യങ്ങളുടെയും പ്രവർത്തനങ്ങളും നടപ്പാക്കിവരുന്ന വികസന, ഡിജിറ്റൽ പരിവർത്തന പദ്ധതികളും വിലയിരുത്തുന്നതിനായി സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സ് സന്ദർശിച്ചു. ഗവൺമെന്റ് ഹോസ്പിറ്റൽസ് സി.ഇ.ഒ ഡോ. മറിയം അത്ബി അൽ ജലഹ്മ അദ്ദേഹത്തെ സ്വീകരിച്ചു.

ആരോഗ്യ സേവനങ്ങളുടെ ഏകീകരണം ശക്തിപ്പെടുത്തുന്നതിനും പ്രവർത്തനക്ഷമതയും സേവന നിലവാരവും ഉയർത്തുന്നതിനുമായി ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളിലും ഡിജിറ്റൽ പരിവർത്തനത്തിലും തുടർച്ചയായ നിക്ഷേപം അനിവാര്യമാണെന്ന് ചെയർമാൻ വ്യക്തമാക്കി. രോഗികളുടെ പരിചരണത്തിൽ മികച്ച സേവനം നൽകുന്ന സർക്കാർ ആശുപത്രികളിലെ മെഡിക്കൽ, നഴ്സിംഗ്, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരുടെ പ്രവർത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിലെ പ്രവർത്തനങ്ങൾ, സേവന വിതരണത്തിലെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുമായി സ്വീകരിച്ചുവരുന്ന നടപടികൾ എന്നിവയെക്കുറിച്ചും ചെയർമാൻ വിശദീകരണം തേടി.

സർക്കാർ ആശുപത്രികളിലെ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പുതിയ ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡ്സ് മാനേജ്മെന്റ് സംവിധാനമായ MAK-RMS-ഉം അദ്ദേഹം വിലയിരുത്തി. സർക്കാർ ആശുപത്രികളിലെ വിവിധ സൗകര്യങ്ങളെ സുരക്ഷിതവും ഏകീകൃതവുമായ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ബന്ധിപ്പിക്കുന്നതാണ് ഈ സംവിധാനം.

രോഗികളുടെ മെഡിക്കൽ വിവരങ്ങൾ ആരോഗ്യപ്രവർത്തകർക്ക് വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കാനും ചികിത്സയുടെ തുടർച്ച ഉറപ്പാക്കാനും നടപടിക്രമങ്ങൾ വേഗത്തിലാക്കാനും ക്ലിനിക്കൽ തീരുമാനങ്ങൾ കൂടുതൽ ഫലപ്രദമാക്കാനും MAK-RMS സഹായിക്കും. വിവര സുരക്ഷയും ഡാറ്റ സംരക്ഷണവുമായി ബന്ധപ്പെട്ട അംഗീകൃത മാനദണ്ഡങ്ങൾ പാലിച്ചാണ് സംവിധാനം പ്രവർത്തിക്കുന്നത്.

ഗവൺമെന്റ് ഹോസ്പിറ്റലുകളിൽ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും രോഗികളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനുമായി വിവിധ വികസന, ഡിജിറ്റൽ പരിവർത്തന പദ്ധതികൾ നടപ്പാക്കിവരികയാണെന്ന് ഡോ. മറിയം അൽ ജലഹ്മ പറഞ്ഞു.

ഇലക്ട്രോണിക് ആരോഗ്യ സംവിധാനങ്ങളുടെ വികസനം, ഓട്ടോമേഷൻ, ഡിജിറ്റൽ പരിവർത്തനം എന്നിവ കൂടുതൽ ഏകീകൃതവും കാര്യക്ഷമവും സുസ്ഥിരവുമായ സർക്കാർ ആരോഗ്യ സംവിധാനത്തിന്റെ നിർമാണത്തിൽ നിർണായകമാണെന്നും അവർ വ്യക്തമാക്കി. ആരോഗ്യ മേഖലയിലെ അതിവേഗ മാറ്റങ്ങൾക്കനുസരിച്ച് സേവനങ്ങൾ നവീകരിക്കുന്നതിനൊപ്പം രോഗികളുടെ അനുഭവവും ചികിത്സയുടെ ഗുണനിലവാരവും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.

അൽ ഫതേഹ് ബിൽഡിംഗിലെ ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകൾ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളും അപകട-അടിയന്തര വിഭാഗവും സന്ദർശനത്തിന്റെ ഭാഗമായി ചെയർമാൻ പരിശോധിച്ചു. രോഗികളുടെ പ്രാഥമിക പരിശോധനാ (ട്രയാജ്) സംവിധാനം, പ്രവർത്തന നടപടിക്രമങ്ങൾ, രോഗികൾക്ക് നൽകുന്ന സേവനങ്ങൾ എന്നിവയെക്കുറിച്ചും അടിയന്തര പ്രതികരണ സമയം കുറയ്ക്കുന്നതിനും ചികിത്സയുടെ ഗുണനിലവാരവും സുരക്ഷയും ഉയർത്തുന്നതിനുമായി സ്വീകരിച്ച നടപടികളെക്കുറിച്ചും അദ്ദേഹത്തിന് വിശദീകരണം നൽകി.

The post സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ; ഡിജിറ്റൽ ആരോഗ്യ സംവിധാനങ്ങൾ വിലയിരുത്തി appeared first on Starvision News Malayalam.