Salmaniya Kanu Garden | Starvision News Malayalam

ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാന് സ്വീകരണം നൽകി
മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിൽ നിന്നും 91 മത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ബഹ്‌റൈനിൽ നിന്നുമുള്ള ധർമ്മപതാകയുമായി തീർത്ഥാടന ഘോഷയാത്രയിൽ പങ്കെടുക്കുകയും സംഘടനാ പ്രതിനിധികളുടെ പൊതുസമ്മേളനത്തിൽ ആശംസകൾ അറിയിച്ച് സംസാരിക്കുകയും ചെയ്തു ചടങ്ങുകൾ എല്ലാം പൂർത്തിയാക്കി മടങ്ങിയെത്തിയ ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ചെയർമാൻ സനീഷ് കൂറു മുള്ളിലിന് എയർപോർട്ടിൽ ഡയറക്ടർ ബോർഡ് അംഗങ്ങളും കുടുംബാംഗങ്ങളും ചേർന്ന് സ്വീകരണം നൽകി.

ഈ വർഷത്തെ തീർത്ഥാടനം വൻ വിജയകരമായിരുന്നു എന്നും ശിവഗിരി മഠവുമായി ചേർന്ന് കൂടുതൽ ജനപകാരപ്രദമായ പരിപാടികൾ വരും ദിവസങ്ങളിൽ നടപ്പാക്കുമെന്നും സൊസൈറ്റി ചെയർമാൻ അറിയിച്ചു.

The post ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാന് സ്വീകരണം നൽകി appeared first on Starvision News Malayalam.

ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ശിവഗിരി തീർത്ഥാടനത്തിന് വർണ്ണാഭമായ തുടക്കം
മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ 91 മത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഡിസംബർ 29 മുതൽ മൂന്ന് ദിവസമായി നടക്കുന്ന ചടങ്ങുകൾക്ക് വണ്ണാഭമായ തുടക്കമായി. സൊസൈറ്റി അങ്കണത്തിൽ നടന്ന ചടങ്ങിൽ മഞ്ഞ വസ്ത്രങ്ങൾ അണിഞ്ഞും പീത പതാകയുമായും ധാരാളം കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുക്കുകയുണ്ടായി.

തുടർന്ന് നടന്ന തീർത്ഥാടന സമ്മേളനത്തിൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ അധ്യക്ഷത വഹിക്കുകയും മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് S നടരാജൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയുണ്ടായി, ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ മുഖ്യാതിഥിയായിരുന്നു. കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡൻറ് നിസ്സാർ കൊല്ലം, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിജു ജോർജ്, മിഥുൻ മോഹൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

തുടർന്ന് നടന്ന ചടങ്ങിൽ ഈ വർഷത്തെ ശിവഗിരി തീർഥാടന ഘോഷയാത്രയ്ക്കുള്ള ധർമ്മ പതാക പ്രിൻസ് S നടരാജൻ സൊസൈറ്റി ചെയർമാൻ സനീഷ് കുറു മുള്ളിലിന് കൈമാറുകയുണ്ടായി. സൊസൈറ്റി അസിസ്റ്റൻറ് ട്രഷറർ ശിവജി ശിവദാസൻ സ്വാഗതവും സതീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി. പുതുവത്സരത്തോടനുബന്ധിച്ച് സഹൃദയ ബഹറിൻ നാടൻപാട്ട് സംഘം അവതരിപ്പിക്കുന്ന നാടൻപാട്ടും മറ്റു കലാപരിപാടികളും പ്രത്യേക പ്രാർത്ഥനയും ഉണ്ടായിരിക്കുമെന്ന് സൊസൈറ്റി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

The post ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ശിവഗിരി തീർത്ഥാടനത്തിന് വർണ്ണാഭമായ തുടക്കം appeared first on Starvision News Malayalam.

