Salmaniya Medical College | Starvision News Malayalam
സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ നേരിയ തീപിടിത്തം
മനാമ: ബഹ്റൈനിലെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ അൽ ഫത്തേ കെട്ടിടത്തിൽ നേരിയ തോതിൽ തീപിടിത്തമുണ്ടായി.ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തിയതായും അവരുമായി സഹകരിച്ച് തീ നിയന്ത്രണവിധേയമാക്കിയതായും സർക്കാര്‍ ആശുപത്രി വകുപ്പ് വ്യക്തമാക്കി. ആർക്കും പരിക്കില്ല. ഉടൻ നിയന്ത്രണ നടപടി സ്വീകരിച്ചതിനാൽ തീ വ്യാപിക്കുന്നത് തടയാനായി. പരിശോധനകൾ പൂർത്തിയാക്കാനും സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള സംവിധാനമൊരുക്കാനുമായി കെട്ടിടം മൂന്നു ദിവസത്തേക്ക് അടച്ചിടും. ഷെഡ്യൂൾ ചെയ്ത അപ്പോയിൻ്റ്മെന്റുകളുള്ള രോഗികൾക്ക് പിന്നീടുള്ള തീയതികളിൽ സമയം നൽകും. രോഗീപരിചരണത്തിൽ തടസ്സങ്ങളൊഴിവാക്കാൻ [...]
The post സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ നേരിയ തീപിടിത്തം appeared first on Starvision News Malayalam.
മനാമ: ബഹ്റൈനിലെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ അൽ ഫത്തേ കെട്ടിടത്തിൽ നേരിയ തോതിൽ തീപിടിത്തമുണ്ടായി.
പരിശോധനകൾ പൂർത്തിയാക്കാനും സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള സംവിധാനമൊരുക്കാനുമായി കെട്ടിടം മൂന്നു ദിവസത്തേക്ക് അടച്ചിടും. ഷെഡ്യൂൾ ചെയ്ത അപ്പോയിൻ്റ്മെന്റുകളുള്ള രോഗികൾക്ക് പിന്നീടുള്ള തീയതികളിൽ സമയം നൽകും. രോഗീപരിചരണത്തിൽ തടസ്സങ്ങളൊഴിവാക്കാൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമായി സഹകരിച്ച് അടിയന്തര കേസുകൾ മറ്റു ക്ലിനിക്കുകളിലേക്കും ആരോഗ്യ കേന്ദ്രങ്ങളിലേക്കും മാറ്റുമെന്നും അധികൃതർ അറിയിച്ചു.