ഗുരുദേവ സോഷ്യൽ സൊസൈറ്റി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി
മനാമ: സൽമാനിയ കാനു ഗാർഡനിൽ ഉള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു. ആക്ടിംഗ് ചെയർമാൻ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി ബിനു രാജ് മറ്റ് D.B അംഗങ്ങളും പങ്കെടുത്തു. മുതിർന്ന അംഗങ്ങളായ ശ്രീ അജിത്ത് പ്രസാദ്, ശ്രീ എ. കെ ബാബു, ശ്രീ ജോസ് കുമാർ,, മുൻ ജനറൽ സെക്രട്ടറി ശ്രീ രാജേഷ് കണിയാംപറമ്പിൽ എന്നിവർ ഉമ്മൻചാണ്ടിയെ അനുസ്മരിച്ചു സംസാരിക്കുകയുണ്ടായി ജനങ്ങൾക്ക് എന്നും പ്രിയങ്കരനായ നേതാവ് ജനഹൃദയങ്ങളിൽ മരിക്കാതെ ജീവിക്കുമെന്നും അദ്ദേഹത്തിൻറെ മരണത്തിലുള്ള അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും ഭാരവാഹികൾ അനുശോചന കുറിപ്പിൽ അറിയിച്ചു.

The post ഗുരുദേവ സോഷ്യൽ സൊസൈറ്റി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി appeared first on Starvision News Malayalam.

ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ രാമായണമാസ ആചരണവും കർക്കടകവാവിന് പിത്യ തർപ്പണ ബലിയും ഒരുക്കുന്നു
മനാമ: സൽമാനിയ കാനു ഗാർഡനിൽ ഉള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഈ വർഷം ജൂലൈ 17മുതൽ ആഗസ്റ്റ് 16 വരെ രാമായണമാസാചരണം സംഘടിപ്പിക്കുന്നു ഈ ദിവസങ്ങളിൽ സൊസൈറ്റിയിൽ വച്ച് വൈകിട്ട് 7.30 മുതൽ 8.30 വരെ രാമായണ പാരായണവും പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സൊസൈറ്റിയിൽ ഈ വർഷവും ബലിയിടാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് അവസരവും ഉണ്ടാകും കർക്കിടകവാവ് ദിവസമായ ജൂലൈ 17 തിങ്കളാഴ്ച (1198 കർക്കടകം 1) രാവിലെ 5. 30 മുതൽ സൊസൈറ്റിയുടെ അങ്കണത്തിൽ വച്ച് നടക്കുന്ന ചടങ്ങുകളുടെ കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി പേരുകൾ ബുക്ക് ചെയ്യുവാനും. രഞ്ജിത്ത് (34347514) പ്രശാന്ത് ശാന്തി (32372663) ബിനുമോൻ(36415481) എന്നിവരുമായി ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

The post ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ രാമായണമാസ ആചരണവും  കർക്കടകവാവിന് പിത്യ തർപ്പണ ബലിയും ഒരുക്കുന്നു appeared first on Starvision News Malayalam.

ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഗുരുദീപം എന്ന പേരിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
മനാമ: സൽമാനിയ കാനു ഗാർഡനിലുള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ വൈക്കം സത്യാഗ്രഹത്തിൻ്റെയും, ശതാബ്ദി ആഘോഷത്തിൻ്റെയും,ആലുവ സർവ്വമത സമ്മേളനത്തിത്തിൻ്റെ ശതാബ്ദി ആഘോഷവും സംഘടിപ്പിച്ചു. സൊസൈറ്റിയുടെ അങ്കണത്തിൽ വച്ച് കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ BKG HOLDING ചെയർമാൻ ശ്രീ.K.G ബാബുരാജ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ശിവഗിരിമഠം താന്ത്രിക ആചാര്യൻ സ്വാമി ശ്രീമദ് ശിവനാരായണ തീർത്ഥ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തുകയും ശതാബ്ദി സമ്മേളനത്തിൻ്റെ പ്രസക്തിയെക്കുറിച്ചും അത് നടന്ന കാലഘട്ടത്തിലെ സംഭവങ്ങളെക്കുറിച്ചും സ്വാമി വിശദമായി സംസാരിക്കുകയുണ്ടായി.

SNCS ചെയർമാൻ ശ്രീ. സുനീഷ് സുശീലൻ ആശംസ അറിയിച്ചു സംസാരിച്ചു. സൊസൈറ്റി ആക്ടിങ് ചെയർമാൻ ശ്രീ. സതീഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സൊസൈറ്റി ജനറൽ സെക്രട്ടറി ശ്രീ. ബിനുരാജ് സ്വാഗതവും അസിസ്റ്റൻറ് സെക്രട്ടറി ശ്രീ. ദേവദത്തൻ നന്ദിയും അറിയിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ ജനോപകാരപ്രദമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

The post ഗുരുദേവ സോഷ്യൽ  സൊസൈറ്റിയിൽ ഗുരുദീപം എന്ന പേരിൽ  അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു appeared first on Starvision News Malayalam